Sl No. |
Circulars No. |
Date |
Abstract |
21 | ഡിഎ1/65/2022/തസ്വഭവ | 10/03/2022 | നെൽകൃഷിക്ക് കൂലിച്ചെലവ് സബ് സിഡി-വിള ഇൻഷ്വറൻസ് അനുവദിക്കാത്ത സാഹചര്യത്തിൽ സബ് സിഡി നൽകുന്നത്-സംബന്ധിച്ച് |
22 | ഡിഎ1/64/2022/തസ്വഭവ | 09/03/2022 | തദ്ദേശ ഭരണസ്ഥാപനങ്ങൾ KWA, KSEB, GWD മുഖേന ഡിപ്പോസിറ്റ് പ്രവർത്തികൾ ചെയ്യുന്നത്-തുക കൈമാറുന്നത് സംബന്ധിച്ച് |
23 | ഡിഎ1/132/2018/തസ്വഭവ | 09/03/2022 | ഗുണഭോക്തൃസമിതികൾ വഴി നിർവ്വഹണം നടത്തുന്ന പ്രവൃത്തികളുടെ ജി.എസ്.റ്റി ഈടാക്കുന്നത്, ജി.എസ്.റ്റി രജിസ്ട്രേഷൻ സംബന്ധിച്ച് |
24 | ഡിഎ1/55/2021/തസ്വഭവ | 02/03/2022 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിഷയങ്ങൾ നൽകുന്നത് സംബന്ധിച്ച് |
25 | 17/ഡി.സി.1/2022/തസ്വഭവ | 22/02/2022 | തെരുവ് കച്ചവടക്കാർക്കായി നിലവിലുള്ള തെരുവ് കച്ചവട ചട്ടം 2018 ഉം തെരുവ് കച്ചവട സ്കീം 2019 ഉം നടപ്പാക്കുന്നത് സംബന്ധിച്ച് |
26 | ഡിഎ1/124/2020/തസ്വഭവ | 22/02/2022 | കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിർധനരായ ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ വാങ്ങി നൽകുന്നതിന് നൽകിയ അനുമതി സംബന്ധിച്ച് |
27 | 31/ഡി.സി1/2022/തസ്വഭവ | 22/02/2022 | ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധ യജ്ഞം-ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ |
28 | എഫ്.എം1/30/2022/തസ്വഭവ | 18/02/2022 | തിരുവനന്തപുരം ട്രഷറി ശാഖയിൽ ധനകാര്യ സെക്രട്ടറി കേരള സർക്കാരിൻ്റെ പേരിൽ ആരംഭിച്ച കറൻ്റ് അക്കൌണ്ടിൽ ധനസഹായം സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
29 | RB3/266/2021/LSGD | 12/02/2022 | Obtaining NOC from defence authority prior to construction around defence boundary-directions issued-reg:- |
30 | ഡിബി1/19/2022/തസ്വഭവ | 12/02/2022 | ഭൂരഹിത ഭവന രഹിത ലൈഫ് ഗുണഭോക്താക്കൾക്ക്-മനസ്സോടിത്തിരി മണ്ണ് ക്യാംപയിൻ സംബന്ധിച്ച് |
31 | ആർ .എ1/25/2022/തസ്വഭവ | 12/02/2022 | കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച് |
32 | 07/2022/ധന | 09/02/2022 | ധനകാര്യവകുപ്പ്-സാമൂഹ്യസുരക്ഷാപെൻഷൻ-പെൻഷൻ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ-പരിഷ്കരിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
33 | ഡിഎ1/395/2019/തസ്വഭവ | 07/02/2022 | ഗോത്രസാരഥി പദ്ധതി-പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിഹിതവും ചേർത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് |
34 | ഡബ്ല്യൂ.എം.1/40/2022/തസ്വഭവ | 02/02/2022 | പാഴ്വസ്തു സംഭരണകേന്ദ്രങ്ങളിൽ (MCF,RRF) തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് |
35 | ഡി.എ3/176/2021/തസ്വഭവ | 25/01/2022 | നോട്ടീസ് വിതരണം-ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ഉത്തരവ് സംബന്ധിച്ച് |
36 | നം 95/ഡി.സി.1/2021/തസ്വഭവ | 25/01/2022 | കോവിഡ് 19 ന്റെ വ്യാപനം - തദ്ദേശ സ്വയംഭരണ വകുപ്പിലെ വാർ റൂം വീണ്ടും പ്രവർത്തനക്ഷമമാക്കി കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു
|
37 | 95/ഡി.സി.1/ 2021/ തസ്വഭവ | 25/01/2022 | കോവിഡ് 19 ൻ്റെ വ്യാപനം-തദ്ദേശ സ്വയംഭരണ വകുപ്പിലെ വാർ റൂം വീണ്ടും പ്രവർത്തനക്ഷമമാക്കിക്കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
38 | ഡിബി2/177/2021/തസ്വഭവ | 18/01/2022 | നിർമ്മാണ പ്രവൃത്തികളിലെ അപാകതകൾ-സംബന്ധിച്ച് |
39 | ആർ.ബി.1/160/2021/തസ്വഭവ | 17/01/2022 | ചരിത്ര പ്രധാന്യമുള്ള കെട്ടിടങ്ങൾ/സ്മാരകങ്ങൾ തുടങ്ങിയവ സംരക്ഷിക്കുന്നത്-മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് |
40 | ആർ.ബി.3/143/2021/തസ്വഭവ | 16/01/2022 | ചിക്കൻ റെൻ്റിംഗ് പ്ലാൻ്റുകളുടെ സ്ഥാപനം അവയുടെ ഒക്കുപെൻസി എന്നിവ സംബന്ധിച്ച് പൊതുനിർദ്ദേശം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala