Sl No. |
Circulars No. |
Date |
Abstract |
401 | ബി1/111/2019/പാ.കാ.വാ | 15/02/2020 | പബ്ലിക് അകൌണ്ട്സ് കമ്മിറ്റി / പൊതുമേഖലാ സ്ഥാപനങ്ങലെ സംബന്ധിച്ച സമിതി റിപ്പോര്‍ട്ടുകള്‍ ഭരണഭാഷയി ല്‍ തയ്യാറാക്കിയിരുന്നത് - പുതുക്കിയ നിര്‍ദ്ദേങ്ങള്‍ |
402 | ഡിഎ1/372/2019/തസ്വഭവ | 15/02/2020 | തദ്ദേശ സ്ഥാപനങ്ങളുടെ 2020-21ലെ വാര്‍ഷിക പദ്ധതി –ദുരന്ത നിവാരണ പദ്ധതി സംബന്ധിച്ച പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടി ക്രമം
|
403 | ഡിഎ1/407/2019 | 14/02/2020 | ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ മറ്റു ഗ്രാമപഞ്ചായത്തിലെ അവരുടെ കൃഷി ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ ധന സഹായമടക്കം നല്‍കുന്നതിനു സ്പഷ്ടീകരണം |
404 | 10/2020/ധന | 13/02/2020 | ധനകാര്യ വകുപ്പ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്‍കാവുന്ന രേഖകള്‍ സ്പഷ്ടീകരണം
|
405 | 46/ഡിസി1/2020/തസ്വഭവ | 05/02/2020 | ആരോഗ്യ ജാഗ്രതാ-പകർച്ച വ്യാധി പ്രതിരോധ യജഞം 2020 -ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം -മാർഗ നിർദ്ദേശങ്ങൾ |
406 | ഡിസി1/71/2020 | 01/02/2020 | സംസ്ഥാനത്തു കൊറോണ വൈറസ് ബാധയെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച് |
407 | LSGD-IB1/13/2020 | 30/01/2020 | LSGD –Kerala Real Estate Regulatory Authority (K-RERA)- Ongoing Real Estate Projects –Details reg…
All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email |
408 | ആര്‍.എ 1/444/2019-തസ്വഭവ | 29/01/2020 | തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്ന രജിസ്റ്റര്‍ കൃത്യമായ രേഖപ്പെടുത്തലുകള്‍ നടത്തി സൂക്ഷിക്കുന്നത് സംബന്ധിച്ച് |
409 | പിഎസ്1/9/2020/തസ്വഭവ | 24/01/2020 | ത സ്വ ഭ വ-14ാം കേരള നിയമസഭ 18 ാം സമ്മേളനം നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി യഥാ സമയം നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ |
410 | ഡിഎ1/408/2019/തസ്വഭവ | 23/01/2020 | പദ്ധതി രൂപീകരണത്തിനു ഗ്രാമ സഭ ചേരുമ്പോള്‍ ഭിന്ന ശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭകളും ചേരണമെന്നത് സംബന്ധിച്ച സര്‍ക്കുലര്‍ |
411 | 07/2020/ധന | 23/01/2020 | സര്‍ക്കാര്‍ ജീവനക്കാര്‍ /സര്‍വീസ് പെന്‍ഷണര്‍മാര്‍ /കുടുംബ പെന്‍ഷണര്‍മാര്‍ എന്നിവര്‍ അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയത് തിരികെ അടക്കുന്നതിനുള്ള തുടര്‍ നടപടി നിര്‍ദേശങ്ങള്‍ |
412 | ഡിഎ1/363/2019/തസ്വഭവ | 20/01/2020 | പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെയും മൽസ്യതൊഴിലാളി വിഭാഗത്തിലെ കുടുംബങ്ങളിലെയും വിദ്യാർത്ഥികൾക്ക് ലാപ് ടോപ്-നിർദേശങ്ങൾ |
413 | 04/2020/ധന | 16/01/2020 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍ വിവാഹം ചെയ്തവരെയും മരണപ്പെട്ടവരേയും ഒഴിവാക്കുന്നത് സംബന്ധിച്ചും പുറപ്പെടുവിച്ച നിര്‍ ദേശങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ് |
414 | എസി1/125/2019/തസ്വഭവ | 14/01/2020 | തദ്ദേശ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ഡപ്പോസിറ്റുകള്‍,അക്കൌണ്ടില്‍ നിന്നും മാറാത്ത ചെക്കുകള്‍ എന്നിങ്ങനെയുള്ള തുകകള്‍ പഞ്ചായത്ത് അക്കൌണ്ടിലേക്ക് തിരികെ മുതല്‍കൂട്ടുന്നതിനായി പൊതുവായ മാര്‍ഗനിര്‍ ദേശങ്ങള്‍ |
415 | LSGD-DB1/253/2019 | 27/12/2019 | തസ്വഭവ -06.06.2019 ലെ ഡിബി1/167/2019/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ വ്യക്തത സംബന്ധിച്ച് |
416 | ഡിസി2/275/2019 | 20/12/2019 | PMAY(U)-ലൈഫ്- വികസന അതോറിറ്റിയുടെ കീഴിലുള്ള പഞ്ചായത്തുകളിലെ അംഗീകാരം ലഭിച്ച ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം -പദ്ധതിനിർവഹണനിർദ്ദേശങ്ങൾ-സർക്കുലർ
|
417 | ഡിഡി2/445/2017/തസ്വഭവ | 16/12/2019 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി-നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ടനിബന്ധനകള്‍ |
418 | 97/2019/ധന | 11/12/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍ |
419 | ഐബി2/346/2019-തസ്വഭവ | 01/12/2019 | തദ്ദേശ സ്വയംഭരണ വകുപ്പ് –എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് –സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാക്കുന്നത് സംബന്ധിച്ച് |
420 | 505/ഡി.സി.1/19/തസ്വഭവ | 30/11/2019 | മെഡിക്കല്‍ കോളേജ് ഉള്ള ജില്ലകളില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ജില്ലയിലെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്കരിക്കുന്നതിന് അതതു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ സംയുക്ത പ്രോജക്ടുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala