Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Gazette Notifications 81 to 100 of about 186


Sl No. Gazette Notifications No. Date Abstract
81G.O.(MS) 46/2013/LSGD01/02/2013Kerala Municipality Building (Amendment) Rules, 2013
82 Vol.2/No.13516/01/2013Kerala Local Authorities Entertainment Tax - reg.
83G.O.(P) Vlo.1/No. 101327/10/2012Kerala State Right to Service Act, 2012 (18 of 2012) - Section 11, S.R.O. No. 751/2012
84 വാല്യം57/നമ്പര്‍ 187419/09/2012കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ഭേദഗതി ചട്ടങ്ങള്‍
85 Vol.56/No.192513/10/2011Public Holidays to the Public Officers under the Government of Kerala during the Calendar year 2012
86സ.ഉ(എം.എസ്) 83/11/എല്‍.എസ്.ജി.ഡി28/03/2011കേരള പഞ്ചായത്ത് രാജ്( അക്കൌണ്ട്സ്) ചട്ടങ്ങള്‍-2011
87G.O.(MS) 83/11/LSGD28/03/2011Kerala Panchayat Raj (Accounts) Rules,2011
88G.O.(MS) 64/2011/LSGD26/02/2011Kerala Panchayat Building Rules-2011, The Government have categorized the village Panchayats into Category-I Village Panchayat and Category-II Village Panchayat.
89 Vol56/No35916/02/2011Special rules for the posts in Kerala State Rural Development Service
90 GO.No: 18/2011/തസ്വഭവ14/01/2011ശുചിത്വ പരിപാലനം, ജലവിതരണം, തെരുവു വിളക്കുകളും ഡ്രെയിനേജും എന്നിവ സംബന്ധിച്ച് പുതിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കായി കൌണ്‍സില്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവന ഉപനികുതി ചുമത്തുന്നത് സംബന്ധിച്ച വിജ്ഞാപനം.
91സ.ഉ(പി) 20/2011/തസ്വഭവ Vol.56/No.8214/01/2011പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
92സ.ഉ(പി) 19/2011/തസ്വഭവ14/01/2011കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് പുതുക്കിയ വസ്തു നികുതി - സേവന നികുതി - സര്‍ചാര്‍ജ് നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം.
93സ.ഉ(പി) 17/2011/തസ്വഭവ14/01/2011മുനിസിപ്പാലിറ്റി –കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം.
94 ജി.ഒ. (പി) നം. 10/2011/ത.സ്വ.ഭ.വ.13/01/20111995-ലെ കേരള ജില്ലാ ആസൂത്രണ കമ്മിറ്റി (അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗ നടപടിക്രമവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു.
95 291/10/തസ്വഭവ26/11/2010തൃക്കാക്കര എന്ന ചെറിയ നഗര പ്രദേശത്തിന് കാക്കനാട്‌ ആസ്ഥാനമാക്കി തൃക്കാക്കര എന്ന പേരില്‍ ഒരു മുനിസിപ്പല്‍ കൌണ്‍സില്‍ രൂപീകരിച്ച് 2010 നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്.
96സ.ഉ(പി) 290/10/തസ്വഭവ26/11/2010തൃക്കാക്കര എന്ന ചെറിയ നഗര പ്രദേശത്തിന് കാക്കനാട്‌ ആസ്ഥാനമാക്കി തൃക്കാക്കര എന്ന പേരില്‍ ഒരു മുനിസിപ്പല്‍ കൌണ്‍സില്‍ രൂപീകരിച്ച് 2010 നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്.
97 Vol.55/No.251010/11/2010Kerala Building (Regularisation of Unauthorised Construction)- Rules, 2010
98 J3/28388/1003/11/2010ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക്‌ പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ സംവരണം
99 No. 2247/SRO No. 949/201030/09/20102010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി കഴിയുന്ന സംസ്ഥാനത്തെ ഓരോ മുനിസിപ്പാലിറ്റിക്കും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് 2010 -ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം അത്തരം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുന്നതിനിട യിലുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ മുനിസിപ്പാലിറ്റികളുടെയും ഭരണ നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
100 No. 2246/SRO No. 948/201030/09/20102010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതു മുതല്‍, 2010 -ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അത്തരം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുന്നതുവരെയുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ പഞ്ചായത്തിന്റെയും ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്നംഗങ്ങളുള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
Previous Page12345678910Next Page
Developed and maintained by Information Kerala Mission for Local Self Government Department, Kerala