Sl No. |
Circulars No. |
Date |
Abstract |
461 | ഡിബി4/10/2018/തസ്വഭവ | 31/01/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്മാണം നടത്തിയ ഗുണഭോക്താക്കള്ക്ക് കരാര് റദ്ദ് ചെയ്യുന്നതിനുള്ള അനുമതി നല്കുന്നത് സംബന്ധിച്ച്
|
462 | 13/ഡിഎ3/2019/തസ്വഭവ | 28/01/2019 | ഇടമലക്കുടി പഞ്ചായത്ത് –പദ്ധതി ആസൂത്രണം നിര്വഹണം –നിര്ദേശങ്ങള് |
463 | ഡിഎ1/26/2019/തസ്വഭവ | 25/01/2019 | നിര്മാണ പ്രവൃത്തികള്ക്ക് പാര്ട്ട് ബില് എഴുതുന്ന രീതി അവലംബിക്കുന്നത് സംബന്ധിച്ച്
|
464 | ഡിഎ1/23/2019/തസ്വഭവ | 25/01/2019 | ലോക ബാങ്ക് വിഹിതം ഉപയോഗിച്ചുള്ള നിര്മാണ പ്രവൃത്തികള് സംബന്ധിച്ച് |
465 | ഡിഎ1/19/2019/തസ്വഭവ | 25/01/2019 | മാനസിക വെല്ലുവിളികള് നേരിടുന്ന കുട്ടികള്ക്ക് സ്കോളര്ഷിപ്പും ബത്തയും നല്കുന്നത് സംബന്ധിച്ച് |
466 | 144/DD2/2017/LSGD | 22/01/2019 | MGNREGS-draft ranklist of Ombudsman published in kerala gazette number5 dated 10/04/2018 cancelled
|
467 | 442/ഡിബി2/18/തസ്വഭവ | 17/01/2019 | സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്ത്ത് സെന്റര് എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്ത്തനത്തിനു ഡോക്ടര്മാര് ,പാരാമെഡിക്കല് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത് –കൂടുതല് നിര്ദേശങ്ങള്
|
468 | ആര്എ1/20/2018/തസ്വഭവ | 04/01/2019 | പാര്ക്കിംഗ് ഏരിയ ചട്ട വിരുദ്ധമായി മറ്റാവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത് –നിര്ദേശങ്ങള് |
469 | ഡിഎ1/881/2018/തസ്വഭവ | 28/12/2018 | തദ്ദേശ ഭരണ സ്ഥാപനങ്ങള് KSEB,KWA, തുടങ്ങിയ സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച സര്ക്കുലര് |
470 | ഡിഎ1/881/2018/തസ്വഭവ | 28/12/2018 | വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടുന്ന കലാകാരന്മാര്ക്ക് 5000 രൂപാ വീതം പ്രതിമാസം നല്കുന്നത് സംബന്ധിച്ച് |
471 | ഡിഎ1/881/2018/തസ്വഭവ | 26/12/2018 | കുഷ്ഠ രോഗം തുടക്കത്തിലെ കണ്ടുപിടിച്ചു ചികിത്സ നല്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്വ്വേ സംബന്ധിച്ച് |
472 | ഡിഎ1/881/2018/തസ്വഭവ | 26/12/2018 | വീട് വാസ യോഗ്യമാക്കുന്നതിനു ധന സഹായം നല്കുന്നത് സംബന്ധിച്ച് |
473 | ഡിഎ1/881/2018/തസ്വഭവ | 26/12/2018 | നഗരസഭകളുടെ ഭവന നിര്മാണ പ്രോജക്ടുകള് വെറ്റ് ചെയ്യുന്നത് സംബന്ധിച്ച്
|
474 | ഡിഎ1/881/2018/തസ്വഭവ | 26/12/2018 | പ്രോജക്ടുകളുടെ നിര്വഹണം സംബന്ധിച്ച് ഐ കെ എം സുലേഖ അടക്കമുള്ള സോഫ്റ്റ് വെയറില് ക്രമീകരണം നടത്തുന്നത് സംബന്ധിച്ച് |
475 | ഡിഎ1/814/2018/തസ്വഭവ | 17/12/2018 | IMPCOPS ല് നിന്ന് മരുന്ന് നേരിട്ട് വാങ്ങുന്നത് സംബന്ധിച്ച സര്ക്കുലര്
|
476 | ഡിബി3-4620/2012/സിഇ/തസ്വഭവ | 05/12/2018 | പൊതുമരാമത്ത് പ്രവര്ത്തികളില് shredded plastic ഉപയോഗിക്കുന്നത് സംബന്ധിച്ച തദ്ദേശ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ സര്ക്കുലര് |
477 | എസി2/177/2018/തസ്വഭവ | 28/11/2018 | നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്റ്റേറ്റ് മെന്റുകള് മാസംതോറും വിലയിരുത്തുന്നത് സംബന്ധിച്ച് |
478 | ഡിഡി3/278/2018/തസ്വഭവ | 24/11/2018 | ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില് പ്പെടുന്ന ,മരണപ്പെടുന്നവരുടെ പേരുവിവരങ്ങള് താലൂക്ക് സപ്ലൈ ഓഫീസിന് കൈമാറുന്നത് സംബന്ധിച്ച സര്ക്കുലര് |
479 | ഡിഎ1/801/2018/തസ്വഭവ | 23/11/2018 | കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള് / മറ്റു വിഷയങ്ങള് സമര്പ്പിക്കുന്നത് സംബന്ധിച്ച സര്ക്കുലര് |
480 | 109/2018/ ധന | 23/11/2018 | സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള് -മരണപ്പെട്ടവരുടെ വിവരങ്ങള് പരിശോധന നടത്തി ഡാറ്റ ബേസില് നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്ഗ നിര്ദ്ദേശങ്ങള് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala