Sl No. |
Circulars No. |
Date |
Abstract |
301 | ആർ.സി.1/93/2020/തസ്വഭവ | 18/03/2021 | വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രൊഫോർമയും -നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
302 | LSGD-FM3/44/2021-LSGD | 18/03/2021 | Mapping of Central Schemes with PFMS-reg |
303 | LSGD-FM3/44/2021 | 18/03/2021 | LSGD - Mapping of Central Schemes with PFMS |
304 | ഡി സി1/56/2021/തസ്വഭവ | 18/03/2021 | സര്ക്കുലര് കോവിഡ് 19 മുൻഗണനാ വിഭാഗങ്ങള്ക്ക് വാക്സിൻ നല്കുന്നത് - മാര്ഗ്ഗരേഖകള്
|
305 | ഡി എ1/278/2020/തസ്വഭവ | 18/03/2021 | ജലജീവൻ മിഷന് ധനകാര കമ്മീഷൻ ടൈഡ് ഫണ്ട് ഉപയോഗിക്കുന്നത് -സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച് |
306 | 2443/2021/FIN | 17/03/2021 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 2nd installment of ULBs Tied Grant to Non-Million Plus Cities under 15th Finance Commission Award – Compliance of release order and Authorization to Cannanore Cantonment Board - Sanctioned - orders issued
|
307 | DB1/80/2021-LSGD | 21/02/2021 | ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-ലൈഫ് മിഷൻ- വീടുകൾക്ക് ഇൻഷ്വറൻസ് പോളിസി-സർട്ടിഫിക്കറ്റ് വിതരണം-ഗുണഭോക്തൃസംഗമം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
308 | ഡി എ1/61/2021/തസ്വഭവ | 16/02/2021 | പതിമൂന്നാം പഞ്ചവത്സരപദ്ധതി 2021-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാആസൂത്രണ സമിതി സമയബന്ധിതമായി അംഗീകാരം നൽകുന്നത് സംബന്ധിച്ച് |
309 | ഡിഎ1/1/2021/തസ്വഭവ | 15/02/2021 | തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി രൂപീകരണം-കണ്ടെയിൻ്റ് മെൻ്റ് സോൺ/ഹോട്ട്സ്പോട്ടുകളിൽ ഗ്രാമ/വാർഡ് സഭകൾ ചേരുന്നത്-സംബന്ധിച്ച് |
310 | 210/ഡിഡി2/2020/തസ്വഭവ | 15/02/2021 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണതത്വം പാലിക്കുന്നത് സംബന്ധിച്ച്-സർക്കുലർ ഭേദഗതി ചെയ്യുന്നത് -സംബന്ധിച്ച് |
311 | ആർ .എ1/337/2020/തസ്വഭവ | 12/02/2021 | ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് അപേക്ഷ ലഭിക്കുന്ന ദിവസം തന്നെ പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് |
312 | ആർ .എ1/77/2021/തസ്വഭവ | 12/02/2021 | കെട്ടിട നിർമ്മാണാനുമതി/ഒക്കുപൻസി അനുവദിക്കുന്നതിന് പൊതുനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
313 | ഡിഡി2/253/2020/തസ്വഭവ | 09/02/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)- മേറ്റുമാരുടെ നിയമനം, സേവന വ്യവസ്ഥകള് എന്നിവ സംബന്ധിച്ച് പുതുക്കിയ നിര്ദ്ദേശങ്ങള് |
314 | ഡി എ1/46/2021/തസ്വഭവ | 09/02/2021 | തദ്ദേശഭരണ സ്ഥാപന തലത്തിലെ ആസൂത്രണ സമിതികളും വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച് |
315 | ഡി എ1/49/2021/തസ്വഭവ | 09/02/2021 | റ്റി.എസ്.പി വിഹിതം ചെലവഴിക്കുന്നത്-പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ക്ഷേമപരിപാടികൾക്ക് പരമ്പരാഗത പ്രോജക്റ്റുകൾക്ക് പകരം ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്ന നൂതന പ്രോജക്റ്റുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
316 | 12/2021/Fin | 08/02/2021 | Ensuring Digital signature certificate of all DDOs of LSGIs while submitting online bills to treasuries-Instructions issued. |
317 | ഡി എ1/48/2021/തസ്വഭവ | 08/02/2021 | തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് |
318 | 26/ഡിസി1/2021/തസ്വഭവ | 08/02/2021 | ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധയജ്ഞം 2021- ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം-മാർഗ്ഗനിർദ്ദേശങ്ങൾ |
319 | ഡി എ1/1/2021/തസ്വഭവ | 08/02/2021 | പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഗ്രാമസഭ/വാർഡ് സഭ/ഊരുക്കൂട്ടം യോഗങ്ങൾ ചേരുന്നതിന് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
320 | 14/2021/ധന | 08/02/2021 | സർവ്വീസ് പെൻഷൻ/കുടുംബപെൻഷൻ ലഭിക്കുന്നവർ അനർഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തിരികെ ഈടാക്കുന്നത്-സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala