Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 101 to 120 of about 1965


Sl No. Circulars No. Date Abstract
101ഡിഇ3/238/2024-തസ്വഭവ24/09/2024ബഹു.എൽ എസ് ജി മന്ത്രിയുടെ ജില്ലാതല അദാലത്തുകളിലെ തീരുമാനം-ഭൂമി ഭവന നിർമ്മാണത്തിന് യോഗ്യമാണോ എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
102ഇ.ജി1/55/202410/09/2024SBRAP 2024 നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി -KSIDC യുടെ Portal ലെ Professional Tax Module ഉപയോഗിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിയത് സംബന്ധിച്ച്
103ഡി.ഡി.2/136/2023/എൽ.എസ്.ജി.ഡി05/09/2024മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ആസ്തികളുടെ നിർമ്മാണം സുതാര്യമായും അഴിമതി രഹിതമായും നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
104 ഡബ്ല്യൂ.എം.1/181/2024/LSGD30/08/2024കെ.എസ്.ഡബ്ല്യൂ എം പി യുടെ സാമ്പത്തിക സഹായത്തോടെ നഗരസഭകളിൽ രണ്ടാംവർഷ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
105ഡി.ബി3/440/2023/ത.സ്വഭവ15/08/2024തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച്
106ഉപ.സി.2/280/2022/ഉഭപവ05/08/2024സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ സ്പെഷ്യലൈസ്ഡ് വിഭാഗം ജീവനക്കാരൊഴികെയുള്ള ഗസറ്റഡ് ജീവനക്കാർക്ക് പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിൻമേൽ അപ്പീൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം സംബന്ധിച്ച്
107ഡിഎ1/294/2024/തസ്വഭവ05/08/2024സാക്ഷരതാ മിഷൻ്റെ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്റ്റുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം സംബന്ധിച്ച്
108ഡബ്ല്യൂ.എം.1/167/2024/LSGD05/08/2024ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് (BWG)-തദ്ദേശ സ്ഥാപന പരിധിയിൽ പ്രവർത്തിക്കുന്ന BWG കളുടെ വിവരശേഖരണത്തിനായുള്ള വിശദമായ നിർദ്ദേശം, സമയക്രമം എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങൾ
109ഉപ.സി.2/280/2022/ഉഭപവ05/08/2024സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ സ്പെഷ്യലൈസ്ഡ് വിഭാഗം ജീവനക്കാരൊഴികെയുള്ള ഗസറ്റഡ് ജീവനക്കാർക്ക് പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിൻമേൽ അപ്പീൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം സംബന്ധിച്ച്
110ഡിഎ1/221/2023-തസഭവ02/08/2024അങ്കണവാടികൾക്ക് വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുക അനുവദിക്കുന്നത് സംബന്ധിച്ച്
111ഡി എ1/256/2024-തസ്വഭവ20/07/2024തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെടാത്തവയ്ക്ക് വേണ്ടി പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിർദ്ദേശം-മാലിന്യ നിർമ്മാർജ്ജന മേഖലയിൽ ഇളവ് അനുവദിച്ച് വ്യക്തത വരുത്തുന്നത് സംബന്ധിച്ച്
112168/ഡി.സി.1/2024/തസ്വഭവ16/07/2024കേരള വാട്ടർ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വർക്കുകളായി നടത്തപ്പെടുന്ന കുടുവെള്ള പ്രോജക്റ്റുകൾ-നിർദ്ദേശങ്ങൾ സംബന്ധിച്ച്
113ഡി.എ1/262/2024/തസ്വഭവ30/06/2024വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശാനുസരണമുള്ള റിപ്പോർട്ട് വകുപ്പ്മേധാവികൾ സമയബന്ധിതമായി ലഭ്യമാക്കുന്നത് സംബന്ധിച്ച്
114ഡിഎ1/259/202427/06/2024വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങി നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രോജക്റ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്
115ഡി.എ1/256/2024/തസ്വഭവ25/06/2024തദ്ദേശ ഭരണ സ്ഥാപനങ്ങൾ-ഘടക സ്ഥാപനങ്ങൾ അല്ലാത്തവയ്ക്കുവേണ്ടിയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽപ്പെടാത്തവയ്ക്കുവേണ്ടിയും പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
116ഉപ.സി.2/226/220/ഉഭപവ24/06/2024സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ പരിഹാരത്തിനായി സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രീബൂണലിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
117ഡി.എ1/22/2024/തസ്വഭവ19/06/2024ക്ഷീരവികസനം-പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്-കറവപ്പശുക്കളെ വാങ്ങൽ-പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച്
118ഡി.എ1/404/2023/തസ്വഭവ19/06/2024അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻ്ററിലെ ജീവനക്കാരുടെ വേതനം- എൻ.എച്ച്.എം പരിഷ്കരിച്ച വേതന നിരക്ക് നൽകുന്നത് സ്പഷ്ടീകരണം സംബന്ധിച്ച്
119ഡി.എ1/22/2024/തസ്വഭവ19/06/2024ക്ഷീരവികസനം-പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്-കറവപ്പശുക്കളെ വാങ്ങൽ-പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച്
120ഇയു2-78/2023-തസ്വഭവ18/06/2024നഗരസഭകളിൽ സൃഷ്ടിച്ച അക്കൌണ്ട്സ് അസിസ്റ്റൻ്റ് (അക്കൌണ്ടൻ്റ്), അക്കൌണ്ട്സ് ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് ടി തസ്തികകളുടെ സേവനവ്യവസ്ഥകൾ നിശ്ചയിക്കുന്നത് സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala