Sl No. |
Circulars No. |
Date |
Abstract |
161 | ആർ .എ1/335/2021/തസ്വഭവ | 13/10/2021 | കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച് |
162 | എഫ്.എം1/233/2021/തസ്വഭവ | 11/10/2021 | നികുതി ചുമത്താവുന്ന സേവനങ്ങൾ നൽകുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുന്നതും സമയബന്ധിതമായി നികുതി അടവാക്കുന്നതും-സംബന്ധിച്ച് |
163 | 4/DC1/2021/തസ്വഭവ | 11/10/2021 | പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ (MCF,RRF)തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത്- സംബന്ധിച്ച് |
164 | 1874/2021/തസ്വഭവ | 30/09/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
165 | 86/2021/Fin | 30/09/2021 | Joint Venture Projects-Local Self Governments-Operational Guidelines for withdrawal of funds-Regarding |
166 | ഡിസി2/169/2021/തസ്വഭവ | 30/09/2021 | സമ്പൂർണ കോവിഡ് വാക്സിനേഷൻ-വാർഡ് തല കമ്മിറ്റികളുടെ ഇടപെടൽ - സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള മൈക്രോ പ്ലാനുകൾ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ - നിർദ്ദേശങ്ങൾ - സംബന്ധിച്ച് |
167 | 288/ഡിസി1/20/തസ്വഭവ | 22/09/2021 | നാഷണൽ ഹെൽത്ത് മിഷൻ-മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ-വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് |
168 | 80/2021/ധന | 18/09/2021 | പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
169 | DB1/203/2021-LSGD | 09/09/2021 | ലൈഫ് മിഷൻ-100 ദിന കർമ്മപരിപാടി-പൂർത്തീകരണ പ്രഖ്യാപന ചടങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
170 | 153/ഡി.സി2/2021/തസ്വഭവ | 05/09/2021 | അയൽപക്ക സമിതികൾ രൂപീകരിച്ചുകൊണ്ടു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
171 | 98/ഡിഡി2/2021/തസ്വഭവ | 26/08/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-പ്രവൃത്തിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം-ചികിൽസാ ചെലവ്, എക്സ്-ഗ്രേഷ്യ എന്നിവ അനുവദിക്കുന്നത്-പ്രാബല്യം-സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് |
172 | 268/DC1/2021/LSGD | 17/08/2021 | മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടി-ഖരമാലിന്യസംസ്കരണം-പുരസ്കാരം സംബന്ധിച്ച് |
173 | RC4/187/2016/LSGD | 16/08/2021 | Eviction of Encroachment of roads/ footpaths and Unauthorized constructions-instructions -reg |
174 | RC3/241/2021/LSGD | 08/08/2021 | Registration of Pet Dogs-Compliance of Court Orders-instructions-reg |
175 | ഡി എ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം -കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
176 | ഡിഎ1/168/2021/തസ്വഭവ | 07/08/2021 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർമ്മാണ പ്രവൃത്തികൾ-അക്രെഡിറ്റേഷൻ ഇല്ലാത്ത ഏജൻസികളെ നിർവ്വഹണ ഏജൻസിയാക്കൽ-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
177 | ഡിഎ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം -കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
178 | ഡിഎ1/229/2020/തസ്വഭവ | 07/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം-ഉദ്ഘാടനചടങ്ങിനായി ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി വന്ന മാറ്റങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള അവതരണം-കുറിപ്പ് തയ്യാറാക്കൽ--മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
179 | ഡിഎ1/229/2020/തസ്വഭവ | 05/08/2021 | ജനകീയാസൂത്രണം-രജത ജൂബിലി ആഘോഷം-ഉദ്ഘാടനം-ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് |
180 | 63/2021/ധന | 02/08/2021 | മരണപ്പെട്ടവരേയും അനർഹരായവരേയും പെൻഷൻ ഗുണഭോക്തൃലിസ്റ്റിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala