Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 181 to 200 of about 1957


Sl No. Circulars No. Date Abstract
181ഡി.എ1/120/2023/തസ്വഭവ17/03/2023പട്ടികജാതി/പട്ടിക വർഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകുന്നത്-നിലവിൽ അനുവദനീയമായ കോഴ്സുകൾക്കൊപ്പം ഐ.റ്റി,ഐ,അംഗീകൃത മെഡിക്കൽ സയൻസ് ഡിപ്ലോമ എന്നിവ ചേർക്കുന്നത് സംബന്ധിച്ച്
18293/ഡി സി.1/2023/തസ്വഭവ17/03/2023കൊവിഡ് മഹാമാരിയുടെ കാലത്ത് കൊവിഡ് പ്രതിരോധ പരിരക്ഷയുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ വാങ്ങിയിട്ടുള്ള വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ തുടർ പരിപാലനം സംബന്ധിച്ച്
18326/2023/ധന13/03/2023താൽക്കാലിക വൈകല്യം എന്ന് രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിക്കുന്നത് -സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
18423/2023/ധന08/03/2023മരണപ്പെട്ടവരെയും അനര്‍ഹരായവരെയും പെൻഷൻ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നത്- പ്രാദേശിക സർക്കാർ സെക്രട്ടറി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് -സംബന്ധിച്ച്
185WM3/38/2023/LSGD08/03/2023ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി പ്രതിരോധ യജ്ഞം-മാർഗ്ഗ നിർദ്ദേശങ്ങൾ
186ആർ എ1/37/2023/തസ്വഭവ02/03/2023കെട്ടിടനിർമ്മാണം-തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ തീരുമാനങ്ങളെയുക്കുന്നത് സംബന്ധിച്ച പൊതുനിർദ്ദേശം സംബന്ധിച്ച്
187ഡി.എ1/77/2023/തസ്വഭവ27/02/2023തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഭരണ നിർവ്വഹണം, ജില്ലാപഞ്ചായത്തുകളിലെ ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ വെറ്റിംഗ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്
188ഡി.എ1/439/2022/തസ്വഭവ23/02/2023വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി (cc)യോഗങ്ങളിൽ വകുപ്പ് തലവൻമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതും റിപ്പോർട്ടുകൾ സത്വരം ലഭ്യമാക്കുന്നതും സംബന്ധിച്ച്
18912/2023/ധന31/01/2023വിവാഹിത/പുനർ വിവാഹിത അല്ലായെന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്ത വിധവ/അമ്പത് വയസ്സു കഴിഞ്ഞ അവിവാഹിത പെൻഷൻ ലഭിക്കുന്നവർക്ക് 60 വയസ്സാകുന്ന മുറയ്ക്ക് പെൻഷൻ അനുവദിക്കുന്നത്-സ്പഷ്ടീകരണം സംബന്ധിച്ച്
190ഡി.എ1/30/2023/തസ്വഭവ24/01/2023നൂതന പ്രോജക്ടുകളുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായുള്ള ജില്ലാതല കമ്മിറ്റി -വിദഗ്ദാംഗങ്ങൾക്കും സർക്കാർ നോമിനിക്കും സിറ്റിംഗ് ഫീയും റ്റി.എയും അനുവദിക്കുന്നത് സംബന്ധിച്ച്
191ഇ.എം.3/100/2022/തസ്വഭവ24/01/20232023- തദ്ദേശ ദിനാഘോഷം -സ്വരാജ്ട്രോഫി പുരസ്കാര നിർണ്ണയം-ഓൺലൈൻ വെരിഫിക്കേഷൻ നടത്തുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച്
192ആർ ബി3/339/2022/തസ്വഭവ21/01/2023താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എഞ്ചിനീയർ, ഓവർസിയർ -കെട്ടിടനിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ, പ്ലാനുകൾ എന്നിവ തയ്യാറാക്കുന്നത് ഒഴിവാക്കുന്നത് -പൊതുനിർദ്ദേശം സംബന്ധിച്ച്
193ഡി.എ1/27/2023/തസ്വഭവ20/01/2023വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കേണ്ട /പരിശോധനാറിപ്പോർട്ട് നൽകേണ്ട വിഷയങ്ങൾ -റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
194264/ഡി.സി.1/2022/തസ്വഭവ28/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ബഫർ സോൺ പ്രദേശത്തെ സ്ഥാപനങ്ങൾ വീടുകൾ മറ്റ് നിർമ്മാണങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച സർക്കുലറിൽ വ്യക്തത നൽകുന്നത് സംബന്ധിച്ച്
195264/ഡി.സി.1/2022/തസ്വഭവ22/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ബഫർ സോൺ പ്രദേശത്തെ സ്ഥാപനങ്ങൾ, വീടുകൾ മറ്റ് നിർമ്മാണങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച്
196336/ഡി.സി.1/2022/തസ്വഭവ19/12/2022കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച്
197264/ഡി.സി.1/2022/തസ്വഭവ(part3)17/12/2022പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള (ESZ)പ്രദേശത്തെ സ്ഥാപനങ്ങൾ വീടുകൾ മറ്റു നിർമ്മാണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണം സംബന്ധിച്ച്
198ഡി.ഡി.253/2022/ത.സ്വ.ഭവ22/11/2022മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന ഹർജി-ബി.പി.ഒ/ഡി.പി.സിയുടെ അഭിപ്രായം തേടുന്നത് സംബന്ധിച്ച്
199ഡി.എ1/387/2022/തസ്വഭവ08/11/2022ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സൈഡ് വീല്‍ സംഘടിപ്പിച്ച സ്കൂട്ടര്‍ പോലുള്ള ചെലവ് കൂടിയ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നത് സംബന്ധിച്ച്
200ആ‍ര്‍.ബി3/259/2019/തസ്വഭവ31/10/2022കെട്ടിടനിര്‍മ്മാണ അപേക്ഷകളില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പൂര്‍ണ്ണമായും ഒറ്റത്തവണയായി നോട്ടീസ് മുഖാന്തിരം അപേക്ഷകനെ അറിയിക്കുന്നതും ശേ‍ഷിക്കുന്ന നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതും സംബന്ധിച്ച് പുറപ്പെടുവിച്ച പൊതുനിര്‍ദ്ദേശം
Previous Page12345678910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala