| 481 | PNA/25702/2018/B1(DP) | 10/11/2019 | പ്രകൃതി ദുരന്തങ്ങളിൽ കണ്ടെത്താനാകാത്ത വ്യക്തികളുടെ മരണം രജിസ്റ്റർ ചെയുന്നത് സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ ജനന മരണ രജിസ്ട്രാർമാരുടെ അറിവിലേക്കായി നൽകുന്നത് - സംബന്ധിച്ച് |
| 482 | ഡിഎ1/311/2019/തസ്വഭവ | 23/10/2019 | ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് |
| 483 | B1/30277/2017 | 19/10/2019 | മരണ രജിസ്ട്രേഷന്‍ -മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ |
| 484 | ഡിഡി2/334/2019/തസ്വഭവ | 10/10/2019 | തൊഴിലുറപ്പ് പദ്ധതി- 2020-21 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
| 485 | PAN/2021/2019-DBT1(DP) | 28/09/2019 | സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് |
| 486 | 304/ഡി ഡി 2/2019/ തസ്വഭവ | 27/09/2019 | ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള കുറഞ്ഞ അടങ്കല്‍ തുക സ്പഷ്ടീകരണം
|
| 487 | LSGD-DB1/304/LSGD | 26/09/2019 | ലൈഫ് - ഭൂമി വാങ്ങുന്നതിന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് |
| 488 | എസി2/349/2015/തസ്വഭവ | 26/09/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധനാപഹരണം ,തിരിമറി,നഷ്ടമുണ്ടാക്കൽ മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ ,കോടതി കേസുകൾ മറ്റു അന്വേഷണ വിവരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി പൊതുവായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് |
| 489 | LSGD-DB1/320/2019-LSGD | 26/09/2019 | ലൈഫ് മിഷന്‍ -ഭവന നിര്‍മാണം -9)o എസ് എല്‍ ഇസി യോഗ തീരുമാന പ്രകാരം നിര്‍ദ്ദേശങ്ങള്‍ |
| 490 | ഡിഎ1/286/2019/തസ്വഭവ | 25/09/2019 | സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോജക്ടുകള്‍ --സി സി തീരുമാനം |
| 491 | ഡിഎ1/287/2019/തസ്വഭവ | 25/09/2019 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ -കോ ഓര്‍ഡിനേഷന്‍ സമിതിക്ക് നല്‍കുന്ന വിഷയങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച് |
| 492 | 307/ഡിബി2/18/തസ്വഭവ | 23/09/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കോണ്‍ഫറന്‍സ് ഹാളുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് സംഘടനാ പരിപാടികള്‍ നടത്തുന്നതിനു ഇളവു അനുവദിക്കുന്നത് –നിര്‍ദേശങ്ങള്‍ |
| 493 | LSGD-DB1/312/2019 | 19/09/2019 | ലൈഫ് മിഷന്‍ അവലോകനയോഗ തീരുമാനം |
| 494 | ഡിഎ1/259/2019/തസ്വഭവ | 07/09/2019 | പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ,MRS ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ സര്‍ഗ വാസന പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച്
|
| 495 | DB1/312/2019-LSGD | 06/09/2019 | ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - തറ വിസ്തീര്‍ണ്ണം - ധനസഹായം -സംബന്ധിച്ച് |
| 496 | ആര്എ1/81/2019/തസ്വഭവ | 04/09/2019 | അസ്സംബ്ലി ഗണത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് ഇതു തദ്ദേശ സ്ഥാപനമാണ് പ്ലാന്‍ അംഗീകരിച്ചു നല്‍കേണ്ടത് എന്നതിന്മേല്‍ സ്പഷ്ടീകരണം |
| 497 | 374/FM3/2018/LSGD | 31/08/2019 | 14th Finance Commission Grant for Grama Panchayat-Utilisation of funds towards improvements in drainage system and water conservation measures-instructions |
| 498 | 231/ഡിഡി2/2019/തസ്വഭവ | 26/08/2019 | മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖാന്തിരം ഇറിഗേഷന്‍ കനാലുകളിലെ ചെളി നീക്കം ചെയ്യുന്നത്-സ്പഷ്ടീകരണം |
| 499 | 294/ഇപിഎ4/2019/തസ്വഭവ | 12/08/2019 | പ്രളയക്കെടുതി –അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
| 500 | 294/ഇപിഎ4/2019/തസ്വഭവ | 11/08/2019 | ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന അധിക മാർഗ നിർദ്ദേശം |