Sl No. |
Circulars No. |
Date |
Abstract |
501 | 360/ഡിബി1/17/തസ്വഭവ | 26/03/2018 | ലൈഫ് മിഷന്‍ - പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം – മേഖലാ വിഭജനത്തില്‍ ക്രമീകരണം നടത്തുന്നതും പ്രോജക്ടുകള്‍ ഭേദഗതി ചെയ്യുന്നതും –നിര്‍ദേശങ്ങള്‍ |
502 | ഡിഎ1 /293(1)/2018/തസ്വഭവ | 24/03/2018 | തദ്ദേശസ്വയംഭരണ വകുപ്പ് – പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം അവലംബിക്കുന്നത് സംബന്ധിച്ച് |
503 | ഡിഎ1 /293/2018/തസ്വഭവ | 24/03/2018 | തദ്ദേശസ്വയംഭരണ വകുപ്പ് -2018-19 ലെ നിര്‍മാണ പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
504 | ഡിഎ1 /293/2018/തസ്വഭവ | 24/03/2018 | തദ്ദേശസ്വയംഭരണ വകുപ്പ് - 2018-19 ലെ പദ്ധതി അംഗീകാര കലണ്ടര്‍ |
505 | ഡി.ബി3/753/2012/സിഇ/തസ്വഭവ | 19/03/2018 | 2018-19 സാമ്പത്തിക വര്ഷം മുതല്‍ ബൃഹത്തായ പ്രോജക്ടുകളുടെ ബില്‍ തുക നല്‍കുന്നതിനു പാര്‍ട്ട് ബില്‍ സംവിധാനം-ചീഫ് എന്‍ജിനീയര്‍ |
506 | ആര്‍സി4/244/2017/തസ്വഭവ | 12/03/2018 | ഭൂഗര്‍ഭ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുപ്പി വെള്ള വ്യവസായ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് –സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യ പത്രം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച്
|
507 | 41/ആര്‍സി2/2018/തസ്വഭവ | 07/03/2018 | ബോര്‍ഡുകള്‍ /ബാനറുകള്‍/ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് |
508 | ഡിഎ1 /178/2018/തസ്വഭവ | 03/03/2018 | തദ്ദേശ സ്വയംഭരണ വകുപ്പ് –2017-18 ല്‍ തുടരുന്ന മാറ്റമില്ലാത്ത സ്പില്‍ ഓവര്‍ പ്രോജക്ടിലെ തുക /സേവിങ്ങ്സ് സംബന്ധിച്ച് |
509 | ഡിഎ1/177/2018/തസ്വഭവ | 28/02/2018 | ജില്ലാ പദ്ധതിയിലെ കീഴ് തട്ട് നിർദേശങ്ങൾ |
510 | 77/ആര്‍.സി 3/18/തസ്വഭവ 27/02/2018 | 27/02/2018 | കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഡി & ഒ ലൈസന്‍സ് ഫീസ് നിരക്ക് നിര്‍ണ്ണയം ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ |
511 | ഡിബി1/178/2018/തസ്വഭവ | 23/02/2018 | ലൈഫ് ഭവന നിര്‍മാണത്തിന് തുക വകയിരുത്തുന്നത് സംബന്ധിച്ച് |
512 | ഡിഎ1 /171/2018/തസ്വഭവ | 23/02/2018 | പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച് |
513 | ഡി.ബി3/5068/2017/സിഇ/തസ്വഭവ | 20/02/2018 | തസ്വഭവ-ചീഫ് എന്‍ജിനീയറുടെ കാര്യാലയം – സാങ്കേതിക വിഭാഗം -2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് |
514 | ഡിഎ1 /880/2017/തസ്വഭവ | 19/02/2018 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറി കിട്ടിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരെ പൊതുവായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
|
515 | ഡിഎ1 /167/2018/തസ്വഭവ | 09/02/2018 | തദേശ സ്ഥാപനങ്ങളില്‍ സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഫണ്ട് വിനിയോഗത്തിന്റെ ഓഫീസര്‍ ആയി വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് ചുമതല
|
516 | ഡിഎ1 /154/2018/തസ്വഭവ | 07/02/2018 | തിരുവാണിയൂര്‍ പഞ്ചായത്ത്- പച്ചക്കറികൃഷി –മണ്‍ചട്ടിക്കും സബ് സിഡി |
517 | ഡിഎ1/137/2018/തസ്വഭവ | 02/02/2018 | തദ്ദേശ സ്വയംഭരണ വകുപ്പ് - മലബാർ സിമന്റ്‌സിൽ നിന്ന് സിമൻറ് വാങ്ങുന്നതുസംബന്ധിച്ച് |
518 | ഡിഎ1/136/2018/തസ്വഭവ | 02/02/2018 | പദ്ധതി ആസൂത്രണ മാര്‍ഗ രേഖയില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണം വാങ്ങി നല്‍കുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍-സ്പഷ്ടീകരണം |
519 | ഔഭാ4/36/2017ഉഭപവ | 30/01/2018 | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്- എല്ലാ സർക്കാർ വെബ് സൈറ്റുകളും ദ്വിഭാഷയിലാക്കുന്നത് സംബന്ധിച്ച് |
520 | 17/ഡിസി1/18//തസ്വഭവ | 22/01/2018 | ആരോഗ്യ ജാഗ്രത –പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം 2018-മാര്‍ഗ നിര്‍ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala