Sl No. |
Circulars No. |
Date |
Abstract |
421 | ഡിഎ1/223/2019/തസ്വഭവ | 10/07/2019 | സാമൂഹ്യ നീതിയുടെയും വനിതാ ശിശു വികസനത്തിന്റെയും പ്രോജക്ടുകളുടെ നിര്വഹണവും വെറ്റിങ്ങും സംബന്ധിച്ച്
|
422 | ഡിഎ1/220/2019/തസ്വഭവ | 10/07/2019 | കോഓര്ഡിനേഷന് കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള് /മറ്റ് വിഷയങ്ങള് സമര്പ്പിക്കുന്നത് സംബന്ധിച്ച് |
423 | ഡി എ1/219/2019/തസ്വഭവ | 10/07/2019 | തദ്ദേശ ഭരണ സ്ഥാപനങ്ങള് 2019-20 വര്ഷം മികവിന്റെ വര്ഷമാക്കുന്നത് സംബന്ധിച്ച് |
424 | ഡി1/221/2019/തസ്വഭവ | 10/07/2019 | പദ്ധതി നിര്വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള് |
425 | SFC-B3/39/2019-Fin | 06/07/2019 | സാമൂഹ്യ ക്ഷേമ പെന്ഷന് ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ് |
426 | 65/2019/ധന | 05/07/2019 | സാമൂഹ്യ ക്ഷേമ പെന്ഷന് ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്കുന്നത് സംബന്ധിച്ച് |
427 | ഡിബി1/286/2017 | 04/07/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധന സഹായത്തോടെ ഭവന നിര്മാണം നടത്തിയ ഗുണഭോക്താക്കള്ക്ക് കരാര് റദ്ദ് ചെയ്യുന്നതിനുള്ള അനുമതി |
428 | PAN/5641/2019-B1(DP) | 27/06/2019 | ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന് - പുതുക്കിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് |
429 | സി6-12891/2018 | 24/06/2019 | ഗ്രാമ പഞ്ചായത്തുകളില് കെട്ടിട നിര്മ്മാണാനുമതിയ്ക്കായി ലഭിക്കുന്ന അപേക്ഷകള് സമയബന്ധിതമായി തീര്പ്പാക്കുന്നതിനുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് |
430 | 234/ഡിസി1/19/തസ്വഭവ | 14/06/2019 | മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്ക്ക് എതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധ വല്ക്കരിക്കുന്ന ക്യാമ്പയിന് -മാര്ഗനിര്ദേശങ്ങള് |
431 | 60/2019/ധന | 12/06/2019 | സാമൂഹ്യ സുരക്ഷാ പെന്ഷന് -വിവിധ കാരണങ്ങളാല് ആധാര് സമര്പ്പിക്കാന് കഴിയാത്തവരുടെ റേഷന് കാര്ഡ് വിവരങ്ങള് സേവനയില് ഉള്പ്പെടുത്തുന്നത് സംബന്ധിച്ച് |
432 | ഡിബി1/167/2019/തസ്വഭവ | 06/06/2019 | ലൈഫ് മിഷന് -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വര്ഷത്തെ (2019-20) പദ്ധതി വിഹിതത്തിന്റെ 20% തുക ലൈഫ് ഭവന നിര്മാണ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുന്നതിനുള്ള മാര്ഗ നിര്ദേശങ്ങള് |
433 | ഡിഡി2/177/2019/തസ്വഭവ | 04/06/2019 | ലോക പരിസ്ഥിതി ദിനം ജൂണ് 5-വൃക്ഷത്തൈ നടല് കര്മ്മ പദ്ധതി –മാര്ഗനിര്ദേശങ്ങള് |
434 | 55/2019/ധന | 27/05/2019 | കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസ് ബ്രാഞ്ചിലെ IFS Code മാറ്റം അറിയിക്കുന്നത് സംബന്ധിച്ച സര്ക്കുലര് |
435 | 193/ഡിസി1/19/തസ്വഭവ | 25/05/2019 | പ്രളയാനന്തരം- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ പരിധിയിലുള്ള നദീതീരങ്ങളില് വീണു കിടക്കുന്ന വൃക്ഷങ്ങള് നീക്കം ചെയ്യുന്നത് സംബന്ധിച്ച സര്ക്കുലര് |
436 | 1/3747764/2019 | 14/05/2019 | പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്മാണ പ്രവര്ത്തനങ്ങള് -സ്പഷ്ടീകരണം സംബന്ധിച്ച സര്ക്കുലര് |
437 | 100/ഡിസി1/2019/തസ്വഭവ | 02/05/2019 | ആരോഗ്യ ജാഗ്രത - സർക്കുലർ - പകർച്ചവ്യാധി പ്രതിരോധ യജ്ഞം 2019 - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം - മാർഗ്ഗനിർദ്ദേശങ്ങൾ |
438 | 131/എഫ്എം3/2019/തസ്വഭവ | 02/05/2019 | മഴക്കാല പൂര്വ്വ ശുചീകരണം ,പകര്ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര് നടപടി സംബന്ധിച്ച മാര്ഗ നിര്ദേശങ്ങള് |
439 | 40/2019/ധന | 02/05/2019 | സാമൂഹ്യ സുരക്ഷാ പെന്ഷന്-നോണ് പ്രയോറിറ്റി റേഷന് കാര്ഡില് ഉള്പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് അര്ഹത പുന:പരിശോധിക്കുന്നത് സംബന്ധിച്ച് നിര്ദ്ദേശങ്ങള്-താല്ക്കാലികമായി തടഞ്ഞു വച്ച് ഉത്തരവാകുന്നു |
440 | 39/2019/ധന | 30/04/2019 | സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിച്ചു വരുന്ന വ്യക്തിക്ക് ക്ഷേമനിധി ബോര്ഡ് പെന്ഷന് അനുവദിക്കുന്നത് സംബന്ധിച്ച നിര്ദേശങ്ങള് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala