Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 561 to 580 of about 1960


Sl No. Circulars No. Date Abstract
561ഡിഎ1/881/2018/തസ്വഭവ 26/12/2018പ്രോജക്ടുകളുടെ നിര്‍വഹണം സംബന്ധിച്ച് ഐ കെ എം സുലേഖ അടക്കമുള്ള സോഫ്റ്റ്‌ വെയറില്‍ ക്രമീകരണം നടത്തുന്നത് സംബന്ധിച്ച്
562ഡിഎ1/814/2018/തസ്വഭവ 17/12/2018IMPCOPS ല്‍ നിന്ന് മരുന്ന് നേരിട്ട് വാങ്ങുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
563ഡിബി3-4620/2012/സിഇ/തസ്വഭവ 05/12/2018പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ shredded plastic ഉപയോഗിക്കുന്നത് സംബന്ധിച്ച തദ്ദേശ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ സര്‍ക്കുലര്‍
564എസി2/177/2018/തസ്വഭവ 28/11/2018നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്റ്റേറ്റ് മെന്റുകള്‍ മാസംതോറും വിലയിരുത്തുന്നത് സംബന്ധിച്ച്
565ഡിഡി3/278/2018/തസ്വഭവ24/11/2018ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്പെടുന്ന ,മരണപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസിന് കൈമാറുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
566ഡിഎ1/801/2018/തസ്വഭവ23/11/2018കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ / മറ്റു വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
567109/2018/ ധന 23/11/2018സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ -മരണപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധന നടത്തി ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
568ഡിഎ1/798/2018/തസ്വഭവ21/11/2018KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
569ഡിഎ1/797/2018/തസ്വഭവ21/11/20182018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
570ആര്‍സി/3/422/2017/തസ്വഭവ09/11/2018ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല്‍ ബര്‍ത്ത് കണ്‍ ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
571സി2/15471/201808/11/2018പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് വസ്തുക്കളുടെയും ആസ്തികളുടെയും സംരക്ഷണം - സര്‍ക്കുലര്‍
572667/ഡി ബി 1/2018/തസ്വഭവ07/11/2018ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍
57396/2018/ധന23/10/2018ക്ഷേമ നിധി ബോർഡുകളിലെ കുടുംബ പെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് സ്പഷ്‌ടീകരണം
574466/ഡിഡി2/2018/തസ്വഭവ15/10/2018മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി -2019 -20 ലേബർ ബജറ്റിന്റെയും കർമ്മ പദ്ധതിയുടെയും രൂപീകരണം
575ഡിഎ1/718/2018/തസ്വഭവ15/10/2018കറവ പശുക്കളെ വാങ്ങുന്നതിനു ബാങ്ക് ലോൺ എടുക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം
576ഡിഎ1/718/2018/തസ്വഭവ15/10/2018കേൾവി ശക്തി കുറഞ്ഞവർക്ക് കോ ക്ലിയർ ഇമ്പ്ലാന്റേഷന് ശേഷമുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയത് സംബന്ധിച്ച്
577424/ഡിബി1/2018/തസ്വഭവ12/10/2018ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച് സര്‍ക്കുലര്‍
578325/ഡി സി 1/2018/തസ്വഭവ 11/10/2018നവകേരളം കര്‍മ്മ പദ്ധതി –ഹരിതകേരളം മിഷന്‍ പദ്ധതികള്‍- മാര്‍ഗ നിര്‍ദേശങ്ങള്‍
579648/ഡിസി1/17/തസ്വഭവ09/10/2018ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള്‍ - പരിശോധന -സര്‍ക്കുലര്‍
580ഇആര്‍എ3/211/2018/തസ്വഭവ 06/10/2018ജീവനക്കാര്‍ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു നേരിട്ട് സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച പരിപത്രം
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala