201 | ആര്സി/3/422/2017/തസ്വഭവ | 09/11/2018 | ആനിമല് വെല്ഫെയര് ബോര്ഡിന്റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില് എര്പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല് ബര്ത്ത് കണ് ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്ക്കുലര് |
202 | സി2/15471/2018 | 08/11/2018 | പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് വസ്തുക്കളുടെയും ആസ്തികളുടെയും സംരക്ഷണം - സര്ക്കുലര് |
203 | 667/ഡി ബി 1/2018/തസ്വഭവ | 07/11/2018 | ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്ഗ നിര്ദേശങ്ങള് |
204 | 96/2018/ധന | 23/10/2018 | ക്ഷേമ നിധി ബോർഡുകളിലെ കുടുംബ പെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം |
205 | 466/ഡിഡി2/2018/തസ്വഭവ | 15/10/2018 | മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി -2019 -20 ലേബർ ബജറ്റിന്റെയും കർമ്മ പദ്ധതിയുടെയും രൂപീകരണം |
206 | ഡിഎ1/718/2018/തസ്വഭവ | 15/10/2018 | കറവ പശുക്കളെ വാങ്ങുന്നതിനു ബാങ്ക് ലോൺ എടുക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം |
207 | ഡിഎ1/718/2018/തസ്വഭവ | 15/10/2018 | കേൾവി ശക്തി കുറഞ്ഞവർക്ക് കോ ക്ലിയർ ഇമ്പ്ലാന്റേഷന് ശേഷമുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയത് സംബന്ധിച്ച് |
208 | 424/ഡിബി1/2018/തസ്വഭവ | 12/10/2018 | ലൈഫ് മിഷന് ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച് സര്ക്കുലര് |
209 | 325/ഡി സി 1/2018/തസ്വഭവ | 11/10/2018 | നവകേരളം കര്മ്മ പദ്ധതി –ഹരിതകേരളം മിഷന് പദ്ധതികള്- മാര്ഗ നിര്ദേശങ്ങള് |
210 | 648/ഡിസി1/17/തസ്വഭവ | 09/10/2018 | ഹയര്സെക്കന്ഡറി സ്കൂളുകളിലും വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളുകളിലും വിദ്യാര്ഥികള്ക്കാവശ്യമായ ഏര്പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള് - പരിശോധന -സര്ക്കുലര് |
211 | ഇആര്എ3/211/2018/തസ്വഭവ | 06/10/2018 | ജീവനക്കാര് അപേക്ഷകള് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു നേരിട്ട് സമര്പ്പിക്കുവാന് പാടുള്ളതല്ലെന്ന് നിര്ദേശം നല്കുന്നത് സംബന്ധിച്ച പരിപത്രം |
212 | ആർസി2 /41/ 2018 /തസ്വഭവ | 06/10/2018 | ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ |
213 | ഡിഎ1/839(3)/2017/തസ്വഭവ | 17/09/2018 | വാര്ഷിക പദ്ധതി –ടെണ്ടര് നടപടികള് -സംബന്ധിച്ച് |
214 | ഡിഎ1/653/2018/തസ്വഭവ | 17/09/2018 | 2019-20 വര്ഷത്തെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് |
215 | ഡിഎ1/652/2018/തസ്വഭവ | 17/09/2018 | പ്രളയക്കെടുതി നേരിടുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള് സ്വീകരിക്കേണ്ട നടപടികള് സംബന്ധിച്ച് |
216 | ഡിഎ1/627/2018/തസ്വഭവ | 07/09/2018 | ഔഷധിയിലൂടെ മരുന്ന് ലഭ്യമല്ലാതെ വന്നാല് മറ്റ് ഏജന്സിയില് നിന്ന് ടെണ്ടറിലൂടെ മരുന്ന് വാങ്ങുന്നത് സംബന്ധിച്ച് |
217 | ഡിഎ1/602/2018/തസ്വഭവ | 06/09/2018 | ലൈബ്രറി കൌണ്സില് അംഗീകാരമുള്ള ഗ്രന്ഥ ശാലകളുടെ പുനര് നിര്മാണം ,റിപ്പയറിംഗ് എന്നിവക്ക് ധന സഹായം നല്കുന്നത് -നിര്ദേശം |
218 | ഡിഎ1/627/2018/തസ്വഭവ | 01/09/2018 | കോ ക്ലിയര് ഇംപ്ലാന്റ് നു ശേഷമുള്ള കേള്വി സഹായികളും മറ്റും നല്കുന്നത് സംബന്ധിച്ച് |
219 | ഡിഎ1/553/2018/തസ്വഭവ | 31/08/2018 | പ്രോജക്റ്റ് ക്ലിയറന്സ് സംബന്ധിച്ച് -ചില തദ്ദേശ ഭരണ സ്ഥാപനങ്ങള് ജില്ലാ ആസൂത്രണ സമിതിക്ക് നല്കുന്ന അംഗീകാര നടപടിക്രമത്തില് ഓരോ പ്രോജക്ടിനും ‘ Clearance’ നല്കിയിട്ടില്ല –ഇത്തരം അപാകതകള് ജില്ലാ പ്ലാനിംഗ് ഓഫീസ്
അടിയന്തിരമായി പൂര്ത്തിയാക്കേണ്ടതാണ് |
220 | ഡിഎ1/629/2018/തസ്വഭവ | 31/08/2018 | കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകളും മറ്റു വിഷയങ്ങളും സമര്പ്പിക്കുന്നത് സംബന്ധിച്ച നിര്ദ്ദേശങ്ങള് |