| Sl No. |
Circulars No. |
Date |
Abstract |
| 1 | WM3/4/2026-LSGD | 29/04/2026 | സംസ്ഥാന നിയമസഭാ പൊതുതിരഞ്ഞെടുപ്പ് 2026-പരിസ്ഥിതി സൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്-മാർഗ്ഗനിർദ്ദേശങ്ങൾ-ഭേദഗതി-സംബന്ധിച്ച് |
| 2 | WM1/50/2026/LSGD | 15/04/2026 | SWM Rules, 2026 - Order dated 19.02.2026 of
Hon'ble Supreme Court in Civil Appeal No. 6174 of 2023 -Instructions issued - Reg |
| 3 | ആർഡി3/118/2024-തസ്വഭവ | 10/04/2026 | ജനനമരണ രജിസ്ട്രേഷൻ-ജനനമരണ രജിസ്ട്രേഷനിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച സർക്കുലർ റദ്ദ് ചെയ്ത് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
| 4 | WM1/50/2026/LSGD | 22/03/2026 | ഖരമാലിന്യപരിപാലന ചട്ടങ്ങൾ 2026 - സിവിൽ അപ്പീൽ നമ്പർ 6174/2023 കേസിൽ ബഹു.സുപ്രീംകോടതിയുടെ 19.02.2026 തീയതിയിലെ ഉത്ക്രൈംതരവ് നടപ്പാക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 5 | സിഡിഎൻ5/119/2024-പൊഭവ | 17/03/2026 | ആർ.ടി.ഐ. പോർട്ടൽ-ഒന്നാം അപ്പീൽ അപേക്ഷ കൈകാര്യം ചെയ്യുന്നത്-തുടർ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 6 | WM3/4/2026-LSGD | 17/03/2026 | സംസ്ഥാന നിയമസഭാ പൊതു തിരഞ്ഞെടുപ്പ്
2026 - പരിസ്ഥിതി സൌഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ്- മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 7 | ഡിഎ1/6/2024-തസ്വഭവ | 12/03/2026 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടിൻ്റെ ഭാഗമായി ചട്ടികള്‍ വാങ്ങുമ്പോള്‍ മണ്‍ചട്ടി വാങ്ങുന്നതിന് മുന്‍ഗണന നല്‍കുന്നത് - സംബന്ധിച്ച് |
| 8 | WM3/40/2026-LSGD | 25/02/2026 | മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ-2026-മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 9 | 06/2026/ധന | 10/02/2026 | മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി-തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 10 | ഡി.സി.1/79/2023/ തസ്വഭവ (part3) | 26/01/2026 | ജല്‍ ജീവന്‍ മിഷന്‍ (JJM) പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനായി കുഴിക്കപ്പെട്ട റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് - സംബന്ധിച്ച് |
| 11 | WM1/433/2025/LSGD | 19/01/2026 | മാലിന്യമുക്തം നവകേരളം-ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ആരംഭിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഇൻ്റേൺഷിപ്പ് പോർട്ടലിൻ്റെ പ്രവർത്തന നടപടി സംബന്ധിച്ച് |
| 12 | WM1/37/2023/LSGD | 24/11/2025 | Single WhatsApp number for intimating dumping and accumulation of waste in any area in the State - Intimating Public - Reg. |
| 13 | എഫ്.എം.3/92/2024-തസ്വഭവ | 06/11/2025 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ഇ-ഹെൽത്ത് കണക്റ്റിവിറ്റിയുടെ ആവർത്തന ചെലവ് കൈമാറുന്നതിനുള്ള ക്രമീകരണം സംബന്ധിച്ച് |
| 14 | ഡിഎ1/134/2025-തസ്വഭവ | 19/10/2025 | എൻ്റെ തൊഴിൽ എൻ്റെ അഭിമാനം 2.0 പദ്ധതിയുടെ ഭാഗമായി പദ്ധതികൾ തുടർവർഷങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
| 15 | ഡിഎ1/242/2025-തസ്വഭവ | 17/10/2025 | കോക്ലിയർ ഇംപ്ലാൻ്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ റിപ്പയറിംഗിന് 50,000/-രൂപ നിരക്കിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് കൈമാറുന്നത്-മുടക്കം കൂടാതെ കൈമാറുന്നതിന് പ്രോജക്റ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
| 16 | ഡി.എ1/363/2025-തസ്വഭവ | 09/10/2025 | അടുക്കള നവീകരിക്കുന്നതിന് ധനസഹായം നൽകുന്ന ഈസി കിച്ചൺ പദ്ധതി-ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാപഞ്ചായത്തുകളുടേയും വിഹിതം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നത് സംബന്ധിച്ച് |
| 17 | WM3/272/2023-LSGD-Part(1) | 06/10/2025 | ഇ-മാലിന്യം-ശേഖരണം-മാർഗ്ഗരേഖ സംബന്ധിച്ച് |
| 18 | ഡിഎ1/300/2025-തസ്വഭവ | 25/09/2025 | തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിന്നും വാങ്ങൽ നടത്തുന്പോൾ സ്റ്റാർട്ടപ്പ് പ്രൊക്യൂർമെൻ്റ് മാർഗ്ഗരേഖ പ്രകാരമുള്ള നിലവിലെ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് |
| 19 | ഡിഎ1/243/2025-തസ്വഭവ | 09/09/2025 | വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായുള്ള കുടുംബശ്രീ തൊഴിൽ ക്യാമ്പെയിൻ-നൈപുണ്യ പരിശീലനത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്ന തുക ചെലവഴിക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം നൽകുന്നത്-സംബന്ധിച്ച് |
| 20 | WM3/267/2025-LSGD | 21/08/2025 | മാലിന്യമുക്തം നവകേരളം-2025-2026 വർഷത്തെ പ്രവർത്തനരേഖ-സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala