Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 121 to 140 of about 1965


Sl No. Circulars No. Date Abstract
121ഡിഎ1/326/2023-തസ്വഭവ23/05/2024കുടുംബശ്രീ ദാരിദ്ര്യ ലഘൂകരണ പ്ലാൻ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വി.പി.ആർ.പി /യു.പി.ആർ.പി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നത്- സംബന്ധിച്ച്
12296/ഡിഡി2/2024/തസ്വഭവ22/05/2024ലോക പരിസ്ഥിതി ദിനാചരണം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്
123WM3/111/2024-LSGD01/05/2024ഉഷ്ണതരംഗം ജാഗ്രതാ മുന്നറിയിപ്പ്-ഹരിത കർമ്മ സേനാംഗങ്ങളുടെ മാലിന്യ നിർമ്മാർജ്ജന മേഖലകളിലെ പ്രവർത്തനങ്ങളുടെ ക്രമീകരണം സംബന്ധിച്ച്
124WM3/70/2024-LSGD-Part(1)23/04/2024തദ്ദേശസ്വയംഭരണ സ്ഥാപനതല ട്രാൻസ്പോർട്ടേഷൻ പ്ലാൻ-സംബന്ധിച്ച്
125ഡി.സി.2/56/2024-തസ്വഭവ12/04/2024കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച്
126ഡിഎ1/25/2024-തസ്വഭവ09/04/2024ഹൈ ഡെൻസിറ്റി പോളിത്തീൻ (HDPE) ചെടികൾ വാങ്ങി നൽകുമ്പോൾ വാറൻ്റി ഉറപ്പാക്കുന്നത് സംബന്ധിച്ച്
127ഡബ്ല്യൂ,എം.1/76/2024/തസ്വഭവ 27/03/2024പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളിൽ ആൾതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച്
128WM3/66/2024-LSGD16/03/2024മാലിന്യമുക്തം നവകേരളം-മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-മാർഗ്ഗനിർദ്ദേശങ്ങൾ
129ഡി.എ1/363/2022/തസ്വഭവ13/03/2024കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി-ടെണ്ടർ/ഇ-ടെണ്ടർ വഴി-കാലിത്തീറ്റ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കുന്നത് -സ്റ്റേറ്റ് ഡയറി ലാബിൻ്റെ പരിശോധനാറിപ്പോർട്ട് നിർബന്ധമാക്കുന്നത് സംബന്ധിച്ച്
130IT-C2/155/2023-ITD12/03/2024General security guidelines to all Government organisations to ensure cyber security and to reduce the risk of cyber-attacks – reg
131ആർ.ഡി.3/152/2023/തസ്വഭവ10/03/2024ഒരിക്കൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ ദത്തെടുക്കപ്പെടുന്ന സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ -സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
132ഡി.ബി1/4/2024/ത.സ്വ.ഭ.വ21/02/2024നവകേരള സദസ്സ് 2023-പ്രഭാതയോഗം-പാർക്കുകൾ സ്ഥാപിക്കൽ-കളിസ്ഥലം പരിപാലനം-സംബന്ധിച്ച്
133ഡബ്ല്യൂ.എം.1/40/2022/LSGD20/02/2024പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിലും (എം.സി.എഫ്, ആർ.ആർ.എഫ്), ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളും പ്രസ്തുത കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ സജ്ജീകരണങ്ങളും -സംബന്ധിച്ച്
134ഡി.എ1/82/2024-തസ്വഭവ17/02/2024കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംയുക്തമായി CCTV സ്ഥാപിക്കുന്നതിന് പദ്ധതി ഏറ്റെടുത്തത് മറ്റ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മാതൃകയാക്കുന്നത്-സംബന്ധിച്ച്
135ഡി.എ1/72/2024-തസ്വഭവ07/02/2024നവകേരള സദസ്സ്-2023-പ്രഭാതയോഗത്തിലെ നിർദ്ദേശങ്ങളിൻമേൽ തുടർനടപടി സ്വീകരിക്കുന്നത്-ഗവേഷണ സ്ഥാപനങ്ങളെ പ്രോജക്റ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച്
136ഡി.എ1/386/2023-തസ്വഭവ30/01/2024തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറികൃഷിക്കും മറ്റും പദ്ധതിയിലുൾപ്പെടുത്തി ചെടിച്ചട്ടികൾ വാങ്ങുമ്പോൾ മൺചട്ടികൾ വാങ്ങുന്നതിന് മുൻഗണന നൽകുന്നത്-സംബന്ധിച്ച്.
137WM1/289/2023/LSGD24/01/2024Construction of temporary MCFs using shipping containers-clarification- regarding
138ഡി.എ1/19/2024-തസ്വഭവ24/01/2024വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച്
139ഡി.എ1/308/2023-തസ്വഭവ07/01/2024വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനജാഗ്രതാസമിതികൾ രൂപീകരിക്കുന്നത് സംബന്ധിച്ച്
140ഇ.ജി1/30/202321/12/2023തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്മാർട്ട് (K-SMART) സോഫ്റ്റ്‍വെയർ എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിന്യസിക്കുന്നത് സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala