| Sl No. |
Circulars No. |
Date |
Abstract |
| 501 | 294/ഇപിഎ4/2019/തസ്വഭവ | 12/08/2019 | പ്രളയക്കെടുതി –അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
| 502 | 294/ഇപിഎ4/2019/തസ്വഭവ | 11/08/2019 | ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന അധിക മാർഗ നിർദ്ദേശം |
| 503 | 294/ഇപിഎ4/2019/തസ്വഭവ | 11/08/2019 | പ്രളയ ദുരിതാശ്വാസം-തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ -അധിക നിർദ്ദേശങ്ങൾ |
| 504 | 294/ഇപിഎ4/2019/തസ്വഭവ | 10/08/2019 | ദുരന്ത നിവാരണ അതോറിറ്റിയുടേയും, ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു |
| 505 | ഡിബി3/141/2019/തസ്വഭവ | 02/08/2019 | തനതു ഫണ്ടിന്റെ ലഭ്യതക്കുറവുള്ള പഞ്ചായത്തുകളില്‍ വാഹനം വാടകക്കെടുക്കുന്നതിന് നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്
|
| 506 | 151/ഡി ബി2/19/തസ്വഭവ | 26/07/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈ മാറി കിട്ടിയ ആസ്തികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ |
| 507 | ആര്‍സി2/41/2018/തസ്വഭവ | 20/07/2019 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 22750/18,25784/18,42574/2018എന്നീ റിട്ട് ഹർജികളിൽ 03.06.2019 ലും 17.07.2019 ലും പുറപ്പെടുവിച്ച പൊതു ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന അധിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ |
| 508 | 235/ഡിബി1/2019/തസ്വഭവ | 16/07/2019 | ലൈഫ് മിഷന്‍ -ഭവന നിര്‍മാണം –തറ വിസ്തീര്‍ണം –ധനസഹായം സംബന്ധിച്ച് |
| 509 | ഡിഎ1/222/2019/തസ്വഭവ | 10/07/2019 | 2019-20 പദ്ധതി നിര്‍വഹണ കലണ്ടര്‍ |
| 510 | ഡിഎ1/223/2019/തസ്വഭവ | 10/07/2019 | സാമൂഹ്യ നീതിയുടെയും വനിതാ ശിശു വികസനത്തിന്റെയും പ്രോജക്ടുകളുടെ നിര്‍വഹണവും വെറ്റിങ്ങും സംബന്ധിച്ച്
|
| 511 | ഡിഎ1/220/2019/തസ്വഭവ | 10/07/2019 | കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ /മറ്റ് വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് |
| 512 | ഡി എ1/219/2019/തസ്വഭവ | 10/07/2019 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 2019-20 വര്ഷം മികവിന്റെ വര്‍ഷമാക്കുന്നത് സംബന്ധിച്ച് |
| 513 | ഡി1/221/2019/തസ്വഭവ | 10/07/2019 | പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ |
| 514 | SFC-B3/39/2019-Fin | 06/07/2019 | സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ് |
| 515 | 65/2019/ധന | 05/07/2019 | സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് |
| 516 | ഡിബി1/286/2017 | 04/07/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്‍മാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള അനുമതി |
| 517 | PAN/5641/2019-B1(DP) | 27/06/2019 | ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 518 | സി6-12891/2018 | 24/06/2019 | ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 519 | 234/ഡിസി1/19/തസ്വഭവ | 14/06/2019 | മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് എതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധ വല്‍ക്കരിക്കുന്ന ക്യാമ്പയിന്‍ -മാര്‍ഗനിര്‍ദേശങ്ങള്‍ |
| 520 | 60/2019/ധന | 12/06/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വിവിധ കാരണങ്ങളാല്‍ ആധാര്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സേവനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala