Sl No. |
Circulars No. |
Date |
Abstract |
81 | ഡിബി1/19/2022/തസ്വഭവ | 12/02/2022 | ഭൂരഹിത ഭവന രഹിത ലൈഫ് ഗുണഭോക്താക്കൾക്ക്-മനസ്സോടിത്തിരി മണ്ണ് ക്യാംപയിൻ സംബന്ധിച്ച് |
82 | ആർ .എ1/25/2022/തസ്വഭവ | 12/02/2022 | കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച് |
83 | 07/2022/ധന | 09/02/2022 | ധനകാര്യവകുപ്പ്-സാമൂഹ്യസുരക്ഷാപെൻഷൻ-പെൻഷൻ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ-പരിഷ്കരിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
84 | ഡിഎ1/395/2019/തസ്വഭവ | 07/02/2022 | ഗോത്രസാരഥി പദ്ധതി-പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിഹിതവും ചേർത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് |
85 | ഡബ്ല്യൂ.എം.1/40/2022/തസ്വഭവ | 02/02/2022 | പാഴ്വസ്തു സംഭരണകേന്ദ്രങ്ങളിൽ (MCF,RRF) തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് |
86 | ഡി.എ3/176/2021/തസ്വഭവ | 25/01/2022 | നോട്ടീസ് വിതരണം-ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ഉത്തരവ് സംബന്ധിച്ച് |
87 | നം 95/ഡി.സി.1/2021/തസ്വഭവ | 25/01/2022 | കോവിഡ് 19 ന്റെ വ്യാപനം - തദ്ദേശ സ്വയംഭരണ വകുപ്പിലെ വാർ റൂം വീണ്ടും പ്രവർത്തനക്ഷമമാക്കി കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു
|
88 | 95/ഡി.സി.1/ 2021/ തസ്വഭവ | 25/01/2022 | കോവിഡ് 19 ൻ്റെ വ്യാപനം-തദ്ദേശ സ്വയംഭരണ വകുപ്പിലെ വാർ റൂം വീണ്ടും പ്രവർത്തനക്ഷമമാക്കിക്കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
89 | ഡിബി2/177/2021/തസ്വഭവ | 18/01/2022 | നിർമ്മാണ പ്രവൃത്തികളിലെ അപാകതകൾ-സംബന്ധിച്ച് |
90 | ആർ.ബി.1/160/2021/തസ്വഭവ | 17/01/2022 | ചരിത്ര പ്രധാന്യമുള്ള കെട്ടിടങ്ങൾ/സ്മാരകങ്ങൾ തുടങ്ങിയവ സംരക്ഷിക്കുന്നത്-മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് |
91 | ആർ.ബി.3/143/2021/തസ്വഭവ | 16/01/2022 | ചിക്കൻ റെൻ്റിംഗ് പ്ലാൻ്റുകളുടെ സ്ഥാപനം അവയുടെ ഒക്കുപെൻസി എന്നിവ സംബന്ധിച്ച് പൊതുനിർദ്ദേശം |
92 | DC2/178/2021/LSGD | 04/01/2022 | സുഗമ പോർട്ടലിൽ ഉൾപ്പെട്ടിട്ടില്ലാത്ത റോഡുകളുടെ പേര് ഉൾക്കൊള്ളിക്കുവാനുള്ള വ്യവസ്ഥ സംബന്ധിച്ച് |
93 | ഡിഎ1/334/2021/തസ്വഭവ | 28/12/2021 | പ്രത്യേകഘടകപദ്ധതി (SCSP) പദ്ധതി- പട്ടിക വികസന ഓഫീസർമാർ ഇല്ലാത്ത നഗരസഭകളിൽ സമീപ ബ്ലോക്കിലെ SCDO മാർ നിർവ്വഹണം നടത്തുന്നത്-സംബന്ധിച്ച് |
94 | ആർ.ഡി.3/331/2021/തസ്വഭവ | 03/12/2021 | ശിശുസംരക്ഷണ സ്ഥാപനത്തിൽ കഴിയുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റം വരുത്തുന്നത്-നിർദ്ദേശം സംബന്ധിച്ച് |
95 | 52/ഇപിഎ1/2021/തസ്വഭവ | 01/12/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-ജില്ലാപഞ്ചായത്ത്-പുതുക്കിയ സർക്കുലർ സംബന്ധിച്ച് |
96 | ഡിഎ1/317/2021/തസ്വഭവ | 30/11/2021 | സി സി ടിവി ക്യാമറ-പ്രോജക്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്-അനുമതി നൽകുന്നത്-വ്യവസ്ഥകൾ സംബന്ധിച്ച് |
97 | ഡിഡി2/286/2021 | 29/11/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷത്തിലുള്ള ലേബർ ബഡ്ജറ്റിൻ്റേയും വാർഷിക കർമ്മ പദ്ധതിയുടേയും രൂപീകരണം സംബന്ധിച്ച് |
98 | 95/ഡി.സി.1/2021/തസ്വഭവ | 29/11/2021 | കോവിഡ് 19-രണ്ടാംഘട്ട വാക്സിൻ വിതരണം-കോവിഡ് വാക്സിനേഷൻ നടത്താത്തവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
99 | ഡിഎ 3/6/2020/തസ്വഭവ | 27/11/2021 | ഗാർഹിക ഉപഭോക്താക്കളുടെ ഇടയിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
100 | 363/ഡിഡി2/2021/തസ്വഭവ | 26/11/2021 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി-ഇറിഗേഷൻ കനാൽ-സ്പഷ്ടീകരണം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala