Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 441 to 460 of about 1891


Sl No. Circulars No. Date Abstract
441ഡിഎ1/220/2019/തസ്വഭവ 10/07/2019കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ /മറ്റ് വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
442ഡി എ1/219/2019/തസ്വഭവ10/07/2019തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 2019-20 വര്ഷം മികവിന്റെ വര്‍ഷമാക്കുന്നത് സംബന്ധിച്ച്
443ഡി1/221/2019/തസ്വഭവ 10/07/2019പദ്ധതി നിര്‍വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍
444SFC-B3/39/2019-Fin06/07/2019സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്
44565/2019/ധന 05/07/2019സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
446ഡിബി1/286/201704/07/2019തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്‍മാണം നടത്തിയ ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള അനുമതി
447PAN/5641/2019-B1(DP)27/06/2019ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
448സി6-12891/201824/06/2019ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
449234/ഡിസി1/19/തസ്വഭവ14/06/2019മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് എതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധ വല്‍ക്കരിക്കുന്ന ക്യാമ്പയിന്‍ -മാര്‍ഗനിര്‍ദേശങ്ങള്‍
45060/2019/ധന 12/06/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വിവിധ കാരണങ്ങളാല്‍ ആധാര്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സേവനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
451ഡിബി1/167/2019/തസ്വഭവ06/06/2019ലൈഫ് മിഷന്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വര്‍ഷത്തെ (2019-20) പദ്ധതി വിഹിതത്തിന്റെ 20% തുക ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
452ഡിഡി2/177/2019/തസ്വഭവ 04/06/2019ലോക പരിസ്ഥിതി ദിനം ജൂണ്‍ 5-വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി –മാര്‍ഗനിര്‍ദേശങ്ങള്‍
45355/2019/ധന 27/05/2019കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസ് ബ്രാഞ്ചിലെ IFS Code മാറ്റം അറിയിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
454193/ഡിസി1/19/തസ്വഭവ 25/05/2019പ്രളയാനന്തരം- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ പരിധിയിലുള്ള നദീതീരങ്ങളില്‍ വീണു കിടക്കുന്ന വൃക്ഷങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
4551/3747764/201914/05/2019പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ -സ്പഷ്ടീകരണം സംബന്ധിച്ച സര്‍ക്കുലര്‍
456100/ഡിസി1/2019/തസ്വഭവ 02/05/2019ആരോഗ്യ ജാഗ്രത - സർക്കുലർ - പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2019 - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം - മാർഗ്ഗനിർദ്ദേശങ്ങൾ
457131/എഫ്എം3/2019/തസ്വഭവ02/05/2019മഴക്കാല പൂര്‍വ്വ ശുചീകരണം ,പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര്‍ നടപടി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
45840/2019/ധന02/05/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍-നോണ്‍ പ്രയോറിറ്റി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പുന:പരിശോധിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍-താല്‍ക്കാലികമായി തടഞ്ഞു വച്ച് ഉത്തരവാകുന്നു
45939/2019/ധന 30/04/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചു വരുന്ന വ്യക്തിക്ക് ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
46036/2019/ധന 25/04/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍-നോണ്‍ പ്രയോറിറ്റി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പുന:പരിശോധിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍
Previous 20 PagesPrevious Page21222324252627282930Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala