Sl No. |
Circulars No. |
Date |
Abstract |
181 | 204/ഡിഡി2/2022/തസ്വഭവ | 01/06/2022 | ലോകപരിസ്ഥിതി ദിനാചരണം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് |
182 | 93/ഡിഡി2/2022/തസ്വഭവ | 26/05/2022 | മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-ജീവനക്കാര്യം |
183 | ആർ.ഡി.3/113/2022/തസ്വഭവ | 25/05/2022 | മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിർമ്മാണാനുമതി അപേക്ഷകൾ-തീർപ്പാക്കുന്നത് സംബന്ധിച്ച് |
184 | ഡിഎ1/54/2022/തസ്വഭവ | 19/05/2022 | പ്രാദേശിക സാമ്പത്തിക വികസനം-ഇൻ്റേർണിനെ നിയമിക്കുന്നത്-അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് |
185 | 282/ഡിസി1 /2020/തസ്വഭവ | 11/05/2022 | അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കൈയ്യൊഴിയൽ-ക്ലീൻകേരള കമ്പനി-കരാർകാലാവധി സംബന്ധിച്ച് വ്യക്തത വരുത്തുന്നത് സംബന്ധിച്ച് |
186 | 31/ഡി.സി.1/2022/തസ്വഭവ | 10/05/2022 | മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ, സ്പെഷ്യൽ ഡ്രൈവ് എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് |
187 | ആർ.സി 2/315/2021/തസ്വഭവ | 06/05/2022 | സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
188 | ഡബ്ള്യൂ.എം1/262/2022/തസ്വഭവ | 02/05/2022 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് |
189 | 33/ഡി.എ2/2022/തസ്വഭവ | 29/04/2022 | ഗ്രാമപഞ്ചായത്ത് പരിധിയിൽ -റോഡുപണികളുടേയും മറ്റ് സർക്കാർ നിർമ്മാണ പ്രവൃത്തികളുടേയും തൽസ്ഥിതി, ബാധ്യതാകാലയളവ് അവസാനിക്കുന്നതിന് മുൻപ്-റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് |
190 | എസി2/107/2015/തസ്വഭവ | 27/04/2022 | നിയമസഭ ലോക്കൽ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി-2007 മാർച്ച് 31 ന് അവസാനിച്ച വർഷത്തെ കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് |
191 | FM3/171/2021/LSGD | 27/04/2022 | Fifteenth Finance Commission Health Sector Grants-Constitution of Committee for plan preparation of 22-23 health grants -sanctioned-Orders issued. |
192 | ഡി.എ3/91/2021/തസ്വഭവ | 19/04/2022 | ആസാദി കാ അമൃത് മഹോത്സവ്-ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിൻ്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരുന്നതിന് നിർദ്ദേശം സംബന്ധിച്ച് |
193 | ഡി.ബി2/259/2021/തസ്വഭവ | 18/04/2022 | കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന ഡോക്ടർമാരുടേയും നഴ്സുമാരുടേയും വേതനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് |
194 | പി.എസ്2/37/2022/തസ്വഭവ | 11/04/2022 | തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 2022 ഏപ്രിൽ 18 മുതൽ 30 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ |
195 | ആർ.ഡി.2/29/2020/എൽ.എസ്.ജി.ഡി | 30/03/2022 | 2019-കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ-പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ-സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
196 | ഡിഎ1/93/2022/തസ്വഭവ | 26/03/2022 | കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ-കാരുണ്യ, ജൻധൻ, നീതിസ്റ്റോർ എന്നിവിടങ്ങളിൽ നിന്നും മരുന്ന് വാങ്ങുന്നത് സംബന്ധിച്ച് |
197 | 95/ഡി സി.1/ 2022/ തസ്വഭവ | 25/03/2022 | വേനൽക്കാലം-സൂര്യാഘാതം പരിഗണിച്ച് ഹരിത കർമ്മസേനയ്ക്ക് തൊഴിൽ സമയം പുനക്രമീകരിച്ചത് സംബന്ധിച്ച് |
198 | ഡിബി2/155/2021/തസ്വഭവ | 23/03/2022 | ജൂഡീഷ്യൽ സ്ഥാപനങ്ങളുടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്ന രീതിയിൽ കോടതിയെ അഭിസംബോധന ചെയ്യുന്ന പ്രവണത-സംബന്ധിച്ച് |
199 | ആർ.ഡി3/282/2021/തസ്വഭവ | 15/03/2022 | സൂപ്പർവൈസർ ബി ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് |
200 | ഡിബി4/146/2021/തസ്വഭവ | 14/03/2022 | വൈദ്യുതീകരിക്കാത്ത വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala