Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 241 to 260 of about 1916


Sl No. Circulars No. Date Abstract
241363/ഡിഡി2/2021/തസ്വഭവ26/11/2021മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി-ഇറിഗേഷൻ കനാൽ-സ്പഷ്ടീകരണം സംബന്ധിച്ച്
242ആർ.സി.3/288/2016/തസ്വഭവ23/11/2021തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു
243214/എഫ്.എം3/2021/തസ്വഭവ12/11/2021വരൾച്ച സമയത്ത് കുടിവെള്ള വിതരണം-അനുവദിച്ച തുകയുടെ പരിധി കഴിഞ്ഞത്-സാധൂകരണം-നിർദ്ദേശം-സംബന്ധിച്ച ഉത്തരവ്
244ഡിഎ1/795/2018/തസ്വഭവ12/11/2021തദ്ദേശ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കുന്നതിന് ജാഗ്രത പാലിക്കാൻ-നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
24552/ഇപിഎ1/2021/തസ്വഭവ09/11/2021പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
246LSGD-FM3-/206/2021-LSGD06/11/2021Guidelines for the utilization of interest accrued on the bank balances of local bodies (both Urban and Rural) Grants-Reg
247ഡിസി2/169/2021/തസ്വഭവ28/10/2021നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ-തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
248ഡിഎ1/224/2021/തസ്വഭവ23/10/2021വിദ്യകിരണം പദ്ധതി-ഫണ്ട് കണ്ടെത്താൻ ഡ്രൈവ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
249ഡിഎ1/255/2021/തസ്വഭവ20/10/2021തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംയുക്ത പദ്ധതികളുടെ ഫണ്ട് കൈമാറ്റം-നിർദ്ദേശങ്ങൾ സംബന്ധിച്ച്
250ഡിഎ1/254/2021/തസ്വഭവ20/10/2021പട്ടിക ജാതി-പട്ടിക വർഗ്ഗ ഉപപദ്ധതി നിർവ്വഹണം ചെലവും-ചെലവ് ശതമാനത്തിൽ ഉണ്ടാകുന്ന കുറവ് പൊതുവിഭാഗം ഫണ്ടിൽ നിന്നും പരിഹരിക്കുന്നത് സംബന്ധിച്ച്
251ഡിഎ1/256/2021/തസ്വഭവ20/10/2021വൃക്ക രോഗികൾക്ക് ഡയാലിസിസ് ധനസഹായം-ബി.പി.എൽ, പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗം-മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നത് സംബന്ധിച്ച്
252ഡിഎ1/198/2021/തസ്വഭവ20/10/2021ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ധനസഹായം-പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ നിന്നും രേഖ ഹാജരാക്കുന്നതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച്
253ആർ .എ1/335/2021/തസ്വഭവ13/10/2021കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി അവസാനിച്ച നിർമ്മാണങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച്
254എഫ്.എം1/233/2021/തസ്വഭവ11/10/2021നികുതി ചുമത്താവുന്ന സേവനങ്ങൾ നൽകുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുന്നതും സമയബന്ധിതമായി നികുതി അടവാക്കുന്നതും-സംബന്ധിച്ച്
2554/DC1/2021/തസ്വഭവ11/10/2021പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ (MCF,RRF)തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നത്- സംബന്ധിച്ച്
2561874/2021/തസ്വഭവ30/09/2021എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
25786/2021/Fin30/09/2021Joint Venture Projects-Local Self Governments-Operational Guidelines for withdrawal of funds-Regarding
258ഡിസി2/169/2021/തസ്വഭവ30/09/2021സമ്പൂർണ കോവിഡ് വാക്സിനേഷൻ-വാർഡ് തല കമ്മിറ്റികളുടെ ഇടപെടൽ - സ്കൂളുകൾ പുനരാരംഭിക്കുന്നതിനുള്ള മൈക്രോ പ്ലാനുകൾ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ - നിർദ്ദേശങ്ങൾ - സംബന്ധിച്ച്
259288/ഡിസി1/20/തസ്വഭവ22/09/2021നാഷണൽ ഹെൽത്ത് മിഷൻ-മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ-വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
26080/2021/ധന18/09/2021പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ട് സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala