Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 381 to 400 of about 1906


Sl No. Circulars No. Date Abstract
381116/ഡിഎ1/2020/തസ്വഭവ 03/04/2020ജനകീയാസൂത്രണം 2020-21-വിവിധ ശീർഷകങ്ങളിൽ ധനകാര്യ വകുപ്പ് അനുവദിച്ച ഒന്നാം ഗഡു ഉപയോഗിക്കുന്നത് സംബന്ധിച്ച സർക്കുലർ
38217/2020/ധന31/03/2020ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതർ അല്ലാത്തതുമായ 50 വയസ്സു കഴിഞ്ഞ വിധവകൾക്കും വിധവാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്
383ഡിസി1/71/2020/തസ്വഭവ28/03/2020കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - വോളണ്ടിയര്‍മ്മാരുടെ സേവനം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
384ഡിസി1/71/2020/തസ്വഭവ27/03/2020കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തിലുള്ള കമ്യൂണിറ്റി കിച്ചണ്‍ - പ്രവര്‍ത്തന മാര്‍ഗരേഖ
385ഡിസി1/71/2020/തസ്വഭവ27/03/2020സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ
386ഡിസി1/71/2020/തസ്വഭവ26/03/2020സംസ്ഥാനത്ത് കോവിഡ്-19 പടര്‍ന്നു പിടിക്കുവാനുള്ള സാധ്യത - പ്രതിരോധ നടപടികള്‍ - പരിസര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
387ഡിസി1/71/2020/തസ്വഭവ 26/03/2020കോവിഡ് 19 പടർന്നു പിടിക്കുവാനുള്ള സാധ്യത -പ്രതിരോധ നടപടികൾ -പരിസര ശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കുലർ
388ഡിഎ1/83/2020/തസ്വഭവ20/03/202012 ഇന പരിപാടി ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ 2020-21 ലെ വാർഷിക പദ്ധതി - ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്നതിനുള്ള ചെക്ക് ലിസ്റ്റ് സംബന്ധിച്ച്
38908/202018/03/2020കൊറോണ വൈറസ് (കോവിഡ് 19) - ബാധയുടെ പശ്ചാത്തലത്തില്‍ - സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടേയും അതിഥി തോഴിലാളികളുടേയും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് - തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
390SS1/50/2020/GAD18/03/2020കോവിഡ് 19 - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ആഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
391എസ്എസ് 1/50/2020/പൊ.ഭ.വ18/03/2020കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ഓഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
392ഡി എ1/372/2019/തസ്വഭവ 12/03/2020തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനുള്ള ചെക്ക്‌ ലിസ്റ്റ്
393ഡിബി2/10/2020/തസ്വഭവ 11/03/2020PHC,CHC താലൂക്ക് ആശുപത്രി അടക്കം മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കും/കൂട്ടിചേര്‍ക്കലുകള്‍ക്കും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍
394ഡിബി4/17/2020/തസ്വഭവ 11/03/2020പൊതു വിദ്യാഭ്യാസ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍
39524/ഇപിഎ4/202010/03/2020പൊതുവിദ്യാഭ്യാസ വകുപ്പ് -സംസ്ഥാനത്തെ സ്കൂളുകളില്‍- കിണറിനു ചുറ്റും ചുമര്‍, മുകളില്‍ കമ്പിവല എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച്
396DCN4/50/2020/GAD10/03/2020കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31-03-2020 വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കി ഉത്തരവ്
397IT Cell-2/47/2020-ITD27/02/2020E&IT Department – PGDeG Programme jointly conducted by IIITM-K and IMG – Approval of Selection Criteria for the academic year 2020-21 -Reg
398ഡിഎ1/63/2020/തസ്വഭവ26/02/2020തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കച്ചവട സ്ഥാപനങ്ങളില്‍ എസ്.എസി/എസ്.റ്റി വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
399129/ഡി.സി.1/2020/തസ്വഭവ 25/02/2020ആവശ്യമായ സ്ഥലത്ത് വൃത്തിയുള്ള പൊതു ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രൊജക്റ്റ്‌ തയാറാക്കുന്നത് സംബന്ധിച്ച്
400ഡിഎ1/62/2020/തസ്വഭവ24/02/2020മേഖലാ നിബന്ധന പാലിച്ച് വാലിഡേഷന്‍ ക്രമീകരിക്കാന്‍ കഴിയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - വാലിഡേഷന്‍ ഇളവ് ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala