Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 61 to 80 of about 1871


Sl No. Circulars No. Date Abstract
61ഡിഡി2/218/2023/എൽ.എസ്.ജി.ഡി20/09/2023മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം)-2024-25-സാമ്പത്തികവർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിൻ്റേയും വാർഷിക കർമ്മ പദ്ധതിയുടേയും രൂപീകരണം സംബന്ധിച്ച്
62ഡി.ഡി.2/128/2023/ത.സ്വ.ഭ.വ20/09/2023ത്രിതല ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത് ബത്ത കൈപ്പറ്റുന്ന ദിവസങ്ങളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം കൈപ്പറ്റുന്നത് ഒഴിവാക്കുന്നത്-നിർദ്ദേശങ്ങൾ സംബന്ധിച്ച്
63ആർ.ഡി.2/164/2023/എൽ.എസ്.ജി.ഡി07/09/2023മാസ്റ്റർ പ്ലാൻ/ വിശദ നഗരാസൂത്രണ പദ്ധതി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പ്രോജക്റ്റുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
64ഡിഎ1/439/2022-തസ്വഭവ10/08/2023വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി-തുടർനടപടി റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച്
65ഡിഎ1/550/2017-തസ്വഭവ02/08/2023പ്രീ റിക്രൂട്ട്മെൻ്റ് ട്രെയിനിംഗ് സെൻ്റർ, കോഴിക്കോട്-പരിശീലന കോഴ്സുകൾക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
66ഡിഎ1/264/2023/തസ്വഭവ 31/07/2023ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ പ്രകാരമുള്ള തുക ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ /സ്ഥാപനത്തിൻ്റെ അക്കൌണ്ടിൽ പോകാതെ സർക്കാരിൻ്റെ കൺസോളിഡേറ്റഡ് ഫണ്ടിലേയ്ക്ക് പോകുന്ന സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച്
67ഡി.എ1/224/2023-തസ്വഭവ15/07/2023മഴക്കാല ജന്യ പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനേയും നിയമിക്കുന്നത് സംബന്ധിച്ച് -മാർഗ്ഗരേഖ നിർദ്ദേശങ്ങൾ പാലിച്ചു സേവനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
68ഡി.ബി3/143/2023/ത.സ്വ.ഭ.വ10/07/2023പി.എച്ച്.സി/സി.എച്ച്.സി/എഫ്.എച്ച്.സി എന്നിവിടങ്ങളിൽ ദിവസവേതനം/കരാർ വ്യവസ്ഥകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ വേതനം സംബന്ധിച്ച്
69ഡി.എ1/232/2023-തസ്വഭവ07/07/2023ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പ്/ ബത്ത-അർഹതപ്പെട്ട മുഴുവൻ തുകയും ഗുണഭോക്താക്കൾക്ക് നൽകുന്നത് -സംബന്ധിച്ച്
70180/ഡി.സി.1/2023/തസ്വഭവ03/07/2023ദുരന്തനിവാരണവുമായി ബന്ധപ്പട്ട 2023 വർഷത്തെ ഓറഞ്ച് ബുക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച്
71ഡി.എ1/228/2023/തസ്വഭവ01/07/2023ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പ്/ബത്ത -മറ്റേതെങ്കിലും വകുപ്പുകളുടെ ധനസഹായം ലഭിക്കുന്നവർക്ക് ഇരട്ടിപ്പുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
72ഡി.എ1/227/2023-തസ്വഭവ01/07/2023തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളുടെ വെറ്റിംഗ് ഓഫീസർമാരെ നിശ്ചയിച്ചത്-ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തന്നെ ചുമതല നിറവേറ്റണമെന്നത് സംബന്ധിച്ചത്
73ആർ.സി1/384/2022-തസ്വഭവ30/06/2023സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യേോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
74ആർ.സി1/384/2022/തസ്വഭവ30/06/2023സർക്കാരിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ഫയൽ ചെയ്യുന്ന കോടതി കേസുകൾ -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്
75ഡി.എ1/190/2023-തസ്വഭവ30/06/2023ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയ്ക്ക്, സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം അനുവദിക്കുന്നത്-ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളത് നഗരസഭകൾക്കും ബാധകമാണോ എന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്
76ആർ ഡി 167/2022/തസ്വഭവ29/06/2023ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനനരജിസ്ട്രേഷനിലും തിരുത്തി നൽകുന്നത് സംബന്ധിച്ച്
7779/ഇ3/2023/വിജി19/06/2023വിജിലൻസ് ട്രാപ്പ് കേസുകളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള വകുപ്പുതല നടപടികൾ കർശനമാക്കുന്നത് -നിർദ്ദേശങ്ങൾ സംബന്ധിച്ച്
78ആർ.സി1/262/2022/തസ്വഭവ19/06/2023അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ -നീക്കം ചെയ്യുന്നത്- അധിക നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ്
79ആർ.സി3/526/2022/തസ്വഭവ14/06/20232008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു ചട്ടങ്ങൾ)-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത്-ബഹു.ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
80എഫ്.എം.1/20/2023/എൽ.എസ്.ജി.ഡി09/06/2023സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്കുവേണ്ടി വിവിധ സ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നത് സംബന്ധിച്ച്
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala