Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 361 to 380 of about 1916


Sl No. Circulars No. Date Abstract
361സി.ഡി.എന്‍ 1/41/2020/പൊഭവ02/07/2020കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖാദി ബോര്‍ഡില്‍ നിന്നും ഫെയിസ് മാസ്ക് വാങ്ങുന്നത് സംബന്ധിച്ച്
362എസ്.എസ് 1/236/2020/പൊഭവ01/07/2020കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യ ജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിനു പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
363IT-B1/48/2020-ITD29/06/2020Covid 19- Security of Sensitive Personally Identifiable Information - Guidelines
364ഡി എ1/192/2019/തസ്വഭവ 29/06/2020മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗരേഖ പ്രകാരം പ്രതിവര്‍ഷ സാമ്പത്തിക സഹായമായി 28500 രൂപ നല്‍കുന്നത് സംബന്ധിച്ച്.
36538/2020/ധന24/06/2020സാമൂഹ്യ സുരക്ഷാപെന്‍ഷന്‍- ആധാർ എടുക്കാന്‍ കഴിയാത്തവരുടെ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് നിർദ്ദേശങ്ങള്‍
36637/2020/ധന23/06/2020കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിന്‍റെ നമ്പർ 31/2020/ധന എന്നത് ഭേദഗതി ചെയ്യുന്നത്- സംബന്ധിച്ച്
3671216/2020/തസ്വഭവ 22/06/2020പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികള്‍ക്ക് പഠനമുറി-വയറിംഗിന്‍റെ ചെലവ് വാല്യുവേഷനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്- സംബന്ധിച്ച്
368ഡിസി1/258/2020/തസ്വഭവ 16/06/2020കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
369ഡി എ1/113/2020/തസ്വഭവ15/06/2020കോവിഡ് പ്രതിരോധപ്രവർത്തനങ്ങള്‍ ആർ.ആർ.ടി, വാർഡ് സമിതികള്‍- റൊട്ടേഷനും തുടര്‍പരിശീലനവും സംബന്ധിച്ച്
370എ1/62/2020/ആയുഷ്12/06/2020അന്താരാഷ്ട്ര യോഗാദിനാചരണം - 2020 ജൂണ്‍ 21 - ാം തിയതി സംസ്ഥാനത്ത് ആചരിക്കുന്നത് - സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
371ആർ .എ1/50/202011/06/2020രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ അംഗീകരിച്ച് നൽകുന്നതിൽ സ്പഷ്ടീകരണം നൽകുന്നത്- സംബന്ധിച്ച്
372ഡിസി1/222/2020/തസ്വഭവ 10/06/2020കൊവിഡ് - 19 - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും ചുമതലകള്‍ സംബന്ധിച്ച്
37331/2020/ധന08/06/2020കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നത് -സംബന്ധിച്ച്
374199/ഡി.ബി.3/2019/തസ്വഭവ01/06/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഹനം വാങ്ങുമ്പോള്‍ നിലവിലെ നിര്‍ദ്ദേശം പാലിക്കുന്നത് - സംബന്ധിച്ച്.
375ഐ.എ1/116/2020/തസ്വഭവ 01/06/2020കമ്മ്യൂണിറ്റി കിച്ചന്‍ - നിര്‍ത്തലാക്കിയ കമ്മ്യൂണിറ്റി കിച്ചനുകളില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച്
376237/ഡി സി.1/20/തസ്വഭാവ28/05/2020ആരോഗ്യ ജാഗ്രത -പകര്‍ച്ച വ്യാധി പ്രതിരോധ പ്രർത്തനങ്ങള്‍ - കൊതുക് ജന്യ പകര്‍ച്ചവ്യാധകള്‍ ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണം സംബന്ധിച്ച്.
377ഡിഎ1/142/2020/തസ്വഭവ27/05/2020മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ
378232/ഡി സി1/20/തസ്വഭവ27/05/2020കോവിഡ് -19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക്ക്ഡൌണിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച്
379IT-B1/25/202018/05/2020E&ITD-COVID-19 Collection of personal information –General guidelines on data collection and processing –issued –reg..
380ആര്‍എ1/168/2020/തസ്വഭവ07/05/2020ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍
Previous 20 PagesPrevious Page11121314151617181920Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala