Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 641 to 660 of about 1838


Sl No. Circulars No. Date Abstract
6411/402/2016/ഉഭപവ24/12/2016വിവിധ വകുപ്പുകളിലെ നിയമന/ പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
642994733/ആര്‍.എ1/2016/തസ്വഭവ22/12/2016നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ കരട്‌ / ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍ / നിലം അല്ലെങ്കില്‍ തണ്ണീര്‍ത്തടവുമായി ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണാനുമതി നല്‍കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച്.
6431068103(3)/ഡി എ2/2016/തസ്വഭവ 20/12/2016ബഹു.ഹൈക്കോടതി മുമ്പാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ എതിര്‍ വാദം നടത്തുന്നതിനു അഡ്വക്കേറ്റ് മുഖേന ഹാജരാകാതിരിക്കുന്ന നടപടി ഒഴിവാക്കുന്നത് സംബന്ധിച്ച്
644പിഎസ്2/628/2016/തസ്വഭവ14/12/2016തദ്ദേശ വകുപ്പില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
645ഡിഡി3/342/2016/തസ്വഭവ25/11/2016ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013- ഗുണഭോക്താക്ക ളുടെ അന്തിമ പട്ടിക അംഗീകരിക്കുന്നത് സംബന്ധിച്ച്
6461034810/ഡി1/2016/ആ.സാ.വ 25/11/2016ഹരിത കേരളം മിഷന്‍-ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
64710348/D1/2016/ആ.സാ.വ25/11/2016ഹരിതകേരളം മിഷൻ ആദ്യഘട്ടം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നിർവ്വഹണ മാർഗ്ഗനിർദ്ദേശങ്ങൾ
64892/2016/Fin25/11/2016Streamlining the Payment of Social Security Pension from Welfare Fund Boards –Aadhar registration of Pensioners –Guidelines
64990/2016/Fin21/11/2016Reconciliation of Local Government Accounts with the Treasury Data reg....
650ജെ6-25127/201604/11/2016പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി (2014-16) യുടെ ആറാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശ 32 നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
651ഡിബി3-6512(സി)/2013/സി.ഇ/തസ്വഭവ 03/11/2016പൊതുമരാമത്ത് പ്രവൃത്തികളുടെ പദ്ധതി രൂപീകരിക്കുന്നതും അടങ്കല്‍ തയ്യാറാക്കുന്നതും സാങ്കേതികാനുമതി നല്‍കുന്നതും സംബന്ധിച്ച്.
652908190/ഡി ഡി 3/2016/തസ്വഭവ 30/10/2016ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് 2013 – ലെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് സംബന്ധിച്ച്
653എസി2/241/15/തസ്വഭവ22/10/2016പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്‌ -ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഇന്റെണല്‍ ഓഡിറ്റ്‌_- പരിഷ്കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
654279/ഡിഡി2/തസ്വഭവ05/10/2016ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി-2017-18 ലേബർ ബജറ്റിന്റെയും വാർഷികകർമ്മ പദ്ധതി യുടെയും രൂപീകരണം സംബന്ധിച്ച്
655എ സി2/217/2016/തസ്വഭവ 30/09/2016കംപ് ട്രോളര്‍ & ആഡിറ്റര്‍ ജനറലിന്റെ 2015 മാര്‍ച്ച്‌ 31 ന് അവസാനിച്ച വര്‍ഷത്തെ ( തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ) ഓഡിറ്റ് റിപ്പോര്‍ട്ട്‌ - ഓഡിറ്റ് ഖണ്ഡികകള്‍ക്ക് സമയബന്ധിതമായി ന്യൂതന പരിഹാര നടപടി പത്രികകള്‍ (RMT) സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
656280/ഡി ഡി 3/2016/തസ്വഭവ28/09/2016ഗ്രാമ വികസനവാരം 2016- സംഘടിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ -നിര്‍ദേശങ്ങള്‍
657ഐബി1/270/ 2016/തസ്വഭവ 27/09/2016ഐ കെ എം -ന് മെമ്പർഷിപ്പ് ഫീസ് അനുവദിക്കുന്നത് സംബന്ധിച്ച്
658576/ഡിസി1/2016/തസ്വഭവ24/09/2016പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍
659സി1_29777/201624/09/2016കേരള തീരദേശ പരിപാലന അതോറിറ്റി-അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്
66078/2016/Fin19/09/2016Execution of public works- Guidelines on estimate preparation
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala