Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 141 to 160 of about 1916


Sl No. Circulars No. Date Abstract
14193/ഡി സി.1/2023/തസ്വഭവ17/03/2023കൊവിഡ് മഹാമാരിയുടെ കാലത്ത് കൊവിഡ് പ്രതിരോധ പരിരക്ഷയുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വാങ്ങിയിട്ടുള്ള വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ തുടർ പരിപാലനം സംബന്ധിച്ച്
14226/2023/ധന13/03/2023താൽക്കാലിക വൈകല്യം എന്ന് രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിക്കുന്നത് -സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
14323/2023/ധന08/03/2023മരണപ്പെട്ടവരെയും അനര്‍ഹരായവരെയും പെൻഷൻ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത്- പ്രാദേശിക സർക്കാർ സെക്രട്ടറി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് -സംബന്ധിച്ച്
144WM3/38/2023/LSGD08/03/2023ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി പ്രതിരോധ യജ്ഞം-മാർഗ്ഗ നിർദ്ദേശങ്ങൾ
145ആർ എ1/37/2023/തസ്വഭവ02/03/2023കെട്ടിടനിർമ്മാണം-തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ തീരുമാനങ്ങളെയുക്കുന്നത് സംബന്ധിച്ച പൊതുനിർദ്ദേശം സംബന്ധിച്ച്
146ഡി.എ1/77/2023/തസ്വഭവ27/02/2023തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ വെറ്റിംഗ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
147ഡി.എ1/439/2022/തസ്വഭവ23/02/2023വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി (cc)യോഗങ്ങളിൽ വകുപ്പ് തലവൻമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതും റിപ്പോർട്ടുകൾ സത്വരം ലഭ്യമാക്കുന്നതും സംബന്ധിച്ച്
14812/2023/ധന31/01/2023വിവാഹിത/പുനർ വിവാഹിത അല്ലായെന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത വിധവ/അമ്പത് വയസ്സു കഴിഞ്ഞ അവിവാഹിത പെൻഷൻ ലഭിക്കുന്നവർക്ക് 60 വയസ്സാകുന്ന മുറയ്ക്ക് പെൻഷൻ അനുവദിക്കുന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്
149ഡി.എ1/30/2023/തസ്വഭവ24/01/2023നൂതന പ്രോജക്ടുകളുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായുള്ള ജില്ലാതല കമ്മിറ്റി -വിദഗ്ദാംഗങ്ങൾക്കും സർക്കാർ നോമിനിക്കും സിറ്റിംഗ് ഫീയും റ്റി.എയും അനുവദിക്കുന്നത് സംബന്ധിച്ച്
150ഇ.എം.3/100/2022/തസ്വഭവ24/01/20232023- തദ്ദേശ ദിനാഘോഷം -സ്വരാജ്ട്രോഫി പുരസ്കാര നിർണ്ണയം-ഓൺലൈൻ വെരിഫിക്കേഷൻ നടത്തുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
151ആർ ബി3/339/2022/തസ്വഭവ21/01/2023താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എഞ്ചിനീയർ, ഓവർസിയർ -കെട്ടിടനിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ, പ്ലാനുകൾ എന്നിവ തയ്യാറാക്കുന്നത് ഒഴിവാക്കുന്നത് -പൊതുനിർദ്ദേശം സംബന്ധിച്ച്
152ഡി.എ1/27/2023/തസ്വഭവ20/01/2023വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കേണ്ട /പരിശോധനാറിപ്പോർട്ട് നൽകേണ്ട വിഷയങ്ങൾ -റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
153264/ഡി.സി.1/2022/തസ്വഭവ28/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ബഫർ സോൺ പ്രദേശത്തെ സ്ഥാപനങ്ങൾ വീടുകൾ മറ്റ് നിർമ്മാണങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച സർക്കുലറിൽ വ്യക്തത നൽകുന്നത് സംബന്ധിച്ച്
154264/ഡി.സി.1/2022/തസ്വഭവ22/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ബഫർ സോൺ പ്രദേശത്തെ സ്ഥാപനങ്ങൾ, വീടുകൾ മറ്റ് നിർമ്മാണങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച്
155336/ഡി.സി.1/2022/തസ്വഭവ19/12/2022കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
156264/ഡി.സി.1/2022/തസ്വഭവ(part3)17/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള (ESZ)പ്രദേശത്തെ സ്ഥാപനങ്ങൾ വീടുകൾ മറ്റു നിർമ്മാണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണം സംബന്ധിച്ച്
157ഡി.ഡി.253/2022/ത.സ്വ.ഭവ22/11/2022മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന ഹർജി-ബി.പി.ഒ/ഡി.പി.സിയുടെ അഭിപ്രായം തേടുന്നത് സംബന്ധിച്ച്
158ഡി.എ1/387/2022/തസ്വഭവ08/11/2022ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സൈഡ് വീല്‍ സംഘടിപ്പിച്ച സ്കൂട്ടര്‍ പോലുള്ള ചെലവ് കൂടിയ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നത് സംബന്ധിച്ച്
159ആ‍ര്‍.ബി3/259/2019/തസ്വഭവ31/10/2022കെട്ടിടനിര്‍മ്മാണ അപേക്ഷകളില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പൂര്‍ണ്ണമായും ഒറ്റത്തവണയായി നോട്ടീസ് മുഖാന്തിരം അപേക്ഷകനെ അറിയിക്കുന്നതും ശേ‍ഷിക്കുന്ന നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതും സംബന്ധിച്ച് പുറപ്പെടുവിച്ച പൊതുനിര്‍ദ്ദേശം
160ഡിഎ1/395/2022/തസ്വഭവ27/10/2022ഗോത്ര സാരഥിപദ്ധതി-പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിഹിതം അനുവദിക്കുന്നത്-ഗുണഭോക്തൃലിസ്റ്റ് പരിശോധിച്ച് പദ്ധതി കാര്യക്ഷമമായി നടത്തുന്നത് സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala