| Sl No. |
Circulars No. |
Date |
Abstract |
| 41 | ഡിഡി2/136/2025/എൽ.എസ്.ജി.ഡി | 16/07/2025 | MGNREGS-മേറ്റുമാരാകുന്നതിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങളെ ഒഴിവാക്കുന്നത്-ഡിഡി2/253/2020/എൽ.എസ്.ജി.ഡി സർക്കുലറിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
| 42 | ഡബ്ല്യൂ.എം.3/272/2023-തസ്വഭവ | 06/07/2025 | ഇ-മാലിന്യ ശേഖരണ ഡ്രൈവ്-മാർഗ്ഗരേഖ-സംബന്ധിച്ച് |
| 43 | WM3/22/2025-LSGD-Part(1) | 02/07/2025 | മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കുന്നതിനുള്ള സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ്റെ പുതിയ വെർഷൻ ഹരിതമിത്രം 2.0 വെർഷൻ നടപ്പാക്കുന്നതിനുള്ള പരിശീലനവും മുന്നൊരുക്കങ്ങളും സംബന്ധിച്ച് |
| 44 | ഡിഎ1/222/2025-തസഭവ | 27/06/2025 | സമഗ്ര ശിക്ഷ കേരള-തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കാലതാമസം കൂടാതെ കൈമാറുന്നത് സംബന്ധിച്ച് |
| 45 | ഡിഎ1/222/2025-തസഭവ | 27/06/2025 | സമഗ്ര ശിക്ഷ കേരള-തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കാലതാമസം കൂടാതെ കൈമാറുന്നത് സംബന്ധിച്ച് |
| 46 | ഡിഡി2/256/2024/എൽ.എസ്.ജി.ഡി | 12/06/2025 | MGNREGS -മേറ്റുമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച 05.09.2022 തീയതിയിലെ സർക്കുലർ നം.ഡിഡി2/316/2022/എൽ.എസ്.ജി.ഡി. ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് |
| 47 | ഡബ്ല്യൂ.എം.3/142/2025/LSGD | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 48 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | 2025 ജൂൺ -ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 49 | ഡിഎ1/420/2022-തസ്വഭവ | 02/06/2025 | വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് |
| 50 | ഡി.എ1/181/2025-തസ്വഭവ | 22/05/2025 | ഓഫീസ് ആവശ്യത്തിനായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള മാർഗ്ഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ ബഡ്സ് സ്കൂൾ തുടങ്ങിയ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുമ്പോൾ അനുവർത്തിക്കുന്നത് -സംബന്ധിച്ച് |
| 51 | 57/ഡി.സി.1/2025/ തസ്വഭവ | 21/05/2025 | ഉഷ്ണതരംഗ സാധ്യതയുള്ള സമയങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ -നിർദ്ദേശങ്ങൾ സംബന്ധിച്ച്
|
| 52 | 82/ഡി.സി.1/2025/തസ്വഭവ | 08/05/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ Emergency Response Team (ERT)-ൻ്റെ പുനസംഘടനയും പരിശീലനവും സംബന്ധിച്ച നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 53 | ഡിഎ1/154/2025-തസഭവ | 29/04/2025 | ലഹരിയ്ക്കെതിരേയുള്ള സംസ്ഥാനസർക്കാർ ക്യാമ്പെയിനിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കുന്നത് സംബന്ധിച്ച് |
| 54 | ഡിഎ1/26/2025-തസ്വഭവ | 21/04/2025 | സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി-തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പുവരുത്തുന്നത്-സംബന്ധിച്ച് |
| 55 | ഡബ്ല്യൂ. എം2/3/2025-എൽ.എസ്.ജി.ഡി -പാർട്ട് (3) | 04/04/2025 | വൃത്തി 2025-ദ ക്ലീൻ കേരളാ കോൺക്ലേവ് -ഭേദഗതി സർക്കുലർ സംബന്ധിച്ച് |
| 56 | WM2/3/2025-LSGD-Part(3) | 03/04/2025 | വൃത്തി 2025-ദി ക്ലീൻ കേരളാ കോൺക്ലേവ് 2025-എന്ന് ഏപ്രിൽ 9 മുതൽ 13 വരെ നടത്തുന്ന ഇവൻ്റ്-മികച്ച ജില്ലയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് |
| 57 | 31/2025/ധന | 03/04/2025 | തുടർ പദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 58 | 31/2025/ധന | 03/04/2025 | തുടർപദ്ധതികളുമായി ബന്ധപ്പെട്ട് സമഗ്ര ഭരണാനുമതി (Comprehensive Administrative Sanction) പുറപ്പെടുവിക്കുന്നത് -വ്യക്തത വരുത്തിയ നിർദ്ദേശങ്ങൾ സംബന്ധിച്ച് |
| 59 | ഐ.എ2/17/2025/തസ്വഭവ | 20/03/2025 | എല്ലാ പഞ്ചായത്തിലെയും ബഡ്സ് / ബി.ആർ.സി സെൻ്ററുകളിലെ ജീവനക്കാർക്ക് ആർജ്ജിതാവധി സറണ്ടർ ചെയ്ത് തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 60 | 34/ഡിഡി2/2024/തസ്വഭവ | 19/03/2025 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-പ്രവൃത്തിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടം-വർദ്ധിപ്പിച്ച നിരക്കിൽ എക്സ്ഗ്രേഷ്യ ആനുകൂല്യം അനുവദിക്കുന്നത് -സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala