Sl No. |
Circulars No. |
Date |
Abstract |
561 | 242/ഇപിഎ3/2017/തസ്വഭവ | 22/09/2017 | ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍ "വണ്‍ മില്യണ്‍ ഗോള്‍" കാമ്പയിന്‍ പ്രചരണം - നിര്‍ദ്ദേശം സംബന്ധിച്ച് |
562 | ഡിസി1/400/തസ്വഭവ | 19/09/2017 | ഹരിതകേരളം മിഷന്‍ -ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ നിര്‍വഹണ മാര്‍ഗ നിര്‍ദേശങ്ങള്‍ -പ്രോജക്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്
|
563 | 671/2017/തസ്വഭവ | 18/09/2017 | ഭിന്ന ശേഷിയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് |
564 | 672/2017/തസ്വഭവ | 18/09/2017 | റോഡ് കോണ്‍ക്രീറ്റ് - ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് |
565 | 394/2017/തസ്വഭവ | 18/09/2017 | തൊഴിലുറപ്പ് പദ്ധതി – ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഗ്രാമ സഭകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
|
566 | 1725325/ആർഎ2/തസ്വഭവ | 31/08/2017 | അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് |
567 | ഐബി/141/2017-തസ്വഭവ | 23/08/2017 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ - സചിത്ര , സ്ഥാപന സോഫ്റ്റ് വെയറുകളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്. |
568 | 343/2017/തസ്വഭവ | 22/08/2017 | കിണർ റീ ചാർജിങ് പരിപാടി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതികൾ രൂപീകരിച്ച് തുക വകയിരുത്താൻ അനുവാദം |
569 | PS2/345/17/LSGD | 07/08/2017 | Independence Day will be celebrated as Sankalp Parva and Commemoration of 75th anniversary of the Quit India Movement -regarding |
570 | 62/2017/ധന | 07/08/2017 | സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള നിബന്ധനകള്‍ അംഗീകരിച്ച് ധനകാര്യ വകുപ്പില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി യാതൊന്നും പുറപ്പെടുവിക്കരുതെന്നത് സംബന്ധിച്ച് |
571 | 140/ഡിഡി2/2017/തസ്വഭവ | 31/07/2017 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കുടുംബശ്രീയുടെ പങ്ക് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് |
572 | ഡി.എ.1/549/2017/തസ്വഭവ | 31/07/2017 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി കമ്മിറ്റിയുടെ യോഗതീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് |
573 | 382/ഡിസി1/2017/തസ്വഭവ | 31/07/2017 | മാലിന്യത്തില്‍ നിന്ന് സ്വാത്രന്ത്ര്യം-പ്രഖ്യാപനം-ആഗസ്റ്റ് 6 മുതല്‍ 13വരെയുള്ള ക്യാമ്പയിന്‍ വിജയകരമാക്കുന്നതിനുള്ള -നിര്‍ദേശങ്ങള്‍ |
574 | പിഎഫ്5/35813/15 | 28/07/2017 | മറ്റു വകുപ്പുകളില്‍ നിന്ന് പഞ്ചായത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ജിപിഎഫ് അക്കൌണ്ട് അവസാനിപ്പിച്ച് കെ പി ഇ പി എഫ് അംഗത്വം നേടുന്നത് സംബന്ധിച്ച് |
575 | ഡി.എ.1/529(1)/2017/തസ്വഭവ | 26/07/2017 | പദ്ധതി നിര്‍വ്വഹണവും അവലോകനവും - സ്പില്‍ഓവര്‍ പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച്. |
576 | ഡി.എ.1/529/2017/തസ്വഭവ | 26/07/2017 | 2017-18 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വ്വഹണം സംബന്ധിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി തേടുന്നത് - സ്പസ്ടീകരണം സംബന്ധിച്ച്. |
577 | ഡിഎ2/277/2017/തസ്വഭവ | 22/07/2017 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ വനം വകുപ്പിന്റെ അധീനതയിലുള്ളതും ആയ റോഡുകളില്‍ പ്രവത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
|
578 | 263/ഡിസി3/2017/തസ്വഭവ | 15/07/2017 | റോഡ് നിര്‍മാണത്തിനു ആവശ്യമായ അനുമതികള്‍ നേടിയ ശേഷം വര്‍ക്കിന്റെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് |
579 | 460/ഡിഎ1/2017/തസ്വഭവ | 14/07/2017 | പൊതുമരാമത്ത് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് |
580 | 248/ആര്‍സി3/2016/തസ്വഭവ | 14/07/2017 | പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ ശിഖരങ്ങളും കടപുഴകി ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala