Sl No. |
Circulars No. |
Date |
Abstract |
441 | 648/ഡിസി1/17/തസ്വഭവ | 09/10/2018 | ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള്‍ - പരിശോധന -സര്‍ക്കുലര്‍ |
442 | ഇആര്‍എ3/211/2018/തസ്വഭവ | 06/10/2018 | ജീവനക്കാര്‍ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു നേരിട്ട് സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച പരിപത്രം |
443 | ആർസി2 /41/ 2018 /തസ്വഭവ | 06/10/2018 | ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ |
444 | ഡിഎ1/839(3)/2017/തസ്വഭവ | 17/09/2018 | വാര്‍ഷിക പദ്ധതി –ടെണ്ടര്‍ നടപടികള്‍ -സംബന്ധിച്ച് |
445 | ഡിഎ1/653/2018/തസ്വഭവ | 17/09/2018 | 2019-20 വര്‍ഷത്തെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് |
446 | ഡിഎ1/652/2018/തസ്വഭവ | 17/09/2018 | പ്രളയക്കെടുതി നേരിടുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് |
447 | ഡിഎ1/627/2018/തസ്വഭവ | 07/09/2018 | ഔഷധിയിലൂടെ മരുന്ന് ലഭ്യമല്ലാതെ വന്നാല്‍ മറ്റ് ഏജന്‍സിയില്‍ നിന്ന് ടെണ്ടറിലൂടെ മരുന്ന് വാങ്ങുന്നത് സംബന്ധിച്ച് |
448 | ഡിഎ1/602/2018/തസ്വഭവ | 06/09/2018 | ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ഗ്രന്ഥ ശാലകളുടെ പുനര്‍ നിര്‍മാണം ,റിപ്പയറിംഗ് എന്നിവക്ക് ധന സഹായം നല്‍കുന്നത് -നിര്‍ദേശം |
449 | ഡിഎ1/627/2018/തസ്വഭവ | 01/09/2018 | കോ ക്ലിയര്‍ ഇംപ്ലാന്റ് നു ശേഷമുള്ള കേള്‍വി സഹായികളും മറ്റും നല്‍കുന്നത് സംബന്ധിച്ച് |
450 | ഡിഎ1/553/2018/തസ്വഭവ | 31/08/2018 | പ്രോജക്റ്റ് ക്ലിയറന്‍സ് സംബന്ധിച്ച് -ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കുന്ന അംഗീകാര നടപടിക്രമത്തില്‍ ഓരോ പ്രോജക്ടിനും ‘ Clearance’ നല്‍കിയിട്ടില്ല –ഇത്തരം അപാകതകള്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്
അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതാണ് |
451 | ഡിഎ1/629/2018/തസ്വഭവ | 31/08/2018 | കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകളും മറ്റു വിഷയങ്ങളും സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
452 | ഡിബി1/521/2018/തസ്വഭവ | 30/08/2018 | പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ |
453 | എസി2/223/2015/തസ്വഭവ | 18/08/2018 | പഞ്ചായത്തുകളില്‍ മരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളുടെ ലംഘനമുണ്ടായാല്‍ നിലവിലുള്ള ചട്ടപ്രകാരം സ്വീകരിക്കേണ്ടുന്ന നടപടികള്‍ |
454 | 389 /ഡിസി3/ 2018/തസ്വഭവ | 18/08/2018 | പ്രളയ ബാധിത പ്രദേശങ്ങളിൽ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ |
455 | ഡിഎ1/569/2018/തസ്വഭവ | 16/08/2018 | ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട സ്കോളര്‍ഷിപ്പ് തുകയുടെ വിതരണം സംബന്ധിച്ച് |
456 | ഡിബി2/16412/2017/സിഇ/തസ്വഭവ | 16/08/2018 | കാലവർഷക്കെടുതികൾ നേരിടുന്നത് സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക വിഭാഗം സർക്കുലർ |
457 | 406/ആർഎ1/2018/തസ്വഭവ | 13/08/2018 | 2018ലെ നെൽ വയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ടിന്റെ പ്രാബല്യ തിയതിക്ക് മുൻപ് പെർമിറ്റ് നൽകിയ നിർമ്മിതികളിൽ ഒക്കുപൻസി /കെട്ടിട നമ്പർ നൽകുന്നതിന് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
|
458 | ഡി ബി 2-1642/2017/സി ഇ/തസ്വഭവ | 10/08/2018 | കാലവര്‍ഷക്കെടുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളായ റോഡുകള്‍ ,കെട്ടിടങ്ങള്‍ മുതലായവക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് |
459 | ഇ3/2100/2008/സിഇ/തസ്വഭവ | 06/08/2018 | ചീഫ് എഞ്ചിനീയറുടെ കാര്യാലയം –ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച് |
460 | എസി3/163/2017/തസ്വഭവ | 01/08/2018 | അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന നിര്‍വഹിക്കപ്പെടുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ മൂല്യ നിര്‍ണയം തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം നടത്തുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala