Sl No. |
Circulars No. |
Date |
Abstract |
361 | ആർ .എ1/50/2020 | 11/06/2020 | രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ അംഗീകരിച്ച് നൽകുന്നതിൽ സ്പഷ്ടീകരണം നൽകുന്നത്- സംബന്ധിച്ച് |
362 | ഡിസി1/222/2020/തസ്വഭവ | 10/06/2020 | കൊവിഡ് - 19 - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും ചുമതലകള്‍ സംബന്ധിച്ച് |
363 | 31/2020/ധന | 08/06/2020 | കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നത് -സംബന്ധിച്ച് |
364 | 199/ഡി.ബി.3/2019/തസ്വഭവ | 01/06/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഹനം വാങ്ങുമ്പോള്‍ നിലവിലെ നിര്‍ദ്ദേശം പാലിക്കുന്നത് - സംബന്ധിച്ച്. |
365 | ഐ.എ1/116/2020/തസ്വഭവ | 01/06/2020 | കമ്മ്യൂണിറ്റി കിച്ചന്‍ - നിര്‍ത്തലാക്കിയ കമ്മ്യൂണിറ്റി കിച്ചനുകളില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച് |
366 | 237/ഡി സി.1/20/തസ്വഭാവ | 28/05/2020 | ആരോഗ്യ ജാഗ്രത -പകര്‍ച്ച വ്യാധി പ്രതിരോധ പ്രർത്തനങ്ങള്‍ - കൊതുക് ജന്യ പകര്‍ച്ചവ്യാധകള്‍ ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച്. |
367 | ഡിഎ1/142/2020/തസ്വഭവ | 27/05/2020 | മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ |
368 | 232/ഡി സി1/20/തസ്വഭവ | 27/05/2020 | കോവിഡ് -19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക്ഡൌണിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്
|
369 | IT-B1/25/2020 | 18/05/2020 | E&ITD-COVID-19 Collection of personal information –General guidelines on data collection and processing –issued –reg.. |
370 | ആര്‍എ1/168/2020/തസ്വഭവ | 07/05/2020 | ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍ |
371 | ആര്‍സി2/100/2020/തസ്വഭവ | 03/05/2020 | വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു |
372 | ഡിസി1/191/2020/തസ്വഭവ | 01/05/2020 | മഴക്കാല പൂർവ ശുചീകരണം -പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ,വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ |
373 | ജെ3 /5524/2020 | 26/04/2020 | കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ |
374 | എസ്എസ്1/91/2020/പൊഭവ | 22/04/2020 | കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ |
375 | ആര്‍എ1/14/2020/തസ്വഭവ | 20/04/2020 | ചീഫ് ടൌൺ പ്ലാനർ (വിജിലൻസ്) നു പരിശോധനക്കായി ഫയലുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കുലർ |
376 | ഡിസി1/188/2020/തസ്വഭവ | 20/04/2020 | കോവിഡ് 19 -ശുചീകരണ പ്രവർത്തനങ്ങളും അണു വിമുക്തമാക്കൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങൾ |
377 | ഡിസി1/188/2020/തസ്വഭവ | 20/04/2020 | വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ചു സംസ്കരിക്കുന്നത് - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ |
378 | ഡിസി1/188/2020/തസ്വഭവ | 20/04/2020 | വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ചു സംസ്കരിക്കുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ |
379 | 90/എസ്എസ്1/2020/പൊഭവ | 11/04/2020 | കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം |
380 | 103/FM3/2020/LSGD | 08/04/2020 | LSGD-Utilization of 14th Finance Commission's (FFC) Grants for tackling COVID-19 pandemic in Gram Panchayats-Extension of time limit for utilizing FFC grants upto 31/3/2021-instruction-reg |
Developed and maintained by Information Kerala Mission for Local Self Government Department, Kerala