Sl No. |
Circulars No. |
Date |
Abstract |
21 | WM3/36/2025-LSGD | 10/02/2025 | Regulation of the banned SUP(Single Use Plastic) items- Instructions to the Enforcement
Squad- reg |
22 | 07/2025/ധന | 31/01/2025 | അനർഹമായ സാമൂഹ്യസുരക്ഷാപെൻഷൻ -പലിശ ഈടാക്കുന്നത് സംബന്ധിച്ച് |
23 | 07/2025/ധന | 31/01/2025 | അനർഹമായ സാമൂഹ്യസുരക്ഷാപെൻഷൻ -പലിശ ഈടാക്കുന്നത് സംബന്ധിച്ച് |
24 | WM1/6/2021/LSGD | 31/01/2025 | മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(MCF)/റിസോഴ്സ് റിക്കവറി ഫെസിലിറ്റി (RRF) തുടങ്ങിയ മാലിന്യ സംഭരണ കേന്ദേരങ്ങളിൽ നിന്നും മാലിന്യങ്ങൾ നിർമ്മാർജ്ജന /പുനചംക്രമണ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നീക്കം ഉൾപ്പെടെ, നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
25 | ഡിഎ1/34/2024-തസ്വഭവ | 13/01/2025 | മാരകരോഗങ്ങൾക്കും അപൂർവ്വ രോഗങ്ങൾക്കും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക മരുന്നുകൾ അത് സർക്കാർ ആശുപത്രികൾ മുഖേന വാങ്ങി നൽകുന്നത് സംബന്ധിച്ച് |
26 | ഡിഎ1/34/2024-തസ്വഭവ | 13/01/2025 | മാരകരോഗങ്ങൾക്കും അപൂർവ്വ രോഗങ്ങൾക്കും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക മരുന്നുകൾ അതത് സർക്കാർ ആശുപത്രികൾ മുഖേന വാങ്ങിനൽകുന്നത് സംബന്ധിച്ച് |
27 | ആർ.സി/262/2022/ത.സ.ഭ.വ | 07/01/2025 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ,കൊടിതോരണങ്ങൾ-നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
28 | WM3/492/2024-LSGD | 03/01/2025 | വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം പരിശോധന നടത്തുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച് |
29 | ഡിഎ1/316/2022-തസഭവ | 30/12/2024 | പതിനാലാം പഞ്ചവത്സര പദ്ധതി-വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം-ട്രാവലിംഗ് അലവൻസ് അനുവദിക്കുന്നത്-സംബന്ധിച്ച് |
30 | ഡിഎ1/273/2024-തസഭവ | 30/12/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് |
31 | WM2/313/2024-LSGD | 27/12/2024 | മാലിന്യ സംസ്കരണ മേഖലയിലെ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ശുചിത്വമിഷൻ എംപാനൽ ചെയ്ത ഏജൻസികളെ കൂടി പരിഗണിക്കുന്നത്-സംബന്ധിച്ച് |
32 | 144/ഡി.ഡി2/2024/തസIഭവ | 27/12/2024 | മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
33 | WM1/339/20024/LSGD Part (I) | 26/12/2024 | പൊതു ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിവരശേഖരണം-നിർദ്ദേശങ്ങൾ സംബന്ധിച്ച് |
34 | WM3/484/2024-LSGD | 26/12/2024 | വലിച്ചെറിയൽ വിരുദ്ധവാരം-ക്യാമ്പയിൻ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് |
35 | ആർ.സി1/262/2022-തസ്വഭവ | 12/12/2024 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ-നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
36 | 71/2024/ധന | 12/12/2024 | അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യങ്ങളിൽ അനർഹമായി കൈപ്പറ്റിയ തുക തിരികെ ഈടാക്കുന്നത്-തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
37 | ആർ.സി1/262/2022-തസ്വഭവ | 10/12/2024 | അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ-നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
38 | WM1/37/2023/LSGD | 05/12/2024 | WP(C) 7844/2023 - Confiscation of vehicles seized on
charges of illegal disposal of waste - Instructions - Reg |
39 | P2/309/2024-LSGD-Part (1) | 04/12/2024 | അതിദാരിദ്ര്യനിർമ്മാർജ്ജനം, ശുചിത്വം, പാലിയേറ്റീവ് എന്നീ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുമായി ബഹു.മുഖ്യമന്ത്രി യോഗം സംബന്ധിച്ച് |
40 | DB1/18/2024/തസ്വഭവ | 29/11/2024 | വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ ബാലസൗഹൃദപരമായും ആരോഗ്യപരമായും മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala