Sl No. |
Circulars No. |
Date |
Abstract |
601 | ഡിഎ1/137/2018/തസ്വഭവ | 02/02/2018 | തദ്ദേശ സ്വയംഭരണ വകുപ്പ് - മലബാർ സിമന്റ്‌സിൽ നിന്ന് സിമൻറ് വാങ്ങുന്നതുസംബന്ധിച്ച് |
602 | ഡിഎ1/136/2018/തസ്വഭവ | 02/02/2018 | പദ്ധതി ആസൂത്രണ മാര്‍ഗ രേഖയില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണം വാങ്ങി നല്‍കുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍-സ്പഷ്ടീകരണം |
603 | ഔഭാ4/36/2017ഉഭപവ | 30/01/2018 | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്- എല്ലാ സർക്കാർ വെബ് സൈറ്റുകളും ദ്വിഭാഷയിലാക്കുന്നത് സംബന്ധിച്ച് |
604 | 17/ഡിസി1/18//തസ്വഭവ | 22/01/2018 | ആരോഗ്യ ജാഗ്രത –പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം 2018-മാര്‍ഗ നിര്‍ദേശങ്ങള്‍ |
605 | എസ്എഫ്‌സിബി2/53/2017/ധന | 22/01/2018 | പെന്‍ഷന്‍ വിതരണം –മരണപ്പെട്ടവരെയും,പുനര്‍ വിവാഹം ചെയ്തവരെയും ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ |
606 | 96/ആര്‍എ1/2017/തസ്വഭവ | 19/01/2018 | അനുമതി ഇല്ലാതെ വീട് നിര്‍മാണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളില്‍ നിര്‍മാണം പുരോഗമിച്ചതുമായ വീടുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് |
607 | 434/ഡിഡി2/2017/തസ്വഭവ | 09/01/2018 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-13 ാം പദ്ധതി സമീപനം –നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
608 | ഡിഎ1 /1032/2017/തസ്വഭവ | 06/01/2018 | നോണ്‍ റോഡ് മെയിന്റനന്സ് ഗ്രാന്റിന്റെ ഉപയോഗം–സ്പഷ്ടീകരണം |
609 | 472/ഐഎ1/2017/തസ്വഭവ | 22/12/2017 | കുടുംബശ്രീ – അഗതി കേരളം പദ്ധതി –ഗുണഭോക്തൃ പട്ടിക അന്തിമമാക്കി പദ്ധതി രൂപീകരണത്തിനു ള്ള നിര്‍ദേശങ്ങള്‍ |
610 | ഡിഎ1/968/2017 | 19/12/2017 | കേരളാ കാളിംഗ് ,ജനപഥം എന്നീ പ്രസിദ്ധീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാങ്ങിക്കുന്നത് സംബന്ധിച്ച്
|
611 | ഡിഎ1/840/2017/തസ്വഭവ | 16/12/2017 | ഹോമിയോ മരുന്നുകളും ആയുര്‍ വേദ മരുന്നുകളും വാങ്ങുന്നത് സംബന്ധിച്ച് |
612 | ഡിഎ1 /980/2017/തസ്വഭവ | 12/12/2017 | തദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ പ്രോജക്ടുകളുടെ പൂര്‍ത്തീകരണ പത്രം തയ്യാറാക്കുന്നത് |
613 | ഡിഎ1 /832/2017/തസ്വഭവ | 12/12/2017 | ജനകീയാസൂത്രണം- ജില്ലാതല ഫെസിലിറ്റേറ്റര്‍മാരുടെ ചുമതലകള്‍ |
614 | 398/ഡിഎ3/2017/തസ്വഭവ | 12/12/2017 | കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് എല്‍ ഇ ഡി തെരുവ് വിളക്ക് വാങ്ങല്‍ പദ്ധതി സംബന്ധിച്ച് |
615 | ഡിഎ1 /983/2017/തസ്വഭവ | 12/12/2017 | 2017 -18 വാർഷിക പദ്ധതി -എസ് സി എസ് പി /റ്റി എസ് പി പദ്ധതികളുടെ നിർവഹണം -മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
616 | 1858832/ആര്‍എ1/2017/തസ്വഭവ | 06/12/2017 | നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നത് സംബന്ധിച്ച് |
617 | എസ്എഫ്‌സിബി2/56/2017/ധന | 29/11/2017 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ -ഡാറ്റ ബേസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ |
618 | 344/ഡിബി1/2017/തസ്വഭവ | 25/11/2017 | ലൈഫ് മിഷൻ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിനുള്ള നിർദേശങ്ങൾ |
619 | 213/ആര്‍ഡി3/17/തസ്വഭവ | 24/11/2017 | ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ |
620 | ഡിഡി2/448/2017/തസ്വഭവ | 23/11/2017 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -ഭരണ ചെലവ് പുതുക്കി നിശ്ചയിച്ച് നിർദേശങ്ങൾ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala