Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 81 to 100 of about 1958


Sl No. Circulars No. Date Abstract
81132/ഡിഡി2/2023/തസ്വഭവ26/11/2024മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-കരാർ ജീവനക്കാരുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പ് വരുത്തുന്നത്-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
8265/2024/ധന22/11/2024സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താവ് മരണപ്പെട്ടശേഷം അനുവദിക്കുന്ന പെൻഷൻ/കുടിശ്ശിക തുകയ്ക്ക് അനന്തരാവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല എന്നത് വ്യക്തത വരുത്തിയ നിർദ്ദേശം സംബന്ധിച്ച്
83WM3/38/2023-LSGD-Part(1)08/11/2024Enforcement of Ban on PVC flex boards/banners and Single Use Plastics and Ensuring Scientific Waste Management Systems in Government Offices–Instructions – Reg
84ഡിഎ1/405/2024-തസ്വഭവ08/11/2024PMAY-അർബൻ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള പ്രോജക്റ്റുകളുടെ വെറ്റിംഗ് സ്പഷ്ടീകരണം സംബന്ധിച്ച്
85EWB3/104/2024-LSGD07/11/2024സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം നൽകുന്നത് സംബന്ധിച്ച്.
86ഡിഎ1/300/2023-തസ്വഭവ01/11/2024അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട്-വിളവെടുപ്പിനു ശേഷം കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിനും മൂല്യവർദ്ധനയ്ക്കും അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള സാമ്പത്തിക സഹായം-കൂടുതൽ പേരിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്
87ഡിഎ1/287/2022-തസ്വഭവ01/11/2024ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി-തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന് PPP മാതൃകയിൽ പദ്ധതികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച്
88WM3/392/2024-LSGD26/10/2024മാലിന്യമുക്ത നവകേരളം-ജനകീയ ക്യാമ്പയിൻ-കുട്ടികളുടെ ഹരിതസഭ-മാർഗ്ഗരേഖ സംബന്ധിച്ച്
89ആർഎ1/473/2024-തസ്വഭവ19/10/20242018ലെ അനധികൃതനിർമ്മാണ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം സമർപ്പിച്ച അപേക്ഷകൾ-2024 ലെ ക്രമവൽക്കരണ ചട്ടങ്ങൾ പ്രകാരം രൂപീകൃതമായ കമ്മിറ്റിക്ക് ചുമതല നൽകുന്നത് സംബന്ധിച്ച്
90ആർഎ1/427/2024-തസ്വഭവ12/10/2024ദേശീയപാതയുടെ സർവ്വീസ് റോഡുകളുടെ വശത്ത് താമസാവശ്യത്തിനായി നിർമ്മിക്കുന്ന വീടുകൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ ആക്സസ് പെർമിറ്റ്-സ്പഷ്ടീകരണം സംബന്ധിച്ച്
91ഡിഡി2/221/2024/എൽ.എസ്.ജി.ഡി28/09/2024മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-2025-26 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിൻ്റേയും വാർഷിക കർമ്മപദ്ധതിയുടേയും രൂപീകരണം-സംബന്ധിച്ച്
92എഫ്.എം3/278/2023-തസ്വഭവ24/09/2024ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർടാങ്ക് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ ധനകാര്യകമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഉപയോഗിക്കാവുന്നതല്ല എന്നത് സംബന്ധിച്ച്
93ഡിഎ1/295/2024-തസ്വഭവ24/09/2024തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
94ഡിഇ3/238/2024-തസ്വഭവ24/09/2024ബഹു.എൽ എസ് ജി മന്ത്രിയുടെ ജില്ലാതല അദാലത്തുകളിലെ തീരുമാനം-ഭൂമി ഭവന നിർമ്മാണത്തിന് യോഗ്യമാണോ എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
95ഇ.ജി1/55/202410/09/2024SBRAP 2024 നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി -KSIDC യുടെ Portal ലെ Professional Tax Module ഉപയോഗിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിയത് സംബന്ധിച്ച്
96ഡി.ഡി.2/136/2023/എൽ.എസ്.ജി.ഡി05/09/2024മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ആസ്തികളുടെ നിർമ്മാണം സുതാര്യമായും അഴിമതി രഹിതമായും നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ
97 ഡബ്ല്യൂ.എം.1/181/2024/LSGD30/08/2024കെ.എസ്.ഡബ്ല്യൂ എം പി യുടെ സാമ്പത്തിക സഹായത്തോടെ നഗരസഭകളിൽ രണ്ടാംവർഷ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
98ഡി.ബി3/440/2023/ത.സ്വഭവ15/08/2024തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച്
99ഉപ.സി.2/280/2022/ഉഭപവ05/08/2024സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ സ്പെഷ്യലൈസ്ഡ് വിഭാഗം ജീവനക്കാരൊഴികെയുള്ള ഗസറ്റഡ് ജീവനക്കാർക്ക് പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിൻമേൽ അപ്പീൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശം സംബന്ധിച്ച്
100ഡിഎ1/294/2024/തസ്വഭവ05/08/2024സാക്ഷരതാ മിഷൻ്റെ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്റ്റുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന വിഷയത്തിൽ സ്പഷ്ടീകരണം സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala