Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 581 to 600 of about 1838


Sl No. Circulars No. Date Abstract
581671/2017/തസ്വഭവ 18/09/2017ഭിന്ന ശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് സംബന്ധിച്ച്
582672/2017/തസ്വഭവ 18/09/2017റോഡ്‌ കോണ്‍ക്രീറ്റ് - ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്
583394/2017/തസ്വഭവ18/09/2017തൊഴിലുറപ്പ് പദ്ധതി – ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഗ്രാമ സഭകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
5841725325/ആർഎ2/തസ്വഭവ 31/08/2017അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
585ഐബി/141/2017-തസ്വഭവ23/08/2017ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ - സചിത്ര , സ്ഥാപന സോഫ്റ്റ്‌ വെയറുകളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്.
586343/2017/തസ്വഭവ22/08/2017കിണർ റീ ചാർജിങ് പരിപാടി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ രൂപീകരിച്ച് തുക വകയിരുത്താൻ അനുവാദം
587PS2/345/17/LSGD07/08/2017Independence Day will be celebrated as Sankalp Parva and Commemoration of 75th anniversary of the Quit India Movement -regarding
58862/2017/ധന07/08/2017സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള നിബന്ധനകള്‍ അംഗീകരിച്ച് ധനകാര്യ വകുപ്പില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി യാതൊന്നും പുറപ്പെടുവിക്കരുതെന്നത്‌ സംബന്ധിച്ച്
589140/ഡിഡി2/2017/തസ്വഭവ31/07/2017മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കുടുംബശ്രീയുടെ പങ്ക് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്
590ഡി.എ.1/549/2017/തസ്വഭവ 31/07/2017വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി കമ്മിറ്റിയുടെ യോഗതീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ച്
591382/ഡിസി1/2017/തസ്വഭവ31/07/2017മാലിന്യത്തില്‍ നിന്ന് സ്വാത്രന്ത്ര്യം-പ്രഖ്യാപനം-ആഗസ്റ്റ്‌ 6 മുതല്‍ 13വരെയുള്ള ക്യാമ്പയിന്‍ വിജയകരമാക്കുന്നതിനുള്ള -നിര്‍ദേശങ്ങള്‍
592പിഎഫ്5/35813/1528/07/2017മറ്റു വകുപ്പുകളില്‍ നിന്ന് പഞ്ചായത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ജിപിഎഫ് അക്കൌണ്ട് അവസാനിപ്പിച്ച് കെ പി ഇ പി എഫ് അംഗത്വം നേടുന്നത് സംബന്ധിച്ച്
593ഡി.എ.1/529(1)/2017/തസ്വഭവ 26/07/2017പദ്ധതി നിര്‍വ്വഹണവും അവലോകനവും - സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച്.
594ഡി.എ.1/529/2017/തസ്വഭവ 26/07/20172017-18 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി തേടുന്നത് - സ്പസ്ടീകരണം സംബന്ധിച്ച്.
595ഡിഎ2/277/2017/തസ്വഭവ22/07/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതും ആയ റോഡുകളില്‍ പ്രവത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
596263/ഡിസി3/2017/തസ്വഭവ15/07/2017റോഡ്‌ നിര്‍മാണത്തിനു ആവശ്യമായ അനുമതികള്‍ നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച്
597460/ഡിഎ1/2017/തസ്വഭവ14/07/2017പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച്‌
598248/ആര്‍സി3/2016/തസ്വഭവ14/07/2017പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ശിഖരങ്ങളും കടപുഴകി ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
59984/ആര്‍ഡി1/2017/തസ്വഭവ13/07/2017അനധികൃത കെട്ടിട നിർമാണം മൂലം ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
600ഡിഎ1/5/2017/തസ്വഭവ 07/07/2017വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കുലർ
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala