Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 341 to 360 of about 1838


Sl No. Circulars No. Date Abstract
341LSGD-IB1/13/202030/01/2020LSGD –Kerala Real Estate Regulatory Authority (K-RERA)- Ongoing Real Estate Projects –Details reg… All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email
342ആര്‍.എ 1/444/2019-തസ്വഭവ 29/01/2020തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്ന രജിസ്റ്റര്‍ കൃത്യമായ രേഖപ്പെടുത്തലുകള്‍ നടത്തി സൂക്ഷിക്കുന്നത് സംബന്ധിച്ച്
343പിഎസ്1/9/2020/തസ്വഭവ24/01/2020ത സ്വ ഭ വ-14ാം കേരള നിയമസഭ 18 ാം സമ്മേളനം നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി യഥാ സമയം നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
344ഡിഎ1/408/2019/തസ്വഭവ23/01/2020പദ്ധതി രൂപീകരണത്തിനു ഗ്രാമ സഭ ചേരുമ്പോള്‍ ഭിന്ന ശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭകളും ചേരണമെന്നത് സംബന്ധിച്ച സര്‍ക്കുലര്‍
34507/2020/ധന23/01/2020സര്‍ക്കാര്‍ ജീവനക്കാര്‍ /സര്‍വീസ് പെന്‍ഷണര്‍മാര്‍ /കുടുംബ പെന്‍ഷണര്‍മാര്‍ എന്നിവര്‍ അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയത് തിരികെ അടക്കുന്നതിനുള്ള തുടര്‍ നടപടി നിര്‍ദേശങ്ങള്‍
346ഡിഎ1/363/2019/തസ്വഭവ20/01/2020പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെയും മൽസ്യതൊഴിലാളി വിഭാഗത്തിലെ കുടുംബങ്ങളിലെയും വിദ്യാർത്ഥികൾക്ക് ലാപ് ടോപ്-നിർദേശങ്ങൾ
34704/2020/ധന 16/01/2020സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍ വിവാഹം ചെയ്തവരെയും മരണപ്പെട്ടവരേയും ഒഴിവാക്കുന്നത് സംബന്ധിച്ചും പുറപ്പെടുവിച്ച നിര്‍ ദേശങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ്
348എസി1/125/2019/തസ്വഭവ 14/01/2020തദ്ദേശ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ഡപ്പോസിറ്റുകള്‍,അക്കൌണ്ടില്‍ നിന്നും മാറാത്ത ചെക്കുകള്‍ എന്നിങ്ങനെയുള്ള തുകകള്‍ പഞ്ചായത്ത് അക്കൌണ്ടിലേക്ക് തിരികെ മുതല്‍കൂട്ടുന്നതിനായി പൊതുവായ മാര്‍ഗനിര്‍ ദേശങ്ങള്‍
349LSGD-DB1/253/201927/12/2019തസ്വഭവ -06.06.2019 ലെ ഡിബി1/167/2019/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ വ്യക്തത സംബന്ധിച്ച്
350ഡിസി2/275/201920/12/2019PMAY(U)-ലൈഫ്- വികസന അതോറിറ്റിയുടെ കീഴിലുള്ള പഞ്ചായത്തുകളിലെ അംഗീകാരം ലഭിച്ച ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം -പദ്ധതിനിർവഹണനിർദ്ദേശങ്ങൾ-സർക്കുലർ
351ഡിഡി2/445/2017/തസ്വഭവ16/12/2019മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി-നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ടനിബന്ധനകള്‍
35297/2019/ധന 11/12/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍
353ഐബി2/346/2019-തസ്വഭവ01/12/2019തദ്ദേശ സ്വയംഭരണ വകുപ്പ് –എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് –സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാക്കുന്നത് സംബന്ധിച്ച്
354505/ഡി.സി.1/19/തസ്വഭവ30/11/2019മെഡിക്കല്‍ കോളേജ് ഉള്ള ജില്ലകളില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ജില്ലയിലെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ വേസ്റ്റ് സംസ്കരിക്കുന്നതിന് അതതു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ സംയുക്ത പ്രോജക്ടുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച്
355PAN/15141/2019-DBT(DP)26/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് –ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത് –അധിക നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
356PAN/1541/2019/DBT1(DP)25/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്- ഗുണഭോക്താക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
357ഡിഎ1/361/2019/തസ്വഭവ23/11/2019വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹന ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്
358201/ആര്‍.ഡി1/2019/തസ്വഭവ20/11/20192019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
35990/2019/ധന 18/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ/ അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്.
360നമ്പര്‍ 8/ആര്‍ ഡി1/2018/തസ്വഭവ 12/11/2019കേരള ബില്‍ഡിംഗ്‌ ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ്‌ -ബില്‍ഡിംഗ്‌ സെസ്സ് ഈടാക്കല്‍ നിര്‍ദേശങ്ങള്‍
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala