Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 321 to 340 of about 1835


Sl No. Circulars No. Date Abstract
321SS1/50/2020/GAD18/03/2020കോവിഡ് 19 - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ആഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
322എസ്എസ് 1/50/2020/പൊ.ഭ.വ18/03/2020കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ഓഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
323ഡി എ1/372/2019/തസ്വഭവ 12/03/2020തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനുള്ള ചെക്ക്‌ ലിസ്റ്റ്
324ഡിബി2/10/2020/തസ്വഭവ 11/03/2020PHC,CHC താലൂക്ക് ആശുപത്രി അടക്കം മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കും/കൂട്ടിചേര്‍ക്കലുകള്‍ക്കും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍
325ഡിബി4/17/2020/തസ്വഭവ 11/03/2020പൊതു വിദ്യാഭ്യാസ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍
32624/ഇപിഎ4/202010/03/2020പൊതുവിദ്യാഭ്യാസ വകുപ്പ് -സംസ്ഥാനത്തെ സ്കൂളുകളില്‍- കിണറിനു ചുറ്റും ചുമര്‍, മുകളില്‍ കമ്പിവല എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച്
327DCN4/50/2020/GAD10/03/2020കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31-03-2020 വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കി ഉത്തരവ്
328IT Cell-2/47/2020-ITD27/02/2020E&IT Department – PGDeG Programme jointly conducted by IIITM-K and IMG – Approval of Selection Criteria for the academic year 2020-21 -Reg
329ഡിഎ1/63/2020/തസ്വഭവ26/02/2020തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കച്ചവട സ്ഥാപനങ്ങളില്‍ എസ്.എസി/എസ്.റ്റി വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
330129/ഡി.സി.1/2020/തസ്വഭവ 25/02/2020ആവശ്യമായ സ്ഥലത്ത് വൃത്തിയുള്ള പൊതു ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രൊജക്റ്റ്‌ തയാറാക്കുന്നത് സംബന്ധിച്ച്
331ഡിഎ1/62/2020/തസ്വഭവ24/02/2020മേഖലാ നിബന്ധന പാലിച്ച് വാലിഡേഷന്‍ ക്രമീകരിക്കാന്‍ കഴിയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - വാലിഡേഷന്‍ ഇളവ് ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
332ബി1/111/2019/പാ.കാ.വാ15/02/2020പബ്ലിക് അകൌണ്ട്സ് കമ്മിറ്റി / പൊതുമേഖലാ സ്ഥാപനങ്ങലെ സംബന്ധിച്ച സമിതി റിപ്പോര്‍ട്ടുകള്‍ ഭരണഭാഷയി ല്‍ തയ്യാറാക്കിയിരുന്നത് - പുതുക്കിയ നിര്‍ദ്ദേങ്ങള്‍
333ഡിഎ1/372/2019/തസ്വഭവ15/02/2020തദ്ദേശ സ്ഥാപനങ്ങളുടെ 2020-21ലെ വാര്‍ഷിക പദ്ധതി –ദുരന്ത നിവാരണ പദ്ധതി സംബന്ധിച്ച പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടി ക്രമം
334ഡിഎ1/407/201914/02/2020ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ മറ്റു ഗ്രാമപഞ്ചായത്തിലെ അവരുടെ കൃഷി ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ ധന സഹായമടക്കം നല്‍കുന്നതിനു സ്പഷ്ടീകരണം
33510/2020/ധന 13/02/2020ധനകാര്യ വകുപ്പ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്‍കാവുന്ന രേഖകള്‍ സ്പഷ്ടീകരണം
33646/ഡിസി1/2020/തസ്വഭവ05/02/2020ആരോഗ്യ ജാഗ്രതാ-പകർച്ച വ്യാധി പ്രതിരോധ യജഞം 2020 -ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം -മാർഗ നിർദ്ദേശങ്ങൾ
337ഡിസി1/71/202001/02/2020സംസ്ഥാനത്തു കൊറോണ വൈറസ് ബാധയെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്
338LSGD-IB1/13/202030/01/2020LSGD –Kerala Real Estate Regulatory Authority (K-RERA)- Ongoing Real Estate Projects –Details reg… All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email
339ആര്‍.എ 1/444/2019-തസ്വഭവ 29/01/2020തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്ന രജിസ്റ്റര്‍ കൃത്യമായ രേഖപ്പെടുത്തലുകള്‍ നടത്തി സൂക്ഷിക്കുന്നത് സംബന്ധിച്ച്
340പിഎസ്1/9/2020/തസ്വഭവ24/01/2020ത സ്വ ഭ വ-14ാം കേരള നിയമസഭ 18 ാം സമ്മേളനം നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി യഥാ സമയം നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala