Sl No. |
Gazette Notifications No. |
Date |
Abstract |
1 | Vol XII NO.2442 | 24/07/2023 | ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്-തെരഞ്ഞെടുപ്പ്- തദ്ദേശ ഭരണ സ്വയം വകുപ്പ് (റൂറൽ)-ഡയറക്ടറെ അധികാരപ്പെടുത്തിയത് സംബന്ധിച്ച് |
2 | Vol XII NO.2120 | 24/06/2023 | 2016-കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-സെൻട്രൽ ഏരിയ, കാസറഗോഡിനു വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തിയ വിജ്ഞാപനം |
3 | Vol XII NO.2113 | 23/06/2023 | 2016-കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ന്യൂ ബസ്സ്റ്റാൻ്റ് ഏരിയ, കാസറഗോഡിനു വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള ഉദ്ദേശ്യത്തിൻ്റെ വിജ്ഞാപനം |
4 | Vol XII NO.1879 | 05/06/2023 | 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ്(1994 ലെ 20), 143 എ വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം സ.ഉ.(പി)നമ്പർ 251/2004 ഉത്തരവ്, എസ് ആർ ഒ നമ്പർ 847/2004 എന്നീ വിജ്ഞാപനങ്ങൾ-ഭേദഗതി സംബന്ധിച്ച ഉത്തരവ് |
5 | Vol XII NO.1880 | 05/06/2023 | 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്(1994 ലെ 13), 159-ാം വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം സ.ഉ.(പി)നമ്പർ 151/2004 ഉത്തരവ്, എസ് ആർ ഒ നമ്പർ 429/2004 എന്നീ വിജ്ഞാപനങ്ങൾ-ഭേദഗതി സംബന്ധിച്ച ഉത്തരവ് |
6 | Vol XII NO.1677 | 17/05/2023 | Accredited Social Health Activists,
Anganawadi workers and Head Masters of Government School as persons to notify the births and
deaths under section 10 of the Registration of Births and Deaths Act, 1969 |
7 | Vol XII NO.1328 | 12/04/2023 | 2023ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്റ്റ് |
8 | Vol XII NO.1329 | 12/04/2023 | 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്റ്റ് |
9 | Vol XII NO.1303 | 10/04/2023 | 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ്(1994 ലെ 20) -233 ാം വകുപ്പ്(2)ഉം(4)ഉം ഉപവകുപ്പുകൾ പ്രകാരം വസ്തു നികുതിനിരക്ക് സംബന്ധിച്ച് |
10 | Vol XII NO.1302 | 10/04/2023 | 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്(1994 ലെ 13) -203 ാം വകുപ്പ്(2)ഉം(4)ഉം ഉപവകുപ്പുകൾ പ്രകാരം വസ്തു നികുതിനിരക്ക് സംബന്ധിച്ച് |
11 | Vol XII NO.1171 | 28/03/2023 | 2023 ലെ കേരള ധനകാര്യ (2-ാം നമ്പർ ആക്റ്റ്) |
12 | Vol XII NO.542 | 16/02/2023 | തിരുവല്ല മുനിസിപ്പൽ പ്രദേശത്തിനുവേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി പ്രസിദ്ധീകരിക്കുന്നതിനുള്ള നോട്ടീസ് സംബന്ധിച്ച് |
13 | Vol XII NO.496 | 10/02/2023 | REVISED SELECT LIST FOR THE YEAR 2020 promotion to the post of Corporation Secretary/Additional
Corporation Secretary for the year 2020 |
14 | Vol XII NO.495 | 10/02/2023 | REVISED SELECT LIST for promotion to the post
of Municipal Secretary Gr I - 2019 |
15 | Vol XII NO.502 | 10/02/2023 | Select lists for promotion to the cadre of
Additional Director, Joint Director, Deputy Director and Assistant Director in LSG (Urban) Department for the year 2023 |
16 | Vol XII NO.494 | 10/02/2023 | REVISED SELECT LIST 2020 for promotion to the post of Municipal Secretary Gr II |
17 | Vol XII NO.486 | 09/02/2023 | Kerala Panchayat Raj (Property Tax, Service Cess and Surcharge) Rules, 2011 |
18 | Vol XII NO.487 | 09/02/2023 | Kerala Panchayat Raj (Property Tax, Service Cess and Surcharge) Amendment Rules, 2013 |
19 | Vol XII NO.458 | 08/02/2023 | Kerala Mahatma Gandhi National Rural Employment Guarantee Scheme payment of compensation (for delayed Wage payment) Rules,2023 |
20 | Vol XII NO.278 | 24/01/2023 | 2016-കേരള നഗര ഗ്രാമാസൂത്രണ ആക്റ്റ്-ന്യൂ ബസ്സ്റ്റാൻ്റ് ഏരിയ, തലശ്ശേരിക്ക് വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള ഉദ്ദേശ്യത്തിൻ്റെ വിജ്ഞാപനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala