Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 221 to 240 of about 1838


Sl No. Circulars No. Date Abstract
221 101/ഡി സി1./2021/തസ്വഭവ08/05/2021കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനാ അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഹരിതകർമ്മ സേനാ മുഖേന മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച്
222ഇആർഎ2/47/2021-തസ്വഭവ23/04/2021കോവിഡ് 19 തീവ്ര വ്യാപനം-തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
223ഡി സി1/86/2021/തസ്വഭവ23/04/2021കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിട്ടിരുന്ന അസാധാരണ സാഹചര്യം പരിഗണിച്ചു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ ചേരുന്നത് സംബന്ധിച്ച്
224ഡി എ1/401/2019/തസ്വഭവ21/04/2021ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്
225ഡിഎ1/599/2018/തസ്വഭവ20/04/2021വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഉത്തരവ് അനിവാര്യമാക്കുന്നത്-സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച്
226ആർ.സി.1/93/2020/തസ്വഭവ18/03/2021വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രൊഫോർമയും -നിർദ്ദേശങ്ങൾ-സംബന്ധിച്ച്
227LSGD-FM3/44/2021-LSGD18/03/2021Mapping of Central Schemes with PFMS-reg
228LSGD-FM3/44/202118/03/2021LSGD - Mapping of Central Schemes with PFMS
229ഡി സി1/56/2021/തസ്വഭവ18/03/2021സര്‍ക്കുലര്‍ കോവിഡ് 19 മുൻഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിൻ നല്‍കുന്നത് - മാര്‍ഗ്ഗരേഖകള്‍
230ഡി എ1/278/2020/തസ്വഭവ18/03/2021ജലജീവൻ മിഷന് ധനകാര കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിക്കുന്നത് -സ്പഷ്‌ടീകരണം നൽകുന്നത് സംബന്ധിച്ച്
2312443/2021/FIN17/03/2021Budget Estimates 2020-21 – Fund for Expansion & Development – Authorization of 2nd installment of ULBs Tied Grant to Non-Million Plus Cities under 15th Finance Commission Award – Compliance of release order and Authorization to Cannanore Cantonment Board - Sanctioned - orders issued
232DB1/80/2021-LSGD21/02/2021ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-ലൈഫ് മിഷൻ- വീടുകൾക്ക് ഇൻഷ്വറൻസ് പോളിസി-സർട്ടിഫിക്കറ്റ് വിതരണം-ഗുണഭോക്തൃസംഗമം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
233ഡി എ1/61/2021/തസ്വഭവ16/02/2021പതിമൂന്നാം പഞ്ചവത്സരപദ്ധതി 2021-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാആസൂത്രണ സമിതി സമയബന്ധിതമായി അംഗീകാരം നൽകുന്നത് സംബന്ധിച്ച്
234ഡിഎ1/1/2021/തസ്വഭവ15/02/2021തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി രൂപീകരണം-കണ്ടെയിൻ്റ് മെൻ്റ് സോൺ/ഹോട്ട്സ്പോട്ടുകളിൽ ഗ്രാമ/വാർഡ് സഭകൾ ചേരുന്നത്-സംബന്ധിച്ച്
235210/ഡിഡി2/2020/തസ്വഭവ15/02/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണതത്വം പാലിക്കുന്നത് സംബന്ധിച്ച്-സർക്കുലർ ഭേദഗതി ചെയ്യുന്നത് -സംബന്ധിച്ച്
236ആർ .എ1/337/2020/തസ്വഭവ12/02/2021ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് അപേക്ഷ ലഭിക്കുന്ന ദിവസം തന്നെ പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
237ആർ .എ1/77/2021/തസ്വഭവ12/02/2021കെട്ടിട നിർമ്മാണാനുമതി/ഒക്കുപൻസി അനുവദിക്കുന്നതിന് പൊതുനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
238ഡിഡി2/253/2020/തസ്വഭവ 09/02/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)- മേറ്റുമാരുടെ നിയമനം, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍
239ഡി എ1/46/2021/തസ്വഭവ09/02/2021തദ്ദേശഭരണ സ്ഥാപന തലത്തിലെ ആസൂത്രണ സമിതികളും വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച്
240ഡി എ1/49/2021/തസ്വഭവ09/02/2021റ്റി.എസ്.പി വിഹിതം ചെലവഴിക്കുന്നത്-പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ക്ഷേമപരിപാടികൾക്ക് പരമ്പരാഗത പ്രോജക്റ്റുകൾക്ക് പകരം ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്ന നൂതന പ്രോജക്റ്റുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala