Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 281 to 300 of about 1957


Sl No. Circulars No. Date Abstract
281ഡിഎ 3/6/2020/തസ്വഭവ27/11/2021ഗാർഹിക ഉപഭോക്താക്കളുടെ ഇടയിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച്
282363/ഡിഡി2/2021/തസ്വഭവ26/11/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി-ഇറിഗേഷൻ കനാൽ-സ്പഷ്ടീകരണം സംബന്ധിച്ച്
283ആർ.സി.3/288/2016/തസ്വഭവ23/11/2021തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു
284214/എഫ്.എം3/2021/തസ്വഭവ12/11/2021വരൾച്ച സമയത്ത് കുടിവെള്ള വിതരണം-അനുവദിച്ച തുകയുടെ പരിധി കഴിഞ്ഞത്-സാധൂകരണം-നിർദ്ദേശം-സംബന്ധിച്ച ഉത്തരവ്
285ഡിഎ1/795/2018/തസ്വഭവ12/11/2021തദ്ദേശ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കുന്നതിന് ജാഗ്രത പാലിക്കാൻ-നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
28652/ഇപിഎ1/2021/തസ്വഭവ09/11/2021പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
287LSGD-FM3-/206/2021-LSGD06/11/2021Guidelines for the utilization of interest accrued on the bank balances of local bodies (both Urban and Rural) Grants-Reg
288ഡിസി2/169/2021/തസ്വഭവ28/10/2021നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ-തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
289ഡിഎ1/224/2021/തസ്വഭവ23/10/2021വിദ്യകിരണം പദ്ധതി-ഫണ്ട് കണ്ടെത്താൻ ഡ്രൈവ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
290ഡിഎ1/255/2021/തസ്വഭവ20/10/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംയുക്ത പദ്ധതികളുടെ ഫണ്ട് കൈമാറ്റം-നിർദ്ദേശങ്ങൾ സംബന്ധിച്ച്
291ഡിഎ1/254/2021/തസ്വഭവ20/10/2021പട്ടിക ജാതി-പട്ടിക വർഗ്ഗ ഉപപദ്ധതി നിർവ്വഹണം ചെലവും-ചെലവ് ശതമാനത്തിൽ ഉണ്ടാകുന്ന കുറവ് പൊതുവിഭാഗം ഫണ്ടിൽ നിന്നും പരിഹരിക്കുന്നത് സംബന്ധിച്ച്
292ഡിഎ1/256/2021/തസ്വഭവ20/10/2021വൃക്ക രോഗികൾക്ക് ഡയാലിസിസ് ധനസഹായം-ബി.പി.എൽ, പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗം-മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നത് സംബന്ധിച്ച്
293ഡിഎ1/198/2021/തസ്വഭവ20/10/2021ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ധനസഹായം-പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ നിന്നും രേഖ ഹാജരാക്കുന്നതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച്
294ആർ .എ1/335/2021/തസ്വഭവ13/10/2021കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച്
295എഫ്.എം1/233/2021/തസ്വഭവ11/10/2021നികുതി ചുമത്താവുന്ന സേവനങ്ങൾ നൽകുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുന്നതും സമയബന്ധിതമായി നികുതി അടവാക്കുന്നതും-സംബന്ധിച്ച്
2964/DC1/2021/തസ്വഭവ11/10/2021പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ (MCF,RRF)തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത്- സംബന്ധിച്ച്
2971874/2021/തസ്വഭവ30/09/2021എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
29886/2021/Fin30/09/2021Joint Venture Projects-Local Self Governments-Operational Guidelines for withdrawal of funds-Regarding
299ഡിസി2/169/2021/തസ്വഭവ30/09/2021സമ്പൂർണ കോവിഡ് വാക്സിനേഷൻ-വാർഡ് തല കമ്മിറ്റികളുടെ ഇടപെടൽ - സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള മൈക്രോ പ്ലാനുകൾ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ - നിർദ്ദേശങ്ങൾ - സംബന്ധിച്ച്
300288/ഡിസി1/20/തസ്വഭവ22/09/2021നാഷണൽ ഹെൽത്ത് മിഷൻ-മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ-വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala