Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 461 to 480 of about 1853


Sl No. Circulars No. Date Abstract
461109/2018/ ധന 23/11/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ -മരണപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധന നടത്തി ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
462ഡിഎ1/798/2018/തസ്വഭവ21/11/2018KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
463ഡിഎ1/797/2018/തസ്വഭവ21/11/20182018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
464ആര്‍സി/3/422/2017/തസ്വഭവ09/11/2018ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല്‍ ബര്‍ത്ത് കണ്‍ ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
465സി2/15471/201808/11/2018പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് വസ്തുക്കളുടെയും ആസ്തികളുടെയും സംരക്ഷണം - സര്‍ക്കുലര്‍
466667/ഡി ബി 1/2018/തസ്വഭവ07/11/2018ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍
46796/2018/ധന23/10/2018ക്ഷേമ നിധി ബോർഡുകളിലെ കുടുംബ പെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് സ്പഷ്‌ടീകരണം
468466/ഡിഡി2/2018/തസ്വഭവ15/10/2018മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി -2019 -20 ലേബർ ബജറ്റിന്റെയും കർമ്മ പദ്ധതിയുടെയും രൂപീകരണം
469ഡിഎ1/718/2018/തസ്വഭവ15/10/2018കറവ പശുക്കളെ വാങ്ങുന്നതിനു ബാങ്ക് ലോൺ എടുക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം
470ഡിഎ1/718/2018/തസ്വഭവ15/10/2018കേൾവി ശക്തി കുറഞ്ഞവർക്ക് കോ ക്ലിയർ ഇമ്പ്ലാന്റേഷന് ശേഷമുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയത് സംബന്ധിച്ച്
471424/ഡിബി1/2018/തസ്വഭവ12/10/2018ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച് സര്‍ക്കുലര്‍
472325/ഡി സി 1/2018/തസ്വഭവ 11/10/2018നവകേരളം കര്‍മ്മ പദ്ധതി –ഹരിതകേരളം മിഷന്‍ പദ്ധതികള്‍- മാര്‍ഗ നിര്‍ദേശങ്ങള്‍
473648/ഡിസി1/17/തസ്വഭവ09/10/2018ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള്‍ - പരിശോധന -സര്‍ക്കുലര്‍
474ഇആര്‍എ3/211/2018/തസ്വഭവ 06/10/2018ജീവനക്കാര്‍ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു നേരിട്ട് സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച പരിപത്രം
475ആർസി2 /41/ 2018 /തസ്വഭവ 06/10/2018ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ
476ഡിഎ1/839(3)/2017/തസ്വഭവ17/09/2018വാര്‍ഷിക പദ്ധതി –ടെണ്ടര്‍ നടപടികള്‍ -സംബന്ധിച്ച്
477ഡിഎ1/653/2018/തസ്വഭവ17/09/20182019-20 വര്‍ഷത്തെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച്
478ഡിഎ1/652/2018/തസ്വഭവ17/09/2018പ്രളയക്കെടുതി നേരിടുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
479ഡിഎ1/627/2018/തസ്വഭവ 07/09/2018ഔഷധിയിലൂടെ മരുന്ന് ലഭ്യമല്ലാതെ വന്നാല്‍ മറ്റ് ഏജന്‍സിയില്‍ നിന്ന് ടെണ്ടറിലൂടെ മരുന്ന് വാങ്ങുന്നത് സംബന്ധിച്ച്
480ഡിഎ1/602/2018/തസ്വഭവ 06/09/2018ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ഗ്രന്ഥ ശാലകളുടെ പുനര്‍ നിര്‍മാണം ,റിപ്പയറിംഗ് എന്നിവക്ക് ധന സഹായം നല്‍കുന്നത് -നിര്‍ദേശം
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala