Sl No. |
Circulars No. |
Date |
Abstract |
61 | ഡി.എ1/224/2023-തസ്വഭവ | 15/07/2023 | മഴക്കാല ജന്യ പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കുന്നത് സംബന്ധിച്ച് -മാർഗ്ഗരേഖ നിർദ്ദേശങ്ങൾ പാലിച്ചു സേവനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് |
62 | ഡി.ബി3/143/2023/ത.സ്വ.ഭ.വ | 10/07/2023 | പി.എച്ച്.സി/സി.എച്ച്.സി/എഫ്.എച്ച്.സി എന്നിവിടങ്ങളിൽ ദിവസവേതനം/കരാർ വ്യവസ്ഥകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ വേതനം സംബന്ധിച്ച് |
63 | ഡി.എ1/232/2023-തസ്വഭവ | 07/07/2023 | ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പ്/ ബത്ത-അർഹതപ്പെട്ട മുഴുവൻ തുകയും ഗുണഭോക്താക്കൾക്ക് നൽകുന്നത് -സംബന്ധിച്ച് |
64 | 180/ഡി.സി.1/2023/തസ്വഭവ | 03/07/2023 | ദുരന്തനിവാരണവുമായി ബന്ധപ്പട്ട 2023 വർഷത്തെ ഓറഞ്ച് ബുക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് |
65 | ഡി.എ1/228/2023/തസ്വഭവ | 01/07/2023 | ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ്/ബത്ത -മറ്റേതെങ്കിലും വകുപ്പുകളുടെ ധനസഹായം ലഭിക്കുന്നവർക്ക് ഇരട്ടിപ്പുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് |
66 | ഡി.എ1/227/2023-തസ്വഭവ | 01/07/2023 | തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളുടെ വെറ്റിംഗ് ഓഫീസർമാരെ നിശ്ചയിച്ചത്-ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തന്നെ ചുമതല നിറവേറ്റണമെന്നത് സംബന്ധിച്ചത് |
67 | ആർ.സി1/384/2022-തസ്വഭവ | 30/06/2023 | സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യേോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
68 | ആർ.സി1/384/2022/തസ്വഭവ | 30/06/2023 | സർക്കാരിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച് |
69 | ഡി.എ1/190/2023-തസ്വഭവ | 30/06/2023 | ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയ്ക്ക്, സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം അനുവദിക്കുന്നത്-ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളത് നഗരസഭകൾക്കും ബാധകമാണോ എന്നത്-സ്പഷ്ടീകരണം സംബന്ധിച്ച് |
70 | ആർ ഡി 167/2022/തസ്വഭവ | 29/06/2023 | ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനനരജിസ്ട്രേഷനിലും തിരുത്തി നൽകുന്നത് സംബന്ധിച്ച് |
71 | 79/ഇ3/2023/വിജി | 19/06/2023 | വിജിലൻസ് ട്രാപ്പ് കേസുകളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള വകുപ്പുതല നടപടികൾ കർശനമാക്കുന്നത് -നിർദ്ദേശങ്ങൾ സംബന്ധിച്ച് |
72 | ആർ.സി1/262/2022/തസ്വഭവ | 19/06/2023 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ -നീക്കം ചെയ്യുന്നത്- അധിക നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് |
73 | ആർ.സി3/526/2022/തസ്വഭവ | 14/06/2023 | 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു ചട്ടങ്ങൾ)-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത്-ബഹു.ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
74 | എഫ്.എം.1/20/2023/എൽ.എസ്.ജി.ഡി | 09/06/2023 | സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്കുവേണ്ടി വിവിധ സ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നത് സംബന്ധിച്ച് |
75 | എഫ്.എം.1/19/2023/എൽ.എസ്.ജി.ഡി | 09/06/2023 | ദുരിതാശ്വാസനിധിയിൽ മതിയായ തുക ഉറപ്പാക്കുന്നതും, പുനർപൂരണം ചെയ്യുന്നതും കാലാനുസൃതമായ വർദ്ധനവ് വരുത്തുന്നതും സംബന്ധിച്ച് |
76 | WM1/37/2023 | 06/06/2023 | Compliance of order dated 23.05.2023 of Honorable High Court in WP(C) 784/2023-Reg |
77 | B3/13/2023-SEC | 05/06/2023 | കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-പഞ്ചായത്ത് അംഗങ്ങളുടെ/ മുനിസിപ്പൽ കൌൺസിലർമാരുടെ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റ്മെൻ്റ് -നിർദ്ദേശങ്ങൾ സംബന്ധിച്ച് |
78 | എഫ്.എം.3/138/2023/തസ്വഭവ | 23/05/2023 | പതിനഞ്ചാം ധനകാര്യം കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാൻ്റ് -നിർവ്വഹണം സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
79 | ഡി.എ1/174/2023-തസ്വഭവ | 17/05/2023 | ഗോത്രസാരഥി പദ്ധതി-വിദ്യാവാഹിനി-എന്ന പേരിൽ പട്ടികവർഗ്ഗ വികസന വകുപ്പ്-തന്നെ നടപ്പാക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾ ഇനിമുതൽ മേൽ പ്രോജക്ട് ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
80 | ആർ.ഡി.2/161/2022/എൽ.എസ്.ജി.ഡി | 15/05/2023 | അംഗീകൃത മാസ്റ്റർപ്ലാൻ/വിശദനഗരാസൂത്രണ പദ്ധതികളിൽ നിന്ന് modification/dispensation നൽകുമ്പോൾ ആയതിനുള്ള Scrutiny Fee അടയ്ക്കേ Head of Account വ്യക്തമാക്കി-നിർദ്ദേശം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala