| Sl No. |
Circulars No. |
Date |
Abstract |
| 381 | ഡിഎ1/323/2020/തസ്വഭവ | 24/12/2020 | കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട സ്പഷ്ടീകരണം സംബന്ധിച്ച് |
| 382 | ഇഎം3/210/2020/തസ്വഭവ | 22/12/2020 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020 ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് സ്വീകരിക്കേണ്ട കൂടുതൽ നടപടികൾ സംബന്ധിച്ച് |
| 383 | DC1/540/2020/LSGD | 14/12/2020 | Performance Based Incentive Grants under Swachh Bharat Mission,as part of the World Bank assisted Support Operation ensuring the Expenditure of more amount allocated under Performance Based Incentive Grant -Instructions -reg. |
| 384 | 2292/2020/തസ്വഭവ | 11/12/2020 | 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ സ്പെഷ്യൽ ഗ്രാൻ്റ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 385 | എ2-254/2020/പിഡി-എൽ എസ് ജി ഡി | 11/12/2020 | ശുചിത്വ-മാലിന്യ-സംസ്കരണ ഉപദൌത്യം-ഗ്രാമപഞ്ചായത്ത് തലത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥരായി വില്ലേജ് എക്സറ്റൻഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് |
| 386 | LSGD-IB1/117/2020-LSGD | 01/12/2020 | Kerala State Commission for Protection of Child Rights-Providing support to online education-Instructions issued |
| 387 | ഇഎം3/172/2020/തസ്വഭവ | 30/11/2020 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതെരെഞ്ഞെടുപ്പ്-തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ |
| 388 | 69/2020/ധന | 12/11/2020 | ഗുണഭോക്താക്കളുടെ വീടുകളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
| 389 | 67/2020/ധന | 05/11/2020 | മരണപ്പെട്ടവരെയും അനർഹരായവരെയും പെൻഷൻ ഗുണഭോക്‌തൃ ലിസ്റ്റിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നത് -സംബന്ധിച്ച് |
| 390 | 245/ഡിഡി2/2020/തസ്വഭവ | 04/11/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം - സംബന്ധിച്ച് |
| 391 | ഡിഡി.3/176/2020/തസ്വഭവ | 26/10/2020 | |
| 392 | ഡിഎ1/278/2020/തസ്വഭവ | 20/10/2020 | ജല ജീവൻ മിഷൻ-തദ്ദേശഭരണ സ്ഥാപനവിഹിതം-ധനകാര്യകമ്മീഷൻ Tied Fund വിഹിതം-പ്രോജക്ടിൽ ഉൾപ്പടുത്തുന്നത് സംബന്ധിച്ച് |
| 393 | ഡി എ1/208/2020/തസ്വഭവ | 20/10/2020 | വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ലാപ് ടോപ്/ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുന്നത് - ലാപ് ടോപ് സ്പെസിഫിക്കേഷന്‍- സംബന്ധിച്ച് |
| 394 | നം.ആർ.സി.3/293//2020/തസ്വഭവ | 12/10/2020 | പന്ത്രണ്ടിന പരിപാടി-പൊതു കുളങ്ങളിലെ മൽസ്യകൃഷി പദ്ധതി നടത്തിപ്പിനുള്ള അധിക മാർഗ്ഗരേഖ സംബന്ധിച്ച് |
| 395 | 204/എഫ് എം 3/2020/തസ്വഭവ | 05/10/2020 | പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ്-കേന്ദ്രസർക്കാരിന്റെ eGramSwaraj പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് |
| 396 | നം.ആർഎ1/276/2020/തസ്വഭവ | 25/09/2020 | കെട്ടിടങ്ങളിൽ ചില്ല് വാതിലുകളും മറ്റും നൽകുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 397 | ഡി എ1/208/2020/തസ്വഭവ | 22/09/2020 | ഓൺലൈൻ വിദ്യാഭ്യാസത്തിന് ലാപ്ടോപ്-കെ എസ് എഫ് ഇ-കുടുംബശ്രീയുമായി ചേർന്ന് നടത്തുന്ന വിദ്യാശ്രീ സ്കീം അധിക നിർദ്ദേശങ്ങൾ-സംബന്ധിച്ച് |
| 398 | 1701/2020/തസ്വഭവ | 22/09/2020 | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) ഉത്പാദിപ്പിക്കുന്ന പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക് ഉപകരണങ്ങൾ ടെണ്ടർ നടപടികൾ കൂടാതെ നേരിട്ട് വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് |
| 399 | എഫ്.എം 2/148/2020/തസ്വഭവ | 22/09/2020 | വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ്,സ്മാർട്ട് ഫോൺ എന്നിവ വാങ്ങി നൽകുന്നത് സംബന്ധിച്ച് |
| 400 | 292/ഡിസി1/2020/തസ്വഭവ | 16/09/2020 | ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷൻ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി നിര്‍ണ്ണയം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala