| Sl No. |
Circulars No. |
Date |
Abstract |
| 41 | ഡിഎ1/222/2025-തസഭവ | 27/06/2025 | സമഗ്ര ശിക്ഷ കേരള-തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കാലതാമസം കൂടാതെ കൈമാറുന്നത് സംബന്ധിച്ച് |
| 42 | ഡിഡി2/256/2024/എൽ.എസ്.ജി.ഡി | 12/06/2025 | MGNREGS -മേറ്റുമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച 05.09.2022 തീയതിയിലെ സർക്കുലർ നം.ഡിഡി2/316/2022/എൽ.എസ്.ജി.ഡി. ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
| 43 | ഡബ്ല്യൂ.എം.3/142/2025/LSGD | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 44 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 45 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് |
| 46 | ഡി.എ1/181/2025-തസ്വഭവ | 22/05/2025 | ഓഫീസ് ആവശ്യത്തിനായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ ബഡ്സ് സ്കൂൾ തുടങ്ങിയ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുമ്പോൾ അനുവർത്തിക്കുന്നത് -സംബന്ധിച്ച് |
| 47 | 57/ഡി.സി.1/2025/ തസ്വഭവ | 21/05/2025 | ഉഷ്ണതരംഗ സാധ്യതയുള്ള സമയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ -നിർദ്ദേശങ്ങൾ സംബന്ധിച്ച്
|
| 48 | 82/ഡി.സി.1/2025/തസ്വഭവ | 08/05/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ Emergency Response Team (ERT)-ൻ്റെ പുനസംഘടനയും പരിശീലനവും സംബന്ധിച്ച നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 49 | ഡിഎ1/154/2025-തസഭവ | 29/04/2025 | ലഹരിയ്ക്കെതിരേയുള്ള സംസ്ഥാനസർക്കാർ ക്യാമ്പെയിനിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കുന്നത് സംബന്ധിച്ച് |
| 50 | ഡിഎ1/26/2025-തസ്വഭവ | 21/04/2025 | സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി-തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പുവരുത്തുന്നത്-സംബന്ധിച്ച് |
| 51 | ഡബ്ല്യൂ. എം2/3/2025-എൽ.എസ്.ജി.ഡി -പാർട്ട് (3) | 04/04/2025 | വൃത്തി 2025-ദ ക്ലീൻ കേരളാ കോൺക്ലേവ് -ഭേദഗതി സർക്കുലർ സംബന്ധിച്ച് |
| 52 | WM2/3/2025-LSGD-Part(3) | 03/04/2025 | വൃത്തി 2025-ദി ക്ലീൻ കേരളാ കോൺക്ലേവ് 2025-എന്ന് ഏപ്രിൽ 9 മുതൽ 13 വരെ നടത്തുന്ന ഇവൻ്റ്-മികച്ച ജില്ലയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് |
| 53 | 31/2025/ധന | 03/04/2025 | തുടർ പദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 54 | 31/2025/ധന | 03/04/2025 | തുടർപദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 55 | ഐ.എ2/17/2025/തസ്വഭവ | 20/03/2025 | എല്ലാ പഞ്ചായത്തിലെയും ബഡ്സ് / ബി.ആർ.സി സെൻ്ററുകളിലെ ജീവനക്കാർക്ക് ആർജ്ജിതാവധി സറണ്ടർ ചെയ്ത് തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 56 | 34/ഡിഡി2/2024/തസ്വഭവ | 19/03/2025 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-പ്രവൃത്തിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം-വർദ്ധിപ്പിച്ച നിരക്കിൽ എക്സ്ഗ്രേഷ്യ ആനുകൂല്യം അനുവദിക്കുന്നത് -സംബന്ധിച്ച് |
| 57 | ഡിഎ1/17/2025-തസ്വഭവ | 01/03/2025 | അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾക്ക് ആദ്യപരിഗണന നൽകി തുക വിനിയോഗിക്കണമെന്നത് സംബന്ധിച്ച് |
| 58 | ഡിഎ1/359/2025-തസ്വഭവ | 19/02/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലെഗസി/നിഷ്ക്രിയ മാലിന്യ ശേഖരണത്തിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം ഉപയോഗിക്കുന്നത്-സംബന്ധിച്ച് |
| 59 | ഡിഎ1/53/2025-തസ്വഭവ | 18/02/2025 | ഗുണഭോക്താവിന്/ സ്ഥാപനത്തിന് അനുവദിക്കുന്നതിനായി ട്രഷറിയിൽ സമർപ്പിക്കപ്പെട്ട ബിൽ തുക ഗുണഭോക്താവിൻ്റെ അക്കൌണ്ടിലേയ്ക് പോകാതെ സർക്കാരിൻ്റെ സോഴ്സ് ഹെഡിലേയ്ക്ക് പോകുന്നത് തടയുന്നത്-സംബന്ധിച്ച് |
| 60 | WM3/35/2025-LSGD | 13/02/2025 | മാലിന്യമുക്തം നവകേരളം-മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala