Sl No. |
Circulars No. |
Date |
Abstract |
521 | ഡിബി2/210/2018/തസ്വഭവ | 02/07/2018 | സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്ത്ത് സെന്റര് എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്ത്തനത്തിനു ഡോക്ടര്മാര് ,പാരമെഡിക്കല് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത്- നിര്ദേശങ്ങള്
|
522 | 416/ഡിബി1/2018/തസ്വഭവ | 26/06/2018 | ലൈഫ് മിഷന് പദ്ധതി –ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്മാണം –ഒന്നാം ഗഡു ധന സഹായം വിതരണം സംബന്ധിച്ച് |
523 | ഡിഎ1 /517/2018/തസ്വഭവ | 26/06/2018 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ അനുമതിക്കായി സമര്പ്പിക്കുന്നത് സംബന്ധിച്ച നിര്ദ്ദേശങ്ങള് |
524 | 222/ഡിഎ3 /2018/തസ്വഭവ | 25/06/2018 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള പദ്ധതിയിലെ അഴിമതി സംബന്ധിച്ച് |
525 | 192/ഡി ബി 2/2018/തസ്വഭവ | 23/06/2018 | വേനല്ക്കാലത്ത് സംസ്ഥാനത്തെ സ്കൂളുകളില് ജല ദൌര്ലഭ്യത നിയന്ത്രിക്കുന്നതിനാവശ്യമായ നിര്ദേശങ്ങള് നല്കുന്നത് സംബന്ധിച്ച് |
526 | 720/ഡിസി1/2018/തസ്വഭവ | 08/06/2018 | ആരോഗ്യ ജാഗ്രത -പകര്ച്ചവ്യാധി പ്രതിരോധ യജ്ഞം-ഭവന സന്ദര്ശനം നടത്തി സ്വീകരിക്കേണ്ട അടിയന്തിര നടപടികള് സംബന്ധിച്ച സര്ക്കുലര് |
527 | ഡിഎ1 /493(1)/2018/തസ്വഭവ | 05/06/2018 | MGNREGS പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന നിര്മാണ പ്രോജക്ടുകള് വെറ്റ് ചെയ്യുന്നത് സംബന്ധിച്ച് |
528 | ഡിഎ1 /493/2018/തസ്വഭവ | 02/06/2018 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്ഷിക പദ്ധതി ഭേദഗതി –അന്തിമ വാര്ഷിക പദ്ധതി 16.06.2018 നകം- സര്ക്കുലര് |
529 | 278/ഡിസി1 /2018/തസ്വഭവ | 31/05/2018 | ആരോഗ്യ ജാഗ്രത - പകര്ച്ചപ്പനി പ്രതിരോധ യജ്ഞം 2018 - നഗരസഭാതലത്തില് സ്വീകരിക്കേണ്ട അടിയന്തിര നടപടികള് |
530 | ഡിഎ1 /476/2018/തസ്വഭവ | 29/05/2018 | ബഡ്സ് സ്കൂള് ,വൃദ്ധര്ക്ക് കട്ടില് എന്നീ പ്രോജക്ടുകളുടെ നിര്വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം |
531 | ഡിഎ1 /476/2018/തസ്വഭവ | 29/05/2018 | നടപടികമം പാലിച്ച് വാലിഡേഷന് ശരിയാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങള് പദ്ധതികള് ജില്ലാ ആസൂത്രണ സമിതിക്ക് സമര്പ്പിക്കുന്നത് സംബന്ധിച്ച് |
532 | ഡിഎ3/269/2018/തസ്വഭവ | 29/05/2018 | തെരുവുവിളക്കുകളുടെ പരിപാലനം –മാര്ഗ നിര്ദേശം |
533 | പി.എസ്.2(1)/288/2018/തസ്വഭവ | 29/05/2018 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - നഴ്സറികള് സ്ഥാപിച്ച് ഉല്പാദിപ്പിച്ച വൃക്ഷത്തൈകള് നട്ടുപരിപാലിപ്പിക്കുന്നത് സംബന്ധിച്ച്. |
534 | പി.എസ്.2/288/2018/തസ്വഭവ | 29/05/2018 | ലോക പരിസ്ഥിതി ദിനം ജൂണ് 5 - വൃക്ഷത്തൈ നടല് കര്മ്മ പദ്ധതി - മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
535 | 720/ഡിസി1/18/തസ്വഭവ | 25/05/2018 | ആരോഗ്യ ജാഗ്രത - പകര്ച്ചവ്യാധി പ്രതിരോധ യജ്ഞം 2018 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് സ്വീകരിക്കേണ്ട അടിയന്തിര നടപടികള്. |
536 | ഡി.ബി.1/374/2018/തസ്വഭവ | 23/05/2018 | ലൈഫ് മിഷന് ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച്. |
537 | 182/ഡിബി1/18/തസ്വഭവ | 23/05/2018 | ലൈഫ് പദ്ധതി പ്രകാരം പൂര്ത്തിയാകാത്ത ഭവനങ്ങളുടെ പൂര്ത്തീകരണത്തിനു മേഖലാ വിഭജനം /നിര്ബന്ധ വകയിരുത്തലിനുള്ള നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച് |
538 | ഡിഎ1 /475/2018/തസ്വഭവ | 23/05/2018 | പ്രോജക്ടുകള് കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്പ്പിക്കുന്നത് സംബന്ധിച്ച് |
539 | സി2-15471/2018 | 16/05/2018 | ഗ്രാമ പഞ്ചായത്തുകളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള പുറമ്പോക്ക് സ്ഥലങ്ങളുടെ സംരക്ഷണം –നിബന്ധനകള് |
540 | എസ്എഫ്സിബി2/53/2018/ധന | 15/05/2018 | സാമൂഹ്യ സുരക്ഷാ പെന്ഷന് -ഡാറ്റാ തിരുത്തലുകള് നടത്തുന്നതിലേക്ക് അനുമതി നല്കികൊണ്ട് നിര്ദേശങ്ങള് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala