Sl No. |
Circulars No. |
Date |
Abstract |
101 | ആർ.സി.3/288/2016/തസ്വഭവ | 23/11/2021 | തദ്ദേശ സ്ഥാപനങ്ങളില് വിവാഹം രജിസ്റ്റര് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു |
102 | 214/എഫ്.എം3/2021/തസ്വഭവ | 12/11/2021 | വരൾച്ച സമയത്ത് കുടിവെള്ള വിതരണം-അനുവദിച്ച തുകയുടെ പരിധി കഴിഞ്ഞത്-സാധൂകരണം-നിർദ്ദേശം-സംബന്ധിച്ച ഉത്തരവ് |
103 | ഡിഎ1/795/2018/തസ്വഭവ | 12/11/2021 | തദ്ദേശ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കുന്നതിന് ജാഗ്രത പാലിക്കാൻ-നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് |
104 | 52/ഇപിഎ1/2021/തസ്വഭവ | 09/11/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
105 | LSGD-FM3-/206/2021-LSGD | 06/11/2021 | Guidelines for the utilization of interest accrued on the bank balances of local bodies (both Urban and Rural) Grants-Reg |
106 | ഡിസി2/169/2021/തസ്വഭവ | 28/10/2021 | നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ-തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
107 | ഡിഎ1/224/2021/തസ്വഭവ | 23/10/2021 | വിദ്യകിരണം പദ്ധതി-ഫണ്ട് കണ്ടെത്താൻ ഡ്രൈവ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് |
108 | ഡിഎ1/255/2021/തസ്വഭവ | 20/10/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംയുക്ത പദ്ധതികളുടെ ഫണ്ട് കൈമാറ്റം-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
109 | ഡിഎ1/254/2021/തസ്വഭവ | 20/10/2021 | പട്ടിക ജാതി-പട്ടിക വർഗ്ഗ ഉപപദ്ധതി നിർവ്വഹണം ചെലവും-ചെലവ് ശതമാനത്തിൽ ഉണ്ടാകുന്ന കുറവ് പൊതുവിഭാഗം ഫണ്ടിൽ നിന്നും പരിഹരിക്കുന്നത് സംബന്ധിച്ച് |
110 | ഡിഎ1/256/2021/തസ്വഭവ | 20/10/2021 | വൃക്ക രോഗികൾക്ക് ഡയാലിസിസ് ധനസഹായം-ബി.പി.എൽ, പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗം-മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നത് സംബന്ധിച്ച് |
111 | ഡിഎ1/198/2021/തസ്വഭവ | 20/10/2021 | ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ധനസഹായം-പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ നിന്നും രേഖ ഹാജരാക്കുന്നതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് |
112 | ആർ .എ1/335/2021/തസ്വഭവ | 13/10/2021 | കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച് |
113 | എഫ്.എം1/233/2021/തസ്വഭവ | 11/10/2021 | നികുതി ചുമത്താവുന്ന സേവനങ്ങൾ നൽകുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുന്നതും സമയബന്ധിതമായി നികുതി അടവാക്കുന്നതും-സംബന്ധിച്ച് |
114 | 4/DC1/2021/തസ്വഭവ | 11/10/2021 | പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ (MCF,RRF)തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത്- സംബന്ധിച്ച് |
115 | 1874/2021/തസ്വഭവ | 30/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
116 | 86/2021/Fin | 30/09/2021 | Joint Venture Projects-Local Self Governments-Operational Guidelines for withdrawal of funds-Regarding |
117 | ഡിസി2/169/2021/തസ്വഭവ | 30/09/2021 | സമ്പൂർണ കോവിഡ് വാക്സിനേഷൻ-വാർഡ് തല കമ്മിറ്റികളുടെ ഇടപെടൽ - സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള മൈക്രോ പ്ലാനുകൾ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ - നിർദ്ദേശങ്ങൾ - സംബന്ധിച്ച് |
118 | 288/ഡിസി1/20/തസ്വഭവ | 22/09/2021 | നാഷണൽ ഹെൽത്ത് മിഷൻ-മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ-വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് |
119 | 80/2021/ധന | 18/09/2021 | പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
120 | DB1/203/2021-LSGD | 09/09/2021 | ലൈഫ് മിഷൻ-100 ദിന കർമ്മപരിപാടി-പൂർത്തീകരണ പ്രഖ്യാപന ചടങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala