Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 141 to 160 of about 1853


Sl No. Circulars No. Date Abstract
141ഡി.എ3/91/2021/തസ്വഭവ19/04/2022ആസാദി കാ അമൃത് മഹോത്സവ്-ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിൻ്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരുന്നതിന് നിർദ്ദേശം സംബന്ധിച്ച്
142ഡി.ബി2/259/2021/തസ്വഭവ18/04/2022കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന ഡോക്ടർമാരുടേയും നഴ്സുമാരുടേയും വേതനം പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്
143പി.എസ്2/37/2022/തസ്വഭവ11/04/2022തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 2022 ഏപ്രിൽ 18 മുതൽ 30 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
144ആർ.ഡി.2/29/2020/എൽ.എസ്.ജി.ഡി30/03/20222019-കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ-പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ-സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
145ഡിഎ1/93/2022/തസ്വഭവ26/03/2022കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ-കാരുണ്യ, ജൻധൻ, നീതിസ്റ്റോർ എന്നിവിടങ്ങളിൽ നിന്നും മരുന്ന് വാങ്ങുന്നത് സംബന്ധിച്ച്
14695/ഡി സി.1/ 2022/ തസ്വഭവ25/03/2022വേനൽക്കാലം-സൂര്യാഘാതം പരിഗണിച്ച് ഹരിത കർമ്മസേനയ്ക്ക് തൊഴിൽ സമയം പുനക്രമീകരിച്ചത് സംബന്ധിച്ച്
147ഡിബി2/155/2021/തസ്വഭവ23/03/2022ജൂഡീഷ്യൽ സ്ഥാപനങ്ങളുടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്ന രീതിയിൽ കോടതിയെ അഭിസംബോധന ചെയ്യുന്ന പ്രവണത-സംബന്ധിച്ച്
148ആർ.ഡി3/282/2021/തസ്വഭവ15/03/2022സൂപ്പർവൈസർ ബി ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച്
149ഡിബി4/146/2021/തസ്വഭവ14/03/2022വൈദ്യുതീകരിക്കാത്ത വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച്
150ഡിഎ1/56/2022/തസ്വഭവ13/03/2022പ്രവൃത്തികളുടെ നിർവഹണത്തിനായി അക്രഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏൽപിക്കുമ്പോൾ നടപടി ക്രമങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
151ഡിഎ1/65/2022/തസ്വഭവ 10/03/2022നെൽകൃഷിക്ക് കൂലിച്ചെലവ് സബ് സിഡി-വിള ഇൻഷ്വറൻസ് അനുവദിക്കാത്ത സാഹചര്യത്തിൽ സബ് സിഡി നൽകുന്നത്-സംബന്ധിച്ച്
152ഡിഎ1/64/2022/തസ്വഭവ09/03/2022തദ്ദേശ ഭരണസ്ഥാപനങ്ങൾ KWA, KSEB, GWD മുഖേന ഡിപ്പോസിറ്റ് പ്രവർത്തികൾ ചെയ്യുന്നത്-തുക കൈമാറുന്നത് സംബന്ധിച്ച്
153ഡിഎ1/132/2018/തസ്വഭവ09/03/2022ഗുണഭോക്തൃസമിതികൾ വഴി നിർവ്വഹണം നടത്തുന്ന പ്രവൃത്തികളുടെ ജി.എസ്.റ്റി ഈടാക്കുന്നത്, ജി.എസ്.റ്റി രജിസ്ട്രേഷൻ സംബന്ധിച്ച്
154ഡിഎ1/55/2021/തസ്വഭവ02/03/2022വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിഷയങ്ങൾ നൽകുന്നത് സംബന്ധിച്ച്
15517/ഡി.സി.1/2022/തസ്വഭവ22/02/2022തെരുവ് കച്ചവടക്കാർക്കായി നിലവിലുള്ള തെരുവ് കച്ചവട ചട്ടം 2018 ഉം തെരുവ് കച്ചവട സ്കീം 2019 ഉം നടപ്പാക്കുന്നത് സംബന്ധിച്ച്
156ഡിഎ1/124/2020/തസ്വഭവ22/02/2022കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിർധനരായ ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ വാങ്ങി നൽകുന്നതിന് നൽകിയ അനുമതി സംബന്ധിച്ച്
15731/ഡി.സി1/2022/തസ്വഭവ22/02/2022ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധ യജ്ഞം-ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ
158എഫ്.എം1/30/2022/തസ്വഭവ18/02/2022തിരുവനന്തപുരം ട്രഷറി ശാഖയിൽ ധനകാര്യ സെക്രട്ടറി കേരള സർക്കാരിൻ്റെ പേരിൽ ആരംഭിച്ച കറൻ്റ് അക്കൌണ്ടിൽ ധനസഹായം സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
159RB3/266/2021/LSGD12/02/2022Obtaining NOC from defence authority prior to construction around defence boundary-directions issued-reg:-
160ഡിബി1/19/2022/തസ്വഭവ12/02/2022ഭൂരഹിത ഭവന രഹിത ലൈഫ് ഗുണഭോക്താക്കൾക്ക്-മനസ്സോടിത്തിരി മണ്ണ് ക്യാംപയിൻ സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala