Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 261 to 280 of about 1838


Sl No. Circulars No. Date Abstract
261LSGD-IB1/117/2020-LSGD01/12/2020Kerala State Commission for Protection of Child Rights-Providing support to online education-Instructions issued
262ഇഎം3/172/2020/തസ്വഭവ30/11/2020സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതെരെഞ്ഞെടുപ്പ്-തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ
26369/2020/ധന12/11/2020ഗുണഭോക്താക്കളുടെ വീടുകളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച്
26467/2020/ധന 05/11/2020മരണപ്പെട്ടവരെയും അനർഹരായവരെയും പെൻഷൻ ഗുണഭോക്‌തൃ ലിസ്റ്റിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നത് -സംബന്ധിച്ച്
265245/ഡിഡി2/2020/തസ്വഭവ 04/11/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം - സംബന്ധിച്ച്
266ഡിഡി.3/176/2020/തസ്വഭവ26/10/2020
267ഡിഎ1/278/2020/തസ്വഭവ20/10/2020ജല ജീവൻ മിഷൻ-തദ്ദേശഭരണ സ്ഥാപനവിഹിതം-ധനകാര്യകമ്മീഷൻ Tied Fund വിഹിതം-പ്രോജക്ടിൽ ഉൾപ്പടുത്തുന്നത് സംബന്ധിച്ച്
268ഡി എ1/208/2020/തസ്വഭവ 20/10/2020വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ലാപ്‌ ടോപ്/ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുന്നത് - ലാപ്‌ ടോപ്‌ സ്പെസിഫിക്കേഷന്‍- സംബന്ധിച്ച്
269നം.ആർ.സി.3/293//2020/തസ്വഭവ12/10/2020പന്ത്രണ്ടിന പരിപാടി-പൊതു കുളങ്ങളിലെ മൽസ്യകൃഷി പദ്ധതി നടത്തിപ്പിനുള്ള അധിക മാർഗ്ഗരേഖ സംബന്ധിച്ച്
270204/എഫ് എം 3/2020/തസ്വഭവ05/10/2020പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ്-കേന്ദ്രസർക്കാരിന്റെ eGramSwaraj പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
271നം.ആർഎ1/276/2020/തസ്വഭവ25/09/2020കെട്ടിടങ്ങളിൽ ചില്ല് വാതിലുകളും മറ്റും നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
272ഡി എ1/208/2020/തസ്വഭവ22/09/2020ഓൺലൈൻ വിദ്യാഭ്യാസത്തിന് ലാപ്ടോപ്-കെ എസ് എഫ് ഇ-കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന വിദ്യാശ്രീ സ്കീം അധിക നിർദ്ദേശങ്ങൾ-സംബന്ധിച്ച്
2731701/2020/തസ്വഭവ22/09/2020നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) ഉത്പാദിപ്പിക്കുന്ന പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക് ഉപകരണങ്ങൾ ടെണ്ടർ നടപടികൾ കൂടാതെ നേരിട്ട് വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ്
274എഫ്.എം 2/148/2020/തസ്വഭവ22/09/2020വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ്,സ്മാർട്ട് ഫോൺ എന്നിവ വാങ്ങി നൽകുന്നത് സംബന്ധിച്ച്
275292/ഡിസി1/2020/തസ്വഭവ16/09/2020ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷൻ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയം.
276ഡി എ1/87/2019/തസ്വഭവ 08/09/2020ചരക്ക്‌ സേവന നികുതി സംബന്ധിച്ച്
277ഡി എ1/153/2020/തസ്വഭവ07/09/2020CPRCS പോർട്ടലിൽ നിന്ന് ലാപ് ടോപ് ലഭ്യമാക്കുന്നതിന് കാലതാമസം -ടെണ്ടർ /ഇ-ടെണ്ടർ മുഖേന വാങ്ങുന്നതിന് നിർദ്ദേശങ്ങൾ -സംബന്ധിച്ച്.
27848/2020/ധന 26/08/2020ജയിലിൽ അടക്കപ്പെടുന്ന കാലയളവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കുന്നത് സംബന്ധിച്ച്
279ഡിഎ1/229/2020/തസ്വഭവ14/08/2020ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേയ്ക്ക്-ബാനർ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്
280167/ഇപിഎ3/2019/തസ്വഭവ11/08/2020അങ്കണവാടി ജീവനക്കാരുടെ അധിക ഓണറേറിയം വികസനഫണ്ട് ഉപയോഗിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala