Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 161 to 180 of about 1962


Sl No. Circulars No. Date Abstract
161ഡി.എ1/227/2023-തസ്വഭവ01/07/2023തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളുടെ വെറ്റിംഗ് ഓഫീസർമാരെ നിശ്ചയിച്ചത്-ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തന്നെ ചുമതല നിറവേറ്റണമെന്നത് സംബന്ധിച്ചത്
162ആർ.സി1/384/2022-തസ്വഭവ30/06/2023സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യേോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
163ആർ.സി1/384/2022/തസ്വഭവ30/06/2023സർക്കാരിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്
164ഡി.എ1/190/2023-തസ്വഭവ30/06/2023ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയ്ക്ക്, സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം അനുവദിക്കുന്നത്-ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളത് നഗരസഭകൾക്കും ബാധകമാണോ എന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്
165ആർ ഡി 167/2022/തസ്വഭവ29/06/2023ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനനരജിസ്ട്രേഷനിലും തിരുത്തി നൽകുന്നത് സംബന്ധിച്ച്
16679/ഇ3/2023/വിജി19/06/2023വിജിലൻസ് ട്രാപ്പ് കേസുകളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള വകുപ്പുതല നടപടികൾ കർശനമാക്കുന്നത് -നിർദ്ദേശങ്ങൾ സംബന്ധിച്ച്
167ആർ.സി1/262/2022/തസ്വഭവ19/06/2023അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ -നീക്കം ചെയ്യുന്നത്- അധിക നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ്
168ആർ.സി3/526/2022/തസ്വഭവ14/06/20232008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു ചട്ടങ്ങൾ)-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത്-ബഹു.ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
169എഫ്.എം.1/20/2023/എൽ.എസ്.ജി.ഡി09/06/2023സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്കുവേണ്ടി വിവിധ സ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നത് സംബന്ധിച്ച്
170എഫ്.എം.1/19/2023/എൽ.എസ്.ജി.ഡി09/06/2023ദുരിതാശ്വാസനിധിയിൽ മതിയായ തുക ഉറപ്പാക്കുന്നതും, പുനർപൂരണം ചെയ്യുന്നതും കാലാനുസൃതമായ വർദ്ധനവ് വരുത്തുന്നതും സംബന്ധിച്ച്
171WM1/37/202306/06/2023Compliance of order dated 23.05.2023 of Honorable High Court in WP(C) 784/2023-Reg
172B3/13/2023-SEC05/06/2023കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-പഞ്ചായത്ത് അംഗങ്ങളുടെ/ മുനിസിപ്പൽ കൌൺസിലർമാരുടെ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റ്‍മെൻ്റ് -നിർദ്ദേശങ്ങൾ സംബന്ധിച്ച്
173എഫ്.എം.3/138/2023/തസ്വഭവ23/05/2023പതിനഞ്ചാം ധനകാര്യം കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാൻ്റ് -നിർവ്വഹണം സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
174ഡി.എ1/174/2023-തസ്വഭവ17/05/2023ഗോത്രസാരഥി പദ്ധതി-വിദ്യാവാഹിനി-എന്ന പേരിൽ പട്ടികവർഗ്ഗ വികസന വകുപ്പ്-തന്നെ നടപ്പാക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾ ഇനിമുതൽ മേൽ പ്രോജക്ട് ഏറ്റെടുക്കുന്നത് സംബന്ധിച്ച്
175ആർ.ഡി.2/161/2022/എൽ.എസ്.ജി.ഡി15/05/2023അംഗീകൃത മാസ്റ്റർപ്ലാൻ/വിശദനഗരാസൂത്രണ പദ്ധതികളിൽ നിന്ന് modification/dispensation നൽകുമ്പോൾ ആയതിനുള്ള Scrutiny Fee അടയ്ക്കേ Head of Account വ്യക്തമാക്കി-നിർദ്ദേശം സംബന്ധിച്ച്
176ഡി.എ1/165/2023/തസ്വഭവ12/05/2023സ്വകാര്യപറമ്പുകൾ വൃത്തിയാക്കൽ-പ്രാദേശിക സർക്കാരുകൾ നടപടി സ്വീകരിക്കുന്നത്-ബഹു.കേരളഹൈക്കോടതി വിധിന്യായം നടപ്പിലാക്കുന്നത് സംബന്ധിച്ച്
177ഡി.എ1/197/2022-തസ്വഭവ09/05/2023ജലാശയങ്ങൾ സ്ഥാപിക്കുന്നതിന്/പുനരുജ്ജീവിപ്പിക്കുന്നതിനുള്ള അമൃത് സരോവർ പദ്ധതി -തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച്
178ഡി.എ1/143/2023/തസ്വഭവ04/05/2023തൊഴിൽസഭ തുടർപ്രവർത്തനം-എൻ്റെ തൊഴിൽ, എൻ്റെ അഭിമാനം 2.0 പദ്ധതി-രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച്
179ഡി.ഡി.2/20/2023/ത.സ്വ.ഭവ29/04/2023അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി-മേറ്റുമാരുടെ നിയമനം, സേവന വേതന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ
180ഡബ്ല്യൂ,എം.3/38/2023/തസ്വഭവ 28/04/2023മാലിന്യമുക്തം നവകേരളം ക്യാമ്പയിനും മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടേയും ഭാഗമായി പൊതുഇടങ്ങളിലെ മാലിന്യകൂമ്പാരം കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala