Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 421 to 440 of about 1906


Sl No. Circulars No. Date Abstract
421PAN/15141/2019-DBT(DP)26/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് –ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത് –അധിക നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
422PAN/1541/2019/DBT1(DP)25/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്- ഗുണഭോക്താക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
423ഡിഎ1/361/2019/തസ്വഭവ23/11/2019വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹന ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
424201/ആര്‍.ഡി1/2019/തസ്വഭവ20/11/20192019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
42590/2019/ധന 18/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ/ അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്.
426നമ്പര്‍ 8/ആര്‍ ഡി1/2018/തസ്വഭവ 12/11/2019കേരള ബില്‍ഡിംഗ്‌ ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ്‌ -ബില്‍ഡിംഗ്‌ സെസ്സ് ഈടാക്കല്‍ നിര്‍ദേശങ്ങള്‍
427PNA/25702/2018/B1(DP)10/11/2019പ്രകൃതി ദുരന്തങ്ങളിൽ കണ്ടെത്താനാകാത്ത വ്യക്തികളുടെ മരണം രജിസ്റ്റർ ചെയുന്നത് സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ ജനന മരണ രജിസ്ട്രാർമാരുടെ അറിവിലേക്കായി നൽകുന്നത് - സംബന്ധിച്ച്
428ഡിഎ1/311/2019/തസ്വഭവ 23/10/2019ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലേക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
429B1/30277/201719/10/2019മരണ രജിസ്ട്രേഷന്‍ -മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍
430ഡിഡി2/334/2019/തസ്വഭവ10/10/2019തൊഴിലുറപ്പ് പദ്ധതി- 2020-21 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്.
431PAN/2021/2019-DBT1(DP)28/09/2019സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
432304/ഡി ഡി 2/2019/ തസ്വഭവ27/09/2019ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള കുറഞ്ഞ അടങ്കല്‍ തുക സ്പഷ്ടീകരണം
433LSGD-DB1/304/LSGD26/09/2019ലൈഫ് - ഭൂമി വാങ്ങുന്നതിന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്
434എസി2/349/2015/തസ്വഭവ 26/09/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധനാപഹരണം ,തിരിമറി,നഷ്ടമുണ്ടാക്കൽ മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ ,കോടതി കേസുകൾ മറ്റു അന്വേഷണ വിവരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി പൊതുവായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതു സംബന്ധിച്ച്
435LSGD-DB1/320/2019-LSGD26/09/2019ലൈഫ് മിഷന്‍ -ഭവന നിര്‍മാണം -9)o എസ് എല്‍ ഇസി യോഗ തീരുമാന പ്രകാരം നിര്‍ദ്ദേശങ്ങള്‍
436ഡിഎ1/286/2019/തസ്വഭവ25/09/2019സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോജക്ടുകള്‍ --സി സി തീരുമാനം
437ഡിഎ1/287/2019/തസ്വഭവ25/09/2019തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ -കോ ഓര്‍ഡിനേഷന്‍ സമിതിക്ക് നല്‍കുന്ന വിഷയങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച്
438307/ഡിബി2/18/തസ്വഭവ23/09/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കോണ്‍ഫറന്‍സ് ഹാളുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് സംഘടനാ പരിപാടികള്‍ നടത്തുന്നതിനു ഇളവു അനുവദിക്കുന്നത് –നിര്‍ദേശങ്ങള്‍
439LSGD-DB1/312/201919/09/2019ലൈഫ് മിഷന്‍ അവലോകനയോഗ തീരുമാനം
440ഡിഎ1/259/2019/തസ്വഭവ 07/09/2019പോസ്റ്റ്‌ മെട്രിക് ഹോസ്റ്റല്‍ ,MRS ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ സര്‍ഗ വാസന പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala