Sl No. |
Circulars No. |
Date |
Abstract |
1 | ഡിഡി2/221/2024/എൽ.എസ്.ജി.ഡി | 28/09/2024 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-2025-26 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിൻ്റേയും വാർഷിക കർമ്മപദ്ധതിയുടേയും രൂപീകരണം-സംബന്ധിച്ച് |
2 | എഫ്.എം3/278/2023-തസ്വഭവ | 24/09/2024 | ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർടാങ്ക് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ ധനകാര്യകമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഉപയോഗിക്കാവുന്നതല്ല എന്നത് സംബന്ധിച്ച് |
3 | ഡിഎ1/295/2024-തസ്വഭവ | 24/09/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് |
4 | ഡിഇ3/238/2024-തസ്വഭവ | 24/09/2024 | ബഹു.എൽ എസ് ജി മന്ത്രിയുടെ ജില്ലാതല അദാലത്തുകളിലെ തീരുമാനം-ഭൂമി ഭവന നിർമ്മാണത്തിന് യോഗ്യമാണോ എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് |
5 | ഇ.ജി1/55/2024 | 10/09/2024 | SBRAP 2024 നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി -KSIDC യുടെ Portal ലെ Professional Tax Module ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് അനുമതി നല്കിയത് സംബന്ധിച്ച് |
6 | ഡി.ഡി.2/136/2023/എൽ.എസ്.ജി.ഡി | 05/09/2024 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ആസ്തികളുടെ നിർമ്മാണം സുതാര്യമായും അഴിമതി രഹിതമായും നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ |
7 | ഡബ്ല്യൂ.എം.1/181/2024/LSGD | 30/08/2024 | കെ.എസ്.ഡബ്ല്യൂ എം പി യുടെ സാമ്പത്തിക സഹായത്തോടെ നഗരസഭകളിൽ രണ്ടാംവർഷ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് |
8 | ഡി.ബി3/440/2023/ത.സ്വഭവ | 15/08/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് |
9 | ഡിഎ1/294/2024/തസ്വഭവ | 05/08/2024 | സാക്ഷരതാ മിഷൻ്റെ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്റ്റുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം സംബന്ധിച്ച് |
10 | ഡബ്ല്യൂ.എം.1/167/2024/LSGD | 05/08/2024 | ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് (BWG)-തദ്ദേശ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന BWG കളുടെ വിവരശേഖരണത്തിനായുള്ള വിശദമായ നിർദ്ദേശം, സമയക്രമം എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങൾ |
11 | ഉപ.സി.2/280/2022/ഉഭപവ | 05/08/2024 | സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ സ്പെഷ്യലൈസ്ഡ് വിഭാഗം ജീവനക്കാരൊഴികെയുള്ള ഗസറ്റഡ് ജീവനക്കാർക്ക് പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിൻമേൽ അപ്പീൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് |
12 | ഡിഎ1/221/2023-തസഭവ | 02/08/2024 | അങ്കണവാടികൾക്ക് വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക അനുവദിക്കുന്നത് സംബന്ധിച്ച് |
13 | ഡി എ1/256/2024-തസ്വഭവ | 20/07/2024 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെടാത്തവയ്ക്ക് വേണ്ടി പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിർദ്ദേശം-മാലിന്യ നിർമ്മാർജ്ജന മേഖലയിൽ ഇളവ് അനുവദിച്ച് വ്യക്തത വരുത്തുന്നത് സംബന്ധിച്ച് |
14 | 168/ഡി.സി.1/2024/തസ്വഭവ | 16/07/2024 | കേരള വാട്ടർ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വർക്കുകളായി നടത്തപ്പെടുന്ന കുടുവെള്ള പ്രോജക്റ്റുകൾ-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
15 | ഡി.എ1/262/2024/തസ്വഭവ | 30/06/2024 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശാനുസരണമുള്ള റിപ്പോർട്ട് വകുപ്പ്മേധാവികൾ സമയബന്ധിതമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് |
16 | ഡിഎ1/259/2024 | 27/06/2024 | വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങി നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രോജക്റ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
17 | ഡി.എ1/256/2024/തസ്വഭവ | 25/06/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങൾ-ഘടക സ്ഥാപനങ്ങൾ അല്ലാത്തവയ്ക്കുവേണ്ടിയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെടാത്തവയ്ക്കുവേണ്ടിയും പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
18 | ഉപ.സി.2/226/220/ഉഭപവ | 24/06/2024 | സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ പരിഹാരത്തിനായി സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രീബൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
19 | ഡി.എ1/22/2024/തസ്വഭവ | 19/06/2024 | ക്ഷീരവികസനം-പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്-കറവപ്പശുക്കളെ വാങ്ങൽ-പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
20 | ഡി.എ1/404/2023/തസ്വഭവ | 19/06/2024 | അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻ്ററിലെ ജീവനക്കാരുടെ വേതനം- എൻ.എച്ച്.എം പരിഷ്കരിച്ച വേതന നിരക്ക് നൽകുന്നത് സ്പഷ്ടീകരണം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala