Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 541 to 560 of about 1965


Sl No. Circulars No. Date Abstract
541ഡിഡി2/71/2019/തസ്വഭവ25/02/2019ജനകീയാസൂത്രണം –കിണര്‍ റീ ചാര്‍ജിംഗ് പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച്
542ഡിഎ1/72/2019/തസ്വഭവ 23/02/2019കക്കൂസ് നിര്‍മാണം.അറ്റകുറ്റപ്പണികള്‍ എന്നിവയുടെ അപേക്ഷ സി സി യുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
543ഇഎം2/206/2017/തസ്വഭവ21/02/2019തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ മുന്‍‌കൂര്‍ അനുമതി നല്‍കുന്ന സംഗതികളില്‍ തൊട്ടടുത്ത കൌണ്‍സില്‍ യോഗത്തില്‍ തന്നെ അജണ്ടയായി വയ്ക്കുന്നതിനു എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം
544ഡിഎ1/17 /2019/തസ്വഭവ21/02/2019തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി,കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്‌ , ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ,മറ്റു ഏജന്‍സികള്‍ എന്നിവയിലേക്ക് തുക ഡെപ്പോസിറ്റ്‌ ചെയ്തത് സംബന്ധിച്ച സര്‍ക്കുലര്‍
54555/ഡിബി2/19/തസ്വഭവ19/02/2019തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ -അവലോകനം നടത്തുന്നത് നിര്‍ദേശങ്ങള്‍
546DB1/554/2018/LSGD18/02/2019ലൈഫ് മിഷന്‍ - നിലം നികത്തി വീട് വയ്ക്കുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
547DB1/752/2018/LSGD18/02/2019ലൈഫ് മിഷന്‍ - ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതം-പദ്ധതി ഭേദഗതി ചെയ്ത് തുക വകയിരുത്തുന്നത് സംബന്ധിച്ച്
548ഡിബി4/40/2019-തസ്വഭവ18/02/2019ലൈഫ് പദ്ധതിക്കായി മാറ്റി വച്ച തുക ചെലവഴിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
54924457/ഇ2/2017/നിയമം01/02/2019സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
550ഡി എ1/48/2019/തസ്വഭവ 01/02/2019സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ വകുപ്പുമേധാവികള്‍ /ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന അറിയിപ്പ്
551ഡിഎ1/48 /2019/തസ്വഭവ01/02/2019ട്രഷറികളിലെ പെൻഡിങ് ബില്ലുകൾ മാറി കിട്ടുന്നതിന് പ്രത്യേക ഇടപെടൽ നടത്തുന്നത് സംബന്ധിച്ച്
552ആര്‍ എ1/24/2019/തസ്വഭവ 31/01/2019കേരള നെല്‍ വയല്‍ തണ്ണീര്‍ ത്തട സംരക്ഷണ ഭേദഗതി ആക്റ്റ് 2018-ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണ ഭോക്താക്കള്‍ക്ക് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ നിര്‍മാണ അനുമതി നല്‍കുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
553ഡിബി4/10/2018/തസ്വഭവ 31/01/2019തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്‍മാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച്
55413/ഡിഎ3/2019/തസ്വഭവ28/01/2019ഇടമലക്കുടി പഞ്ചായത്ത് –പദ്ധതി ആസൂത്രണം നിര്‍വഹണം –നിര്‍ദേശങ്ങള്‍
555ഡിഎ1/26/2019/തസ്വഭവ25/01/2019നിര്‍മാണ പ്രവൃത്തികള്‍ക്ക് പാര്‍ട്ട്‌ ബില്‍ എഴുതുന്ന രീതി അവലംബിക്കുന്നത് സംബന്ധിച്ച്
556ഡിഎ1/23/2019/തസ്വഭവ25/01/2019ലോക ബാങ്ക് വിഹിതം ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച്
557ഡിഎ1/19/2019/തസ്വഭവ25/01/2019മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും നല്‍കുന്നത് സംബന്ധിച്ച്
558144/DD2/2017/LSGD22/01/2019MGNREGS-draft ranklist of Ombudsman published in kerala gazette number5 dated 10/04/2018 cancelled
559442/ഡിബി2/18/തസ്വഭവ 17/01/2019സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്‍ത്തനത്തിനു ഡോക്ടര്‍മാര്‍ ,പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത് –കൂടുതല്‍ നിര്‍ദേശങ്ങള്‍
560ആര്‍എ1/20/2018/തസ്വഭവ 04/01/2019പാര്‍ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് –നിര്‍ദേശങ്ങള്‍
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala